Top Storiesബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും പിഴച്ചു; തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി രാജസ്ഥാന് റോയല്‍സ്; കൊല്‍ക്കത്തയോട് വഴങ്ങിയത് 8 വിക്കറ്റിന്റെ തോല്‍വി; 97 റണ്‍സും നിര്‍ണ്ണായക ക്യാച്ചുമായി കൊല്‍ക്കത്തയുടെ താരമായി ഡികോക്ക്മറുനാടൻ മലയാളി ഡെസ്ക്26 March 2025 11:47 PM IST
Top Stories'ഔട്ട് ഔട്ട് ഔട്ട്... ഹമാസ് ഔട്ട്; അവര്‍ തീവ്രവാദികളാണ്, ഞങ്ങള്‍ക്ക് ഭക്ഷണം വേണം, ഞങ്ങള്‍ക്ക് സമാധാനം വേണം'; ഒടുവില്‍ സഹികെട്ട് ഫലസ്തീനികള്‍ ഹമാസിനെതിരെ; ഗസ്സയില്‍ നടക്കുന്ന ഹമാസ് വിരുദ്ധ പ്രകടനങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍; മൗനം തുടര്‍ന്ന് മലയാള മാധ്യമങ്ങള്എം റിജു26 March 2025 10:43 PM IST
Top Storiesഫ്രഞ്ച് ആല്‍പ്സില്‍ വേനലവധി അടിച്ചുപൊളിക്കാന്‍ കുടുംബവീട്ടില്‍ എത്തിയ കുഞ്ഞ് എമിലിനെ കാണാതായത് രണ്ടുവര്‍ഷം മുമ്പ്; സംഭവം നടന്ന് 9 മാസം കഴിഞ്ഞ് മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയപ്പോള്‍ കരുതിയത് ചെന്നായ്ക്കള്‍ ഭക്ഷിച്ചെന്ന്; ഒടുവില്‍ രണ്ടുവയസുകാരന്റെ കൊലപാതകത്തിന് അറസ്റ്റിലായത് മുത്തശ്ശനും മുത്തശ്ശിയും; ദുരൂഹത കൂട്ടി കുടുംബത്തോട് അടുപ്പമുള്ള പുരോഹിതന്റെ ആത്മഹത്യയുംമറുനാടൻ മലയാളി ഡെസ്ക്26 March 2025 10:30 PM IST
Top Storiesതലയില്‍ ഷാള്‍ ധരിച്ച് ആര്‍ക്കും മുഖം കൊടുക്കാതെ രാത്രിയില്‍ ബൈക്കില്‍ ചീറിപായുന്ന തുമ്പിപ്പെണ്ണ്; കൊച്ചിയിലെ ലഹരി വില്പനയുടെ 'തല'; കവറുകളില്‍ കെട്ടി രാസലഹരി മാലിന്യ കൂമ്പാരത്തില്‍ തള്ളും; അന്ന് രാത്രി പെയ്ത മഴ ആ പതിവു തെറ്റിച്ചു; 'തുമ്പിപ്പെണ്ണും' 'പൂത്തിരി'യും ഇനി അഴിക്കുള്ളില്‍; 10 വര്‍ഷം തടവ് ശിക്ഷസ്വന്തം ലേഖകൻ26 March 2025 9:11 PM IST
Top Storiesഎന്നെ കാലുപിടിച്ച് താഴെയിടാന്‍ അത്ര ഈസിയല്ല; അത് ഇനി ആരുവിചാരിച്ചാലും അത്ര പെട്ടെന്ന് നടക്കാന്‍ പോണില്ല; ഇതരസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന പരിചയം സംഘടനാ രംഗത്ത് കരുത്താകും; ശോഭ സുരേന്ദ്രന് സുപ്രധാന റോള്‍ ഉണ്ടാകും; ആദ്യ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്; മറുനാടനോട് നയങ്ങള്‍ വ്യക്തമാക്കി രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ഡെസ്ക്26 March 2025 8:40 PM IST
Top Storiesസംഗീത നിശയ്ക്ക് 35 ലക്ഷം രൂപ ചെലവാക്കിയിട്ട് ചില്ലിക്കാശ് തിരിച്ചുകൊടുത്തില്ല; പോരാത്തതിന് ഭീഷണിയും; ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നിജു രാജിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഷാന്‍ റഹ്മാന്; താന്‍ കൊടുത്ത കേസ് അട്ടിമറിക്കാനും വഴി തിരിച്ചുവിടാനും ശ്രമം; നിയമപരമായി നേരിടുമെന്ന് സംഗീത സംവിധായകന്റെ വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ26 March 2025 7:37 PM IST
Top Stories'ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യുന്നതിനിടെ ഒരു പുരുഷ ബൗണ്‍സര്‍ എന്നെ പിടിച്ചുതള്ളി; ഞാന്‍ തിരിച്ചൊരു തള്ളുകൊടുത്തപ്പോള് അയാള്‍ നിലത്തുവീണു; അന്നുതുടങ്ങിയതാണ് ഈ പണി': കറുത്ത ടീ ഷര്‍ട്ടും ജീന്‍സുമിട്ട് ആള്‍ക്കൂട്ടത്തെ ചൊല്പ്പിടിക്ക് നിര്‍ത്തുന്ന തന്റേടി; മോഹന്‍ലാലിന്റെ ബോഡിഗാര്‍ഡായ അനു കുഞ്ഞുമോന്റെ കഥമറുനാടൻ മലയാളി ബ്യൂറോ26 March 2025 6:37 PM IST
Top Storiesഅനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിന് തിരിച്ചടി; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; എക്സൈസ് മന്ത്രിയായിരിക്കെ ബാബുവിന്റെ സ്വത്തില്‍ പതിന്മടങ്ങ് വര്‍ധന ഉണ്ടായെന്ന് ഇഡി; 25.82 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഒരുവര്‍ഷം പിന്നിടുമ്പോള്‍ കുറ്റപത്രംമറുനാടൻ മലയാളി ബ്യൂറോ26 March 2025 5:10 PM IST
Top Storiesപതിനാറുകാരിയുമായി വിവാഹം; നവവധുവിനെ നാട്ടിലാക്കി 'പുതിയാപ്ല' റിയാദിലെ ജോലി സ്ഥലത്തേക്ക് മടങ്ങി; പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി 'വധുവും കുടുംബവും'; പോക്സോ കേസില്‍ സൗദിയിലെത്തി യുവാവിനെ 'പൊക്കി' കേരള പൊലീസ്; വധുവിന്റെ വീട്ടുകാര്‍ക്കെതിരെയും കേസെടുത്തുസ്വന്തം ലേഖകൻ26 March 2025 5:04 PM IST
Top Storiesജനകീയ അടിത്തറയില്‍ മുന്നിലുള്ള ശോഭ സുരേന്ദ്രന് നിര്‍ണായക പദവി നല്‍കും; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശോഭയ്ക്കൊപ്പം ഷോണ്‍ ജോര്‍ജ്ജും എത്തും; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിക്ക് രാജീവ് ചന്ദ്രശേഖര്‍; പുതുമുഖങ്ങള്‍ക്കും ജനപ്രിയര്‍ക്കും കൂടുതല്‍ പരിഗണന നല്‍കും; പുതുവഴിയില്‍ നീങ്ങാന്‍ രാജീവ്മറുനാടൻ മലയാളി ബ്യൂറോ26 March 2025 4:50 PM IST
Top Storiesമരിക്കുന്നതിന്റെ തലേന്ന് ഷൈനിയെ നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഭാര്യയെയും മക്കളെയും പ്രതി പിന്തുടര്ന്ന് പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്; നോബി ഷൈനിയെ വിളിച്ചില്ലെന്ന് വാദിച്ച് പ്രതിഭാഗം; കേസിലെ ജാമ്യാപേക്ഷയില്‍ വാദം പൂര്ത്തിയായിമറുനാടൻ മലയാളി ബ്യൂറോ26 March 2025 4:10 PM IST
Top Storiesതിരുവനന്തപുരത്ത് വി വി രാജേഷിനെ താറടിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തി; ഉടന്‍ പോസ്റ്ററുകള്‍ നീക്കണം; ഇത്തരം പ്രവണത അനുവദിക്കാനാവില്ലെന്ന് ജില്ലാ നേതൃത്വത്തിന് താക്കീത്; പോസ്റ്ററുകള്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് രാജേഷ്മറുനാടൻ മലയാളി ബ്യൂറോ26 March 2025 3:54 PM IST