Top Stories - Page 99

അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ; മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം; മുസ്ലീം സമുദായത്തോട് മാപ്പു പറയണം: മമ്മൂട്ടിക്കുവേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരെ  ഒ അബ്ദുല്ല
പി വി അന്‍വറിന്റെ എല്ലാ ആരോപണങ്ങളും ചീറ്റിപ്പോയി; എഡിജിപി എം ആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്; കവടിയാറിലെ വീട് നിര്‍മ്മാണത്തിലും കുറവന്‍കോണത്ത ഫ്‌ളാറ്റ് മറിച്ചുവില്‍പ്പനയിലും സ്വര്‍ണ്ണക്കടത്തിലും ആരോപണങ്ങള്‍ ആവിയായി; സര്‍ക്കാര്‍ കനിഞ്ഞാല്‍ അജിത് കുമാറിന് പ്രമോഷന്‍
പാരീസ് ടു കരിബീയനിലേക്ക് 8 മണിക്കൂർ ഫ്ലൈറ്റ്; 40,000 അടിയിൽ കുതിച്ചുയർന്ന് വിമാനം; പൊടുന്നനെ യുവാവിന്റെ നിലവിളി; തന്റെ ഫോൺ നഷ്ടമായെന്ന് മറുപടി; ക്യാബിൻ ക്രൂവിന്റെ പരിശോധനയിൽ കണ്ടത് വലിയ അപകടം; പിന്നാലെ ആകാശത്ത് ഒരു തവണ ചുറ്റിച്ച് പൈലറ്റ് ചെയ്തത്; ഇത് വലിയ തലവേദനയായല്ലോ എന്ന് യാത്രക്കാർ!
ഗ്രീന്‍ലാന്‍ഡ് അമേരിക്കയോട് ചേര്‍ക്കാന്‍ ട്രംപിന്റെ പുതിയ തന്ത്രം; ഉഷ വാന്‍സിന്റെ സന്ദര്‍ശനത്തിന്റെ മറവില്‍ അയയ്ക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിനെയും സംഘത്തെയും; പൊട്ടിത്തെറിച്ച് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി; അധികാരം കാണിക്കാനുള്ള വരവെന്ന് രോഷപ്രകടനം
വീടിന് മുന്‍പില്‍ കമ്പിവടിയുമായി പതിയിരുന്ന നാലംഗ സംഘം കാര്‍ അടിച്ചു തകര്‍ത്തു; കാര്‍ നിര്‍ത്താതെ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റി ജീവന്‍ രക്ഷിച്ച് ഗൃഹനാഥന്‍; അയല്‍വാസിയായ സ്ത്രീയുടെ പങ്കുണ്ടെന്ന് മൊഴി നല്‍കിയിട്ടും പിടിയിലായത് ഒരാള്‍; കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ സ്റ്റേഷന്‍ മാര്‍ച്ചിന്
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല; സംഘടന പുറത്തുവിട്ട കണക്ക് കേരളത്തിലെ കളക്ഷന്‍ മാത്രം; മുതല്‍മുടക്കില്‍ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടത്; കുഞ്ചാക്കോ ബോബന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ മറുപടി
പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതിവരെ വിധിച്ച അഴിമതി കേസ്; കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ വീണ്ടും പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍; സിബിഐക്ക് പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് വാദം; ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനെയും കെ എ രതീഷിനെയും സംരക്ഷിച്ച് ഉത്തരവ്
മൂന്ന് മാസത്തിനുള്ളിൽ യുകെയിൽ ജോലി തരപ്പെടുത്താം; കാര്‍ത്തികാ പ്രദീപിന്റെ ഈ നമ്പരില്‍ വീണ് ലക്ഷങ്ങള്‍ നല്‍കിയത് നിരവധിപേർ; ഒടുവില്‍ പണവുമില്ല ജോലിയുമില്ല; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ രേഖകൾ പാസ്പോർട്ട് ഓഫിസിൽ ഹാജരാക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വിവിധ സ്റ്റേഷനുകളിൽ പരാതി; പ്രതി ഒളിവിൽ; കേസെടുത്തിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ്
പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച മാധ്യമ പ്രവര്‍ത്തകനെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ച പിണറായിയെ ദൈവം തമ്പുരാന്‍ എന്ന് വിളിക്കണമായിരിക്കും; കാരണഭൂതമെന്ന് കേട്ടപ്പോള്‍ തിളയ്ക്കാത്തതൊന്നും ദുര്‍ഭൂതമെന്നു കേള്‍ക്കുമ്പോഴും വേണ്ട; കെ സിയെ പിന്തുണച്ച് യുവ നേതാക്കള്‍
കടം വാങ്ങി മുന്നോട്ടു പോകുന്ന കേരള സര്‍ക്കാറിന് കടുത്ത വിമര്‍ശനം; വികസനത്തിന് എന്‍ഡിഎ അധികാരത്തിലെത്തണം, അത് നടത്തിയിട്ടേ ഞാന്‍ പോകൂവെന്ന് പ്രഖ്യാപനം; ബലിദാനികളെയും മുന്‍ അധ്യക്ഷന്‍മാരെയും അനുസ്മരിച്ചു; സംഘടന കൊണ്ട് ശക്തരാകുക എന്ന ഗുരുവാക്യം പറഞ്ഞ് ഐക്യസന്ദേശം നല്‍കല്‍; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കന്നിപ്രസംഗം ഇങ്ങനെ
രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി; ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് പ്രഹ്ലാദ് ജോഷി; ബിജെപി കേരളത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശബ്ദമായി മാറി; ദൈനംദിന പ്രവര്‍ത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖറെന്ന് കെ സുരേന്ദ്രന്‍
വെട്ടടാ കൊല്ലടാ എന്ന് അക്രോശിച്ചുകൊണ്ട് യോഗേഷ് സൂരജിന്റെ കഴുത്തിന് ആഞ്ഞുവെട്ടി; മഴു കൊണ്ട് തലയ്ക്ക് വെട്ടിയത് ടി കെ രജീഷ്; പി എം മനോരാജ് വെട്ടിയത് വാളുകൊണ്ട്; സൂരജിനെ കൊന്നത് അതിക്രൂരമായി; 19 വര്‍ഷത്തിന് ശേഷം നീതി എത്തുമ്പോള്‍ കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സിപിഎം