Top Storiesകണ്ണൻ നല്ല ടാലന്റ് ഉള്ള പയ്യനാണ്; അവൻ മീഡിയം പേസറായിരുന്നു; ഇടത് കൈ കൊണ്ട് ലെഗ്സിപിൻ എറിയാൻ ഞാനാണ് പറഞ്ഞുകൊടുത്തത്; കുട്ടിക്കാലത്ത് വിഘ്‌നേഷിന്റെ കഴിവ് തിരിച്ചറിഞ്ഞ ആ മതപുരോഹിതൻ ഇവിടെയുണ്ട്; ചെറുപ്പത്തിൽ ക്രിക്കറ്റിലേക്ക് കൈപിടിച്ച് ഉയർത്തിയ കളിക്കൂട്ടുകാരൻ; ഇത് ഷെരീഫ് വിഘ്‌നേഷ് ആത്മബന്ധത്തിന്റെ കഥ!മറുനാടൻ മലയാളി ബ്യൂറോ25 March 2025 4:45 PM IST
Top Storiesബംഗ്ലാദേശില്‍ വീണ്ടും സൈനിക അട്ടിമറി? മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിനെ പുറത്താക്കാന്‍ സൈനിക മേധാവി ജനറല്‍ സമന്റെ ഗൂഢനീക്കം; യൂനുസിനെ പുറത്താക്കാന്‍ നീക്കം നടത്തുന്നത് ഷെയ്ക്ക് ഹസീന പക്ഷപാതിയായ പ്രസിഡന്റിനൊപ്പം ചേര്‍ന്ന്; അട്ടിമറി നീക്കത്തിന് പിന്നില്‍ ഹസീനയോ?മറുനാടൻ മലയാളി ഡെസ്ക്25 March 2025 4:44 PM IST
Top Storiesകുട്ടികളെ ആകര്‍ഷിക്കുന്നതിനായി മെത്താംഫെറ്റാമൈനില്‍ രുചിയും നിറവും ചേര്‍ക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം ആദ്യം എത്തിയത് 2007ല്‍; 2025 ആയപ്പോഴേക്കും ആ വാര്‍ത്ത മട്ടാഞ്ചേരിയിലും എത്തി; 'സ്‌ട്രോബെറി കിക്ക് ' യാഥാര്‍ത്ഥ്യമോ? നെടുമങ്ങാട്ടെ മിഠായിയില്‍ ലഹരി; പാഴ്സല്‍ കവറിലെത്തിയത് 105 മിഠായികള്‍; ആശങ്ക കൂട്ടി തിരുവനന്തപുരത്ത് മൂന്ന് പേര്‍ അറസ്റ്റിലാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 March 2025 4:01 PM IST
Top Storiesആദ്യഭാര്യക്ക് കൊടുക്കേണ്ടി വന്നത് 3800 കോടി ഡോളര്‍; ഡിവോഴ്സിലുടെ ലോക കോടീശ്വരിയായവള്‍ പകുതി കൊടുത്തത് ജീവകാരണ്യ പ്രവര്‍ത്തനത്തിന്; 61-ാം വയസ്സില്‍ 200 കോടി ഡോളര്‍ ചെലവിട്ട് രണ്ടാം വിവാഹം; ഒപ്പം ചന്ദ്രനിലേക്ക് ഡെലിവറിക്കുള്ള നീക്കവും; ജെഫ് ബെസോസ് വീണ്ടും വാര്ത്തകളില്എം റിജു25 March 2025 3:32 PM IST
Top Storiesഅമ്മേടെ പൊന്നു മകളേ.... ആ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ജോധ്പൂരിലെ ട്രെയിനിംഗിനിടെ മലപ്പുറത്തുകാരനുമായി അടുത്തു; കൊച്ചിയില്‍ ഡ്യൂട്ടിയുള്ള സഹജീവനക്കാരന്‍ പിന്മാറിയത് വേദനയായി; സ്ഥിരം പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ല; മകളുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് അച്ഛന്‍; അതിരുങ്കല്ലിലെ വീട്ടില്‍ നിലവിളി മാത്രംമറുനാടൻ മലയാളി ബ്യൂറോ25 March 2025 2:15 PM IST
Top Storiesമാധ്യമങ്ങളിലൂടെ പ്രചരിച്ചത് നടന്‍ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗം; ദേവസ്വം സൂക്ഷിക്കുക കൗണ്ടര്‍ ഫോയില്‍ മാത്രം; രസീതിന്റെ ബാക്കി കൊണ്ടു പോയത് ആര്? ശബരിമലയിലെ വഴിപാട് വിവാദത്തില്‍ മോഹന്‍ലാലിനെതിരെ പരസ്യ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്; ബോര്‍ഡിനെതിരെ ആരോപണം ഉയര്‍ത്തിയ സൂപ്പര്‍താര നിലപാടില്‍ സര്‍ക്കാരിനും അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ25 March 2025 1:18 PM IST
Top Storiesമലപ്പുറത്തുകാരനുമായുള്ള അടുപ്പം വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം ഉയര്‍ന്നത് എതിര്‍പ്പ്; ഒടുവിലെ മകളുടെ ആഗ്രഹത്തിന് സമ്മതം മൂളിയ അച്ഛനും അമ്മയും; വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ കൊച്ചിയില്‍ ജോലി ചെയ്യുന്ന ഐബിക്കാരന് താല്‍പ്പര്യക്കുറവ്; ആ യുവാവും ജോലി ചെയ്യുന്നത് അതീവ സുരക്ഷാ മേഖലയില്‍; മേഘയുടെ ആതമഹത്യയ്ക്ക് പിന്നില്‍ 'എമിഗ്രേഷന്‍' ചതിമറുനാടൻ മലയാളി ബ്യൂറോ25 March 2025 12:53 PM IST
Top Storiesയുകെയില്‍ നിന്നെത്തിയ പ്രൊഡ്യൂസര്‍ ലൂസിഫറിന് നല്‍കിയത് വമ്പന്‍ പ്രതീക്ഷകള്‍; ഒടുവില്‍ പിന്മാറുമ്പോള്‍ ആശങ്കയും; ലണ്ടന്‍ ശനിദശ ഒരിക്കല്‍ കൂടി മലയാള സിനിമയില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ അഭയം തേടിയത് ശബരിമലയില്‍; പുലിമുരുകനെ വെല്ലുന്ന അവസാന വട്ട മാര്‍ക്കറ്റിങ് തന്ത്രവുമായി എമ്പുരാന്റെ കച്ചവടം യുകെയിലും തകൃതി; ഇതുവരെ വിറ്റത് നാലു കോടിയുടെ ടിക്കറ്റുകള്‍; ടോമിച്ചന്‍ മുളകുപാടം അപ്രത്യക്ഷനായത് സ്വാഭാവികമോ?കെ ആര് ഷൈജുമോന്‍, ലണ്ടന്‍25 March 2025 12:35 PM IST
Top Storiesഅണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയില്‍ 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയും ആയി; പുതിയ വീടുകള്‍ നിര്‍മിക്കാനും പഴയത് പുനര്‍നിര്‍മിക്കാനും സാധിക്കാത്ത അവസ്ഥയായി; ഒടുവില്‍ സര്‍ക്കാര്‍ പിന്മാറുന്നു; നിയമസഭയില്‍ അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത് ചരിത്രത്തില്‍ ആദ്യംമറുനാടൻ മലയാളി ബ്യൂറോ25 March 2025 12:24 PM IST
Top Stories12000 കോടി വായ്പയുടെ അനുമതിക്ക് പുറമേ 6000 കോടിയുടെ അധിക കടമെടുക്കാനും കേന്ദ്രാനുമതി; അധികതുക കടമെടുക്കാന്‍ അനുമതി നല്‍കിയത് വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയില്‍; കേരളാ ഹാസില്‍ കെ വി തോമസ് മുന്‍കൈയെടുത്ത് ധനമന്ത്രിയുമായി നടത്തിയ ആ 'ചായ് പേയ്' ചര്‍ച്ച വെറുതേയായില്ല..!മറുനാടൻ മലയാളി ബ്യൂറോ25 March 2025 12:15 PM IST
Top Stories'എന്നെ ചതിച്ചു; വിശ്വസിച്ച് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വിട്ടു; പറഞ്ഞ കാര്യങ്ങള്‍ സീക്രട്ടായി വെക്കണമെന്ന് പറഞ്ഞിട്ടും, അത് മാധ്യമങ്ങളിലൂടെ കേള്‍ക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്; ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് നിങ്ങള്‍ പറയുന്നു; എന്നെ ചതിച്ചവരുമായി ഞാനെന്തിന് സൗഹൃദം സ്ഥാപിക്കണം': അമൃതയ്ക്കും അഭിരാമിക്കുമെതിരെ എലിസബത്ത്മറുനാടൻ മലയാളി ബ്യൂറോ25 March 2025 12:06 PM IST
Top Storiesഐബിയിലെ സഹപ്രവര്‍ത്തകനുമായി അടുത്ത സൗഹൃദം; പ്രണയം കലശലായപ്പോള്‍ വിവാഹം മോഹിച്ചു; കല്യാണത്തിന് കൂട്ടുകാരന് മറ്റൊരു താല്‍പ്പര്യമുണ്ടെന്ന തിരിച്ചറിവ് നിരാശയാക്കി; എയര്‍പോര്‍ട്ടില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങി റെയില്‍വേ ട്രാക്കിലൂടെ സംസാരിച്ച് നടന്നത് ആ യുവാവുമായോ? ഫോണ്‍ തകര്‍ന്നതിനാല്‍ സ്ഥിരീകരണത്തിന് കാള്‍ ഡാറ്റാ പരിശോധന; ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയ്ക്ക് പിന്നില്മറുനാടൻ മലയാളി ബ്യൂറോ25 March 2025 11:18 AM IST