Top Stories - Page 97

ഹമാസ് ഭീകരര്‍ ലൈംഗിക അതിക്രമം നടത്തി; തട്ടിക്കൊണ്ടു പോയ ശേഷം വിവസ്ത്രയാക്കി അതിക്രമം; ആര്‍ത്തവമാണെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ആലിംഗനത്തിന് പ്രേരിപ്പിച്ചു; ഹമാസ് തടവില്‍ നിന്നും രക്ഷപെട്ടവര്‍ പറഞ്ഞ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു! കുറിപ്പുമായി അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്റെ കൗണ്ട്ഡൗണ്‍; പോസ്റ്റ് എമ്പുരാനെക്കുറിച്ചുള്ള സൂചനയോ! ഫഹദ് മുതല്‍ അമീര്‍ഖാന്‍ വരെ എത്തുന്ന ചര്‍ച്ചകള്‍; എമ്പുരാനെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും വില്ലനെ തേടി സോഷ്യല്‍ മീഡിയ; വില്ലനെത്തേടി മത്സരവും
ദുല്‍ഖറിന്റേയും ഉണ്ണി മുകുന്ദന്റേയും ബേസിലിന്റേയും പേര് പറഞ്ഞ് പണം കൊടുക്കാത്ത ഷാന്‍ റഹ്‌മാന്‍; ഭാര്യയെ കൊണ്ട് കേസു കൊടുപ്പിക്കുമെന്ന ഭീഷണിയും തുണച്ചില്ല; എങ്ങനേയും കേസില്‍ നിന്നും തലയൂരാന്‍ സുഹൃത്തുക്കളെ ഇറക്കി ഒത്തൂതീര്‍പ്പ് ശ്രമം; ആ പണം കൊടുത്താല്‍ കേസ് ഒഴിവായേക്കും; ഷാന്‍ റഹ്‌മാന്‍ ഒളിവില്‍
ഒരിക്കലും ജോലിയെ വര്‍ണ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് കരുതിയില്ല; അപ്രതീക്ഷിതമായിരുന്നു പരാമര്‍ശം; പറഞ്ഞ ആള്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല; ആരാണ് പറഞ്ഞതെന്ന് പറയില്ലെന്നും അത് ആരും അറിയാതെ ഇരിക്കട്ടെയെന്നും ചീഫ് സെക്രട്ടറി; ബ്രൂറോക്രസിയില്‍ നിന്നാണോ ആ കമന്റ് വന്നതെന്ന് ചോദ്യത്തിന് അതും പറയില്ലെന്ന് മറുപടി; ശാരദാ മുരളീധരനെ ബോഡി ഷെയിം ചെയ്തത് ആര് ? കറുപ്പ് വിവാദത്തിലെ വില്ലന്‍ ചിരിക്കുമ്പോള്‍
അബ്ദുല്ല അടങ്ങിയപ്പോള്‍ സമസ്ത തുടങ്ങി; ലാല്‍ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ അത് തെറ്റെന്ന് നാസര്‍ ഫൈസി കൂടത്തായി; അബ്ദുല്ല പോസ്റ്റ് ഡിലീറ്റ് ചെയത് കണ്ടംവഴി ഓടിയത് മതേതര മനസ്സുകള്‍ ഒന്നിച്ചപ്പോള്‍; വിദ്വേഷത്തിനെതിരെ മലയാളികള്‍ ഒന്നിക്കുമ്പോള്‍!
ആയിരങ്ങൾ സാക്ഷിയായി...യാ​ക്കോ​ബാ​യ സ​ഭ​യ്ക്ക് ഇനി പു​തി​യ ഇ​ട​യ​ൻ; ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അഭിഷിക്തനായി; ചടങ്ങുകൾക്ക് സാക്ഷിയായി ബെയ്റൂട്ടിലെ സെന്‍റ് മേരീസ് കത്തീഡ്രൽ; പ്രാർത്ഥനയോടെ വിശ്വാസികൾ
ഒരു കുഞ്ഞുപോലും അറിഞ്ഞില്ല; ഗോള്‍ഡ്‌ബെര്‍ഗ് എല്ലാം കണ്ടു, അറിഞ്ഞു, പോയി; യെമന്‍ ആക്രമണത്തെ കുറിച്ചുള്ള യുഎസ് ഭരണകൂടത്തിലെ ഉന്നതരുടെ സിഗ്നല്‍ ആപ്പ് ചാറ്റ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; മൈക്ക് വാള്‍ട്‌സിനെ ന്യായീകരിച്ച് ട്രംപ്; വന്‍ ദേശീയ സുരക്ഷാ വീഴ്ചയില്‍ വൈറ്റ്ഹൗസില്‍ കോളിളക്കം
മലയാളി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ സനല്‍ ഇടമറുകിന് ഫിന്‍ലന്‍ഡില്‍ തടവും പിഴയും; സ്റ്റുഡന്റ് വിസക്ക് എന്ന പേരില്‍ വാങ്ങിയ 15 ലക്ഷം പലിശ സഹിതം തിരിച്ചുകൊടുക്കണം; ഗുരുതരമായ പണാപഹരണമെന്ന് കോടതി; യുക്തിവാദത്തിന്റെ മറവിലെ തട്ടിപ്പുകള്‍ മറനീക്കുമ്പോള്‍!
റെയില്‍വേ ട്രാക്കിലൂടെ നടന്നുകൊണ്ട് ഫോണില്‍ സംസാരിച്ചത് ആരോട്? ഫോണ്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും വിവരം തേടി പൊലീസ്; മേഘ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സ്ഥിരീകരിച്ച് ഉറ്റവര്‍; തലേന്ന് വിളിച്ചപ്പോള്‍ കൂളായിരുന്നുവെന്ന് അച്ഛന്‍; ട്രെയിന്‍ തട്ടി ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു
ഇൻസ്റ്റ തുറന്ന ചെറുപ്പക്കാർ ഒന്ന് ഞെട്ടി; പത്മനാഭന്റെ നടയിൽ നിന്ന് നെറ്റിയിൽ ചന്ദനം ചാർത്തുന്ന ഒരു സുന്ദരി; അക്കൗണ്ട് തപ്പിയെടുത്തതും കിളി പോയി; റീൽസിൽ കണ്ടത് ഓയൂർ കേസിലെ അനുപമയെ; കുട്ട്യോളെ പിടിക്കണ ചേച്ചിയല്ലേ..; എന്നെയും കൂടി തട്ടിക്കൊണ്ടു പോകാമോ? എന്ന് കമെന്റുകൾ; വൈറലായി വീഡിയോ
കൊടകര കുഴല്‍പ്പണ കേസില്‍ പൊലിസിന്റെ കണ്ടെത്തല്‍ തള്ളി ഇഡി; തള്ളിയത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി പണം എത്തിച്ചെന്ന പൊലീസിന്റെ കണ്ടെത്തല്‍; കൊച്ചിയിലെ കോടതിയില്‍ കേന്ദ്ര ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു; കേസില്‍ 23 പ്രതികള്‍; ബിജെപി പങ്ക് തള്ളിയത്   തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട് മൂന്നുമാസം പിന്നിടുമ്പോള്‍
കണ്ണൻ നല്ല ടാലന്റ് ഉള്ള പയ്യനാണ്; അവൻ മീഡിയം പേസറായിരുന്നു; ഇടത് കൈ കൊണ്ട് ലെഗ്സിപിൻ എറിയാൻ ഞാനാണ് പറഞ്ഞുകൊടുത്തത്; കുട്ടിക്കാലത്ത് വിഘ്‌നേഷിന്റെ കഴിവ് തിരിച്ചറിഞ്ഞ ആ മതപുരോഹിതൻ ഇവിടെയുണ്ട്; ചെറുപ്പത്തിൽ ക്രിക്കറ്റിലേക്ക് കൈപിടിച്ച് ഉയർത്തിയ കളിക്കൂട്ടുകാരൻ; ഇത് ഷെരീഫ് വിഘ്‌നേഷ് ആത്മബന്ധത്തിന്റെ കഥ!