Top Stories' ഒട്ടകം ഗോപാലന് മാധ്യമങ്ങളോട്': ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണനെ മോശമായി വിശേഷിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈവ്; തനി തോന്ന്യവാസമെന്ന് സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുമായി ബിജെപി അണികള്‍; വിവാദമായതോടെ പോസ്റ്റ് മുക്കി; ഒടുവില്‍ തെറ്റായ പരാമര്‍ശത്തില്‍ ഖേദപ്രകടനവുംമറുനാടൻ മലയാളി ബ്യൂറോ27 March 2025 9:51 PM IST
Top Storiesഏല തോട്ടത്തിനുള്ളിലെ ഒരു അനക്കം ശ്രദ്ധിച്ചു; പരിശോധനയിൽ തൊഴിലാളികളുടെ നെഞ്ചുലഞ്ഞു; നായ്ക്കള്‍ കടിച്ചു പറിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; ദമ്പതികൾ കസ്റ്റഡിയിൽ; കുഴിച്ചുമൂടിയതെന്ന് സംശയം; വൻ ദുരൂഹത; പോസ്റ്റുമോർട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ27 March 2025 7:29 PM IST
Top Storiesഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം വലിയ രോഗവ്യാപനത്തിന് ഇടയാക്കി എന്ന് സംശയം; മലപ്പുറത്ത് ലഹരി സംഘത്തില്‍ പെട്ട 10 പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചത് ജയിലില്‍ നടത്തിയ പരിശോധനയില്‍; ഓരോ രണ്ടുമാസം കൂടുമ്പോഴും നടത്തുന്ന പരിശോധനയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം; കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ27 March 2025 7:11 PM IST
Top Storiesവയനാട് പുനരധിവാസം കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തും; കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല; സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; ജീവനൊഴികെ മറ്റെല്ലാ ഭൗതിക പശ്ചാത്തലങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് റവന്യൂ മന്ത്രിയുംമറുനാടൻ മലയാളി ബ്യൂറോ27 March 2025 5:48 PM IST
Top Storiesദളിത് പെണ്‍കുട്ടിയുടെ മരണം അന്വേഷിച്ച വിധവയായ ഇന്ത്യന്‍ പോലീസ് ഓഫീസറിലൂടെ ബ്രിട്ടീഷ്- ഇന്ത്യന്‍ സംവിധായക ശ്രമിക്കുന്നത് ഇന്ത്യയെ അപമാനിക്കാന്‍; കാന്‍സ് ഫെസ്റ്റിവലില്‍ അടക്കം അവാര്‍ഡ് നേടിയ 'സന്തോഷ്' എന്ന സിനിമക്ക് ഇന്ത്യയില്‍ വിലക്ക്; ഇന്ത്യയെ ദളിത്- ഇസ്ലാം വിരുദ്ധമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധംമറുനാടൻ മലയാളി ഡെസ്ക്27 March 2025 4:01 PM IST
Top Stories'സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുമ്പോള്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോരാ'; പോസ്റ്റിട്ട് ബിനീഷ് കോടിയേരി; വിവാദ വിഷയത്തില്‍ എമ്പുരാന് ടിക്കറ്റ് കാന്‍സല്‍ ഭീഷണിയുമായി പരിവാര്‍ ഗ്രൂപ്പുകളും, സിനിമയുടെ വ്യാജപതിപ്പും പുറത്ത്മറുനാടൻ മലയാളി ഡെസ്ക്27 March 2025 2:30 PM IST
Top Storiesആശമാര്‍ക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നല്‍കുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്; ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെ ആശമാര്‍ക്ക് മുത്തോലിയില്‍ ഓണറേറിയം അടക്കം 20000 രൂപയ്ക്ക് മേല്‍ പ്രതിമാസം കിട്ടും; കോണ്‍ഗ്രസ് പഞ്ചായത്തുകളും 2000 രൂപ വീതം നല്കുന്നു; അനങ്ങാപാറാ നയവുമായി സിപിഎം തദ്ദേശ സ്ഥാപനങ്ങള്‍; ആശമാര്‍ക്ക് ഇനി കേരളത്തില്‍ പലവിധ കൂലിമറുനാടൻ മലയാളി ബ്യൂറോ27 March 2025 2:30 PM IST
Top Storiesലൈക്ക എന്ന് എഴുതി കാണിച്ചപ്പോള്‍ നിശബ്ദരായിരുന്ന ആരാധകര്‍ ഗോപാലേട്ടാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഗോകുലം ഗോപാലന്റെ ടൈറ്റില്‍ വന്നപ്പോള്‍ ആവേശത്തോടെ കൈയ്യടിച്ചു; ലൈക്ക പ്രതിസന്ധിയിലാക്കിയ എമ്പുരാനെ ഒരു പോറല്‍ പോലും സംഭവിക്കാതെ ഉള്ളം കൈയ്യില്‍ വച്ച ഗോകുലം ഇന്ന് ശരിക്കും ഹീറോയായി; എമ്പുരാനില്‍ കൂടുതല്‍ കൈയ്യടി കിട്ടിയത് ആര്‍ക്ക്?മറുനാടൻ മലയാളി ബ്യൂറോ27 March 2025 1:28 PM IST
Top Storiesവാളയാര്‍ കേസില്‍ യഥാര്‍ത്ഥ കുറ്റവാളി ആരാണെന്ന് ആ നാട്ടില്‍ ചോദിച്ചാല്‍ ആരും പറഞ്ഞു തരും; ആ കുറ്റവാളികളെ മഹത്വവല്ക്കരിക്കാന് ആണ് ചിലര്‍ ശ്രമിച്ചത്; അവരെ സ്ഥാനാര്‍ഥിയാക്കി; ഇപ്പോള്‍ മറ്റൊരു കണ്ടെത്തല്‍ വന്നപ്പോള്‍ മാധ്യമങ്ങള്‍ പൂര്‍ണ നിശബ്ദര്; വാളയാറില്‍ സിബിഐയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് പിണറായി; അമ്മയ്ക്കൊപ്പം സിപിഎം ഉണ്ടാകില്ലമറുനാടൻ മലയാളി ബ്യൂറോ27 March 2025 1:05 PM IST
Top Storiesമലപ്പുറത്ത് ലഹരി സംഘത്തിലെ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ; സ്ഥിരീകരിച്ച് മലപ്പുറം ഡിഎംഒ; വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ മൂന്ന് പേര് ഇതര സംസ്ഥാന തൊഴിലാളികള്‍; ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത് രണ്ടു മാസം മുമ്പ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി നടത്തിയ സ്ക്രീനിംഗില്മറുനാടൻ മലയാളി ബ്യൂറോ27 March 2025 12:14 PM IST
Top Storiesമൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയാല്‍ ഈടായി നല്കിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വില്‍ക്കാനും ബാങ്കിനെ അനുവദിക്കുന്ന സര്‍ഫാസി; കോവിഡ് മൊറൊട്ടോറിയം കാലത്ത് തിരിച്ചടവ് മുടങ്ങിയത് എങ്ങനെ 'സര്ഫാസിയാകും'? ശ്രീലക്ഷ്മിയോടും അമ്മയോടും പ്രതികാരത്തിന് നില്ക്കുന്ന സിറ്റി യൂണിയന് ബാങ്കിനെ നിലയ്ക്ക് നിര്‍ത്തേണ്ടത് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്; ഇത് 'മിണാലൂരിലെ ജപ്തി' ചതിക്കഥമറുനാടൻ മലയാളി ബ്യൂറോ27 March 2025 12:13 PM IST
Top Storiesവിവി രാജേഷിനെതിരെ പോസ്റ്റര്‍ ഒട്ടിക്കാന്‍ എത്തിയത് സ്കൂട്ടറില്‍; സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളില്‍ ആളെ തിരിച്ചറിയാന്‍ വേണ്ടത് ശാസ്ത്രീയ പരിശോധന; ആ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറി; കുറ്റക്കാരെ കണ്ടെത്തിയേ മതിയാകൂവെന്ന നിലപാടില്‍ രാജീവ് ചന്ദ്രശേഖര്‍; ബിജെപിയിലെ 'പോസ്റ്റര്‍ കള്ളനെ' പിണറായി പോലീസ് കണ്ടെത്തുമോ?മറുനാടൻ മലയാളി ബ്യൂറോ27 March 2025 12:06 PM IST