Top Stories - Page 101

മിന്നുന്ന അര്‍ധസെഞ്ചുറികളുമായി വിരാട് കോലിയും ഫില്‍ സാള്‍ട്ടും; 95 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കി ബെംഗളൂരു; ആര്‍സിബിയുടെ ജയം ഏഴ് വിക്കറ്റിന്
ഇന്ത്യയുടെ പരാതിയില്‍ ഇന്റര്‍പോള്‍ തിരയുന്ന മോസ്റ്റ് വാണ്ടഡ് വിദ്വേഷ പ്രാസംഗികന് പാക്കിസ്ഥാനില്‍ സുഖവാസം; മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും മകളുമായി കൂടിക്കാഴ്ച; ആശങ്ക അറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; സാക്കിര്‍ നായിക്ക് പാക്കിസ്ഥാനില്‍ ചെയ്യുന്നതെന്താണ്?
ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് 15 കോടി കണ്ടെത്തിയോ? ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി; ജസ്റ്റിസ് വര്‍മ്മയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തും; ജസ്റ്റിസ് വര്‍മ്മയ്ക്ക് എതിരായ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ സിബിഐ അന്വേഷണം തണുത്തത് എങ്ങനെ?
എവിടുന്ന് കിട്ടിയടാ ഇത്രയും കാശെന്ന് ചോദിച്ചപ്പോള്‍ ആഷിക്ക് ഒന്നുപരുങ്ങി; കാപ്പ കേസ് പ്രതിയുടെ കയ്യില്‍ പണം എത്തിയ വഴി നീണ്ടത് ജോമോനിലേക്ക്; ബിജു ജോസഫിന്റെ ഭാര്യയുടെ പരാതി കൂടി വന്നതോടെ എല്ലാം ചേര്‍ത്തുവായിച്ച് പൊലീസ്; ജോമോന്‍ പ്രതികള്‍ക്ക് പണം നല്‍കിയത് ഗൂഗിള്‍ പേ വഴി; തൊടുപുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ
ഇടനെഞ്ച് നോക്കി വെടിവച്ചതിന് ശേഷം സന്തോഷ് തോക്ക് ഉപേക്ഷിച്ചത് രാധാകൃഷ്ണന്റെ ഭാര്യ വാടകയ്ക്ക്‌   താമസിക്കുന്ന വീടിന്റെ വിറകുപുരയില്‍ നിന്ന്; സംശയിക്കത്തക്ക തെളിവുകള്‍ കിട്ടിയില്ലെങ്കിലും ഗൂഢാലോചന സാധ്യത തള്ളിക്കളയാതെ പൊലീസ്; കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഭാര്യയെ ചോദ്യം ചെയ്യും
തോടു നികത്തി അനധികൃത കെട്ടിട നിര്‍മാണം; നാലര മീറ്ററുണ്ടായിരുന്ന തോടില്‍ മൂന്ന് മീറ്ററും കയ്യേറി നിര്‍മാണം; തോട് കയ്യേറ്റം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കാതെ കുന്നത്തുനാട് പഞ്ചായത്ത്; കയ്യേറ്റക്കാരന് വേണ്ടി ട്വന്റി 20 ഭരണസമതിക്കെതിരെ നുണ പ്രചരണവുമായി സിപിഎമ്മും ദേശാഭിമാനിയും
ഷെയര്‍ തര്‍ക്കം മുറുകിയതോടെ ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ജോമോന്‍ നേരത്തെയും പദ്ധതിയിട്ടു; പണം തിരികെ വാങ്ങി നല്‍കിയാല്‍ ആറ് ലക്ഷം നല്‍കാമെന്ന് ക്വട്ടേഷന്‍ കരാര്‍; കാറ്ററിങ് കമ്പനി മുന്‍ ഉടമയുടെ മരണം സംഭവിച്ചത് കാറില്‍ വച്ചുള്ള മര്‍ദ്ദനം കൈവിട്ടുപോയതോടെ; തൊടുപുഴയിലെ കൊലപാതകം ആസൂത്രിതമെന്ന് ഇടുക്കി എസ്പി
കുളപ്പുള്ളിയില്‍ സിമന്റ് കടയിലെ കയറ്റിറക്ക് യന്ത്രത്തിന് എതിരെ കുടില്‍ കെട്ടി സമരവുമായി സിഐടിയു; ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും സിമന്റ് ഇറക്കാന്‍ അനുവദിക്കാതെ കുത്തിയിരിപ്പ് സമരം; കടയില്‍ ആളുകയറുന്നില്ലെന്ന് ഉടമ; നിര്‍മ്മല സീതാരാമന്‍ നോക്കുകൂലി പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വിവാദം
കൊല്ലത്ത് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മകന്‍ ജീവനൊടുക്കി; അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍; മകനോട് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ താന്‍ തന്നെയാണ് പറഞ്ഞതെന്ന് അമ്മ സുജാതയുടെ മൊഴി
സൂരജ് വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ നിരപരാധികള്‍; ടി പി കേസ് കുറ്റവാളി ടി കെ രജീഷിനെ പിന്നീടാണ് കേസില്‍ പ്രതി ചേര്‍ത്തത്;  പ്രതികള്‍ അപരാധം ചെയ്തുവെന്നതില്‍ വസ്തുതയില്ല; കേസില്‍ അപ്പീല്‍പോകുമെന്ന് എം വി ജയരാജന്‍; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ക്ക് പൂര്‍ണ പിന്തുണയുമായി പാര്‍ട്ടി
സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത് പ്രധാനമന്ത്രിക്കും സുരേഷ് ഗോപിക്കും മാത്രം; എന്നിട്ടും  കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള കേന്ദ്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയില്ല;   കേന്ദ്ര സംഘത്തെ അയക്കുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ
മണ്ഡല പുനര്‍നിര്‍ണയം 25 വര്‍ഷത്തേക്ക് മരവിപ്പിക്കണം; സംസ്ഥാനങ്ങളുടെ ശക്തി കുറയ്ക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് സ്റ്റാലിന്‍; തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളെന്ന് പിണറായി വിജയന്‍; കേന്ദ്രം സുതാര്യതയും വ്യക്തതയും പുലര്‍ത്താത്തില്‍ ആശങ്ക അറിയിച്ച് ചെന്നൈ സമ്മേളന പ്രമേയം; നാടകമെന്ന് ബിജെപി