Top Storiesമക്കളെ പാര്‍ട്ടി നേതൃത്വം കേസില്‍ കുടുക്കിയതാണ്; അവരെ ശിക്ഷിച്ചാല്‍ താന്‍ ജീവനൊടുക്കും; സിപിഎം ബ്രാഞ്ച് കമ്മറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച തണ്ണിത്തോട് മൂഴിയിലെ മത്തായി മക്കള്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ തൂങ്ങി മരിച്ചു; പോലീസുമായി ചേര്‍ന്ന് ആത്മഹത്യാക്കുറിപ്പ് മാറ്റിയെന്നും ആക്ഷേപംശ്രീലാല് വാസുദേവന്‍24 March 2025 10:31 AM IST
Top Storiesഭാരത സംസ്കാരത്തെ തകര്‍ക്കാനാണ് ഇടതു പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യം; തെറ്റ് തിരുത്താന്‍ ഒരിക്കലും സിപിഎം തയാറല്ല; 'സഖാവ്' എന്ന വാക്ക് ഉപയോഗിക്കുന്നത് അര്‍ഥം മനസിലാക്കാതെ; ഹിന്ദു ഐക്യവേദി ജില്ല അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരന് എ സമ്പത്തിനെ; കസ്തൂരി അനിരുദ്ധന് പറയുന്നുമറുനാടൻ മലയാളി ബ്യൂറോ24 March 2025 10:00 AM IST
Top Storiesപ്രതിയെ പിടികൂടാന്‍ ഓട്ടോ കാക്കിയും! ഓട്ടോയില്‍ കയറിയ കൊലക്കേസ് പ്രതിയെ അകത്താക്കിയത് തന്ത്രപൂര്‍വ്വം; കൊലയാളിയെ തിരിച്ചറിഞ്ഞതോടെ ഓട്ടോറിക്ഷ തഞ്ചത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു; പൊളിയാണ് കണ്ണൂരിലെ ഡ്രൈവര്‍ മനോജ്അനീഷ് കുമാര്‍24 March 2025 9:20 AM IST
Top Storiesഗാസയിലെ ഹമാസ് നേതാക്കളെ ഒന്നൊന്നായി എലിമിനേറ്റ് ചെയ്യും; സൈന്യം നേരിട്ട് നിയന്ത്രണം ഏറ്റെടുത്ത് ഭരണം നടത്തും; സഹായ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കും; ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ മന്ത്രിയും ഉന്നതസംഘവും ചര്‍ച്ചകള്‍ക്കായി യുഎസില്‍; ഗാസയില്‍ സൈനിക നടപടികള്‍ തുടരാന്‍ ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്24 March 2025 9:09 AM IST
Top Storiesഹമാസ് നേതൃനിരയെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍; ഗാസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട ഇസ്മയില്‍ ബര്‍ഹൂം ഹമാസിന്റെ ധനകാര്യ വിഭാഗത്തിന്റെ മേധാവി; ബര്‍ഹൂം ചികിത്സയില്‍ കഴിയുന്ന വിവരം മണത്തറിഞ്ഞ് ആക്രമണംമറുനാടൻ മലയാളി ഡെസ്ക്24 March 2025 8:00 AM IST
Top Storiesമൃതദേഹം കണ്ടെത്തിയത് മമ്മി ഫൈഡ് അവസ്ഥയില്‍; 45 കിലോ ഭാരമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഭാരം 13 കിലോയായി ചുരുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമായില്ല; ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും വൈകുന്നു; കാസര്‍ഗോട്ടെ 15കാരിയുടെ മരണത്തിലെ അന്വേഷണത്തില്‍ അനിശ്ചിതത്വംമറുനാടൻ മലയാളി ബ്യൂറോ24 March 2025 7:00 AM IST
Top Stories'കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ്; ഓപ്പറേഷനോ റേഡിയേഷണോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്; മമ്മൂക്ക പൂര്‍ണ ആരോഗ്യവാനായി വീണ്ടും സിനിമകളില്‍ സജീവമാകും'; തുടക്കത്തിലേ അറിഞ്ഞതിനാല്‍ പേടിക്കാനില്ലെന്ന് തമ്പി ആന്റണിസ്വന്തം ലേഖകൻ23 March 2025 9:59 PM IST
Top Storiesബാംഗ്ലൂരില്‍ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എംഡിഎംഎ സപ്ലൈ ചെയ്യുന്ന പ്രധാനി; ചിറയിന്‍കീഴില്‍ ലഹരി പിടികൂടിയ കേസിന്റെ തുമ്പില്‍ പിടിച്ച് കേരള പൊലീസ് കുരുക്കിയത് പത്തനംതിട്ടക്കാരനായ സംഘത്തലവനെ; ഓപ്പറേഷന് ഡി-ഹണ്ടില്‍ ഇന്നലെ മാത്രം അറസ്റ്റിലായത് 232 പേര്സ്വന്തം ലേഖകൻ23 March 2025 9:28 PM IST
Top Storiesഅന്ന് മകനെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു; ഭാര്യയുടെ കണ്ണ് കുത്തി പൊട്ടിച്ചു; ഹെല്‍മറ്റുകൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്തു; ഇപ്പോള്‍ ആസിഡ് ആക്രമണം; പ്രതി പ്രശാന്ത് ലഹരിക്കടിമയെന്ന് യുവതിയുടെ മാതാവ്സ്വന്തം ലേഖകൻ23 March 2025 7:13 PM IST
Top Stories'കവര്‍ച്ച' നടന്ന് ഒരു ദിവസത്തിന് ശേഷം നല്കിയ പരാതിയില്‍ സംശയം; ബൈക്കില്‍ രണ്ടു പേര് ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദൃശ്യം തെളിവായി; മോഷണം അഭിനയിക്കാന്‍ 90,000 രൂപ 'ക്വട്ടേഷന്‍'; റഹീസിന്റെ കവര്‍ച്ചാ നാടകം ഭാര്യാ പിതാവ് ഏല്‍പ്പിച്ച 40 ലക്ഷം മടക്കി നല്കാതിരിക്കാന്സ്വന്തം ലേഖകൻ23 March 2025 6:44 PM IST
Top Storiesസിപിഎമ്മിനെ വിലയ്ക്ക് വാങ്ങിയത് പിണറായി; സിപിഎമ്മിന്റെ മുതലാളി പിണറായി; എംപിയായും മന്ത്രിയായും കഴിവ് തെളിയിച്ച് തിരുവനന്തപുരത്തിന്റെ ഹൃദയം കവര്‍ന്ന രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ അമരത്ത് വരുമ്പോള്‍ സിപിഎം ഭയക്കുന്നുവോ? വസിഫിന്റെ 'വിലക്ക് വാങ്ങല്‍' പോസ്റ്റിന് രാജീവിന്റെ ഉടനടി മറുപടി; രാഷ്ട്രീയ ചര്‍ച്ച കനത്തേക്കുംമറുനാടൻ മലയാളി ബ്യൂറോ23 March 2025 5:20 PM IST
Top Storiesഡപ്യൂട്ടി ചീഫ് നഴ്സിങ് ഓഫീസര്‍, ചീഫ് നഴ്സിങ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ചീഫ് നഴ്സിങ് ഓഫീസര്‍ ഇറക്കിയ വിവാദ ഉത്തരവ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമല്ലെന്നും വിശദീകരണം; ആസ്റ്റര്‍ മെഡിസിറ്റിയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരംമറുനാടൻ മലയാളി ബ്യൂറോ22 March 2025 11:45 PM IST