Top Stories - Page 94

സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ എതിര്‍പ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം;  ബി.ജെ.പി നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്ന് കെ. സുരേന്ദ്രന്‍; ഈ വീഴ്ചക്കെതിരേ സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍; മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്തെന്നും അതിനാല്‍ വിജയാശംസ നേര്‍ന്നതെന്നും വിശദീകരണം;  ജെ. നന്ദകുമാര്‍ വിമര്‍ശനം കടുപ്പിക്കുമ്പോഴും സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്ന് വ്യക്തമാക്കി ബിജെപി നേതൃത്വം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് മാസത്തില്‍? ഒരുക്കങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതോടെ രാഷ്ട്രീയ കളവും ചൂടായി; കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം സ്വരാജിനും ചുമതല നല്‍കി; യുഡിഎഫ് ജയിച്ചാല്‍ പി വി അന്‍വറിന്റെ ജയമെന്ന് തിരിച്ചറിഞ്ഞ് കരുതലോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സിപിഎം
പ്രതികളെല്ലാം കൊടുംക്രിമിനലുകള്‍; കരുനാഗപ്പള്ളിയിലെ കൊലയ്ക്ക് കാരണം ഗുണ്ടാ പക തന്നെ;  വയനകത്ത് കാര്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല; മൊബൈല്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ വെല്ലുവിളി; അഞ്ചു പേരുടെ ചിത്രങ്ങള്‍ പുറത്ത്; ആലുവ അതുലിനേയും കൂട്ടരേയും വലവീശി പിടിക്കാന്‍ പോലീസ്
ആ മാപ്പ് പറച്ചില്‍ ഔദാര്യമല്ല! പി കെ ശ്രീമതി അപകീര്‍ത്തിക്കേസ് അവസാനിപ്പിച്ചത് ബി ഗോപാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചതിനാല്‍;  ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖ;  ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റെന്ന് പി കെ ശ്രീമതിയും;  കോടതി നിലപാട് നിര്‍ണായകം; ഹൈക്കോടതി വാളെടുക്കുമോ?
ട്രംപും പുട്ടിനും ചേര്‍ന്ന് യുക്രൈനില്‍ വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോള്‍ യുക്രൈനെ സഹായിക്കാന്‍ പദ്ധതി ഒരുക്കി ഫ്രാന്‍സും ബ്രിട്ടനും; സമാധാന കരാര്‍ റഷ്യ പാലിക്കുമെന്ന് ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും സൈന്യത്തെ അയക്കും; സമ്മതിക്കില്ലെന്ന് റഷ്യയും
വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2022 മുതല്‍ ഏരിയാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി; ഡെപ്യൂട്ടി തഹസില്‍ദാര്‍ നല്‍കിയ കുടിശിക പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ഏരിയ സെക്രട്ടറി; ഔദ്യോഗിക ഉത്തരവാദിത്തം നിര്‍വ്വഹിച്ചതിന് തെറിവിളിയും ഭീഷണിയും; നാരങ്ങാനം മോഡല്‍ കേരളത്തിന് അപമാനം; വില്ലേജ് ഓഫീസറിനെ മറ്റൊരു നവീന്‍ ബാബു ആക്കാന്‍ അഴിമതി ക്യാപ്‌സ്യൂള്‍; ഇതും കണ്ണൂര്‍ മോഡല്‍!
ട്രാവന്‍കൂര്‍ പാലസില്‍ വ്യക്തത വരുത്താന്‍ ഇഡിക്ക് മടി; തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ പേരില്‍ ആലപ്പുഴയിലുള്ള ഏതെങ്കിലും ഭൂമിയെക്കുറിച്ചാവാം പരാമര്‍ശമെന്ന് തുഷാര്‍; കൊടകര കേസ് കുറ്റപത്രത്തില്‍ നിറയുന്നത് അവ്യക്തതകള്‍ മാത്രം; പോലീസിന് നല്‍കാത്ത മൊഴി കേന്ദ്ര ഏജന്‍സിയ്ക്ക് ധര്‍മ്മരാജന്‍ നല്‍കിയത് എന്തിന്?
രാവിലെ ആയിരം രൂപ വായ്പ നല്‍കിയാല്‍ 12 മണിക്കൂര്‍ കഴിയുമ്പോള്‍ നൂറു രൂപ അധികം വാങ്ങുന്ന കൊള്ളപ്പലിശ; മൈക്രോ ഫിനാന്‍സുകാരും ബ്ലേഡ് പലിശയില്‍ പിഴിയുന്നത് ചെറുകിട കച്ചവടക്കാരെ; ഇനി ആയിരം രൂപയ്ക്ക് ദിവസം ഒരു രൂപ മാത്രം അധികം നല്‍കിയാല്‍ വായ്പ; ചന്തകളില്‍ ഏകദിന വായ്പയ്ക്ക് റീകൂപ്പ് പദ്ധതി; സഹകരണ വിപ്ലവം വീണ്ടും
വാരിയംകുന്നനായി എമ്പുരാന്‍ ചോദ്യം ഉയര്‍ത്തി ആര്‍ എസ് എസ് നേതാവ് നന്ദകുമാറും; ഖുറേഷി എബ്രഹാമിന്റെ കഥ കാണാന്‍ പോയവര്‍ ചമ്മിയെന്നും സയ്യിദ് മസൂദിന്റെ കഥയാണ് കൂടുതലായി പറയുന്നതെന്നും പരിവാര്‍ വിമര്‍ശനം; ബിനീഷിന്റെ പുകഴ്ത്തല്‍ വിനയായോ? വിവാദങ്ങളില്‍ മോഹന്‍ലാല്‍ അതൃപ്തിയില്‍; എമ്പുരാനില്‍ സൈബര്‍ പോര്
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് 45 ലക്ഷം; തട്ടിപ്പ് നടത്തിയ ശേഷം അഹമ്മദാബാദും ബാംഗ്ലൂരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു; ഒടുവില്‍ കൊച്ചിയില്‍ പിടിയില്‍; പിടിയിലാകുന്നത് ഒളിവില്‍ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം
ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിനെ തളച്ച് സൂപ്പറായി ലക്നൗ; സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചത് 5 വിക്കറ്റിന്; വീണ്ടും രക്ഷകനായി പൂരാന്‍; ലക്നൗവിന് സീസണിലെ ആദ്യ ജയം
ഈജിപ്തിൽ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ തകർന്നു; ദുരന്തം 65 അടി താഴ്ചയിൽ പവിഴപ്പുറ്റുകൾ കാണാൻ പോകവേ; 6 പേർ കൊല്ലപ്പെട്ടു; നാലുപേരുടെ നില ഗുരുതരം; 29 പേരെ രക്ഷപ്പെടുത്തി; കപ്പൽ കടലിനടിയിലൂടെ കുതിക്കവേ പാറക്കെട്ടിൽ ഇടിച്ചെന്ന് സംശയം; വിശദമായ അന്വേഷണത്തിന് അധികൃതർ