Top Storiesകാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച് കോമയിലായിരുന്ന മന്‍സൂര്‍ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു; ഡിസംബര്‍ മുതല്‍ ചികിത്സയില്‍; ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനമെന്ന് വിദ്യാര്‍ഥികള്‍; കടുത്ത പ്രതിഷേധംസ്വന്തം ലേഖകൻ22 March 2025 4:30 PM IST
Top Storiesതട്ടിക്കൊണ്ടുപോയ വണ്ടിയില്‍ വെച്ചു തന്നെ ബിജു കൊല്ലപ്പെട്ടു; ഗോഡൗണിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ടു; കാപ്പാ കേസ് പ്രതി എന്തിന് തൊടുപുഴയിലെത്തി എന്ന അന്വേഷണം വഴിത്തിരിവായി; ബിജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ22 March 2025 4:16 PM IST
Top Storiesദേവമാതാ കാറ്ററിങ്സ് എന്ന പേരില്‍ പാര്‍ട്നര്‍ഷിപ്പില്‍ സ്ഥാപനം തുടങ്ങി; സാമ്പത്തിക ഇടപാടിനെ ചൊല്ലി അടിച്ചു പിരിഞ്ഞ അടുത്ത സുഹൃത്തുക്കള്‍; ബിജു ജോസഫ് പണം നല്‍കാതെ വഞ്ചിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയത് ജോമോന്; തട്ടിക്കൊണ്ടുപോയി പണം വാങ്ങാനുള്ള ശ്രമം കലാശിച്ചത് ബിജുവിന്റെ കൊലപാതകത്തില്‍; തൊടുപുഴയിലേത് ബിസിനസ് തര്‍ക്കം പകയായപ്പോള്‍ ഉണ്ടായ കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ22 March 2025 3:24 PM IST
Top Storiesഷാബാ ഷരീഫ് വധക്കേസില്‍ മുഖ്യപ്രതി ഷൈബിന് അഷ്റഫിന് 11 വര്‍ഷം ഒമ്പത് മാസവും തടവു ശിക്ഷ; രണ്ടാം പ്രതിക്ക് ആറ് വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ചു കോടതി; മൃതദേഹം ലഭിക്കാതെ പ്രതികളെ കൊലക്കേസില്‍ ശിക്ഷിക്കുന്ന അപൂര്‍വ്വം കേസുകളില്‍ ഒന്ന്; വഴിത്തിരിവായത് മുടിയുടെ ഡിഎന്‍എ ഫലം; ആ ഒറ്റമൂലി രഹസ്യം പറഞ്ഞു കൊടുക്കാത്തത് വൈദ്യന്റെ ജീവനെടുത്തുമറുനാടൻ മലയാളി ബ്യൂറോ22 March 2025 1:12 PM IST
Top Storiesകെ-റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ല; സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും; അത് ചെയ്യാത്തത് ജാള്യത മൂലം; കണ്ണൂര്‍ വരെ നീളുന്ന അതിവേഗ പാതയ്ക്കായി വാദിയ്യ് ഇ ശ്രീധരന്; മെട്രോമാന്റെ അലൈന്മെന്റ് പിണറായി അംഗീകരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ22 March 2025 12:31 PM IST
Top Storiesതിരുവനന്തപുരത്ത് എത്താന്‍ അമിത് ഷായുടെ നിര്‍ദ്ദേശം കിട്ടിയത് ആറു പേര്‍ക്ക്; മുരളീധരന് നേരത്തെ എത്തി; ശോഭാ സുരേന്ദ്രനും എംടി രമേശും കെ സുരേന്ദ്രനും പ്രതീക്ഷയില്‍; രാജീവ് ചന്ദ്രശേഖറും ഞായറാഴ്ച തിരുവനന്തപുരത്തുണ്ടാകും; കൂടെ ആര് എസ് എസ് നേതാവ് ജയകുമാറും; ബിജെപി സംസ്ഥാന അധ്യക്ഷനില്‍ 'സസ്പെന്‍സ്' തുടരും; ഞായറാഴ്ച ആര്‍ക്ക് നല്ല ദിവസം?മറുനാടൻ മലയാളി ബ്യൂറോ22 March 2025 10:01 AM IST
Top Storiesലഹരിക്കടത്തും പോലീസിനെ ആക്രമിച്ചതും അടക്കം 'കൂത്തനെതിരെ' നിരവധി കേസുകള്‍; നവ വധുവിന് മുന്നിലിട്ട് അക്ഷയിനെ വെട്ടിക്കൊന്നതും ലഹരി കച്ചവടത്തിലെ പങ്കാളികള്‍; ലിഷോയിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്; നാലു പ്രതികള്‍ കുടുങ്ങി; പെരുമ്പിലാവിലേതും ലഹരിപ്പകമറുനാടൻ മലയാളി ബ്യൂറോ22 March 2025 9:23 AM IST
Top Storiesതൃശൂർ പെരുമ്പിലാവിനെ ഞെട്ടിച്ച് കൊലപാതകം; ലഹരി മാഫിയ സംഘം യുവാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; ഒരാൾക്ക് ഗുരുതര പരിക്ക്; കൂട്ടുകാരൻ ഒളിവിൽ; അന്വേഷണം നടക്കുന്നതായി പോലീസ്; പ്രദേശത്ത് ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ21 March 2025 10:23 PM IST
Top Storiesബന്ദികളെ മോചിപ്പിച്ച് ഹമാസ് വഴിക്കുവന്നില്ലെങ്കില്‍, ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; കര-വ്യോമ-കടല്‍ ആക്രമണങ്ങള്‍ തീവ്രമാക്കും; ബഫര്‍ സോണുകള്‍ വിപുലമാക്കി ഹമാസിന് മേല്‍ സമ്മര്‍ദ്ദം കൂട്ടി ഇസ്രയേല്‍; ഇസ്രയേല്‍ ആക്രണത്തില്‍ ഇതുവരെ 200 കുട്ടികള്‍ അടക്കം അറുനൂറോളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ21 March 2025 10:21 PM IST
Top Storiesഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയിട്ടില്ല; ഫയര്‍ഫോഴ്സ് മേധാവിയുടെ വെളിപ്പെടുത്തലോടെ വിവാദത്തില്‍ ട്വിസ്റ്റ്; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ സ്ഥലംമാറ്റം ആഭ്യന്തര അന്വേഷണവുമായി ബന്ധപ്പെട്ടല്ലെന്ന് സുപ്രീം കോടതി; ആരോപണം വ്യാജമെങ്കില്‍ സ്ഥലംമാറ്റം മരവിപ്പിക്കണമെന്ന് ഹരീഷ് സാല്വെമറുനാടൻ മലയാളി ബ്യൂറോ21 March 2025 8:35 PM IST
Top Stories'ഞങ്ങളുടെ ആയുസും സമ്പാദ്യവും നശിപ്പിച്ചത് അവനുവേണ്ടിയാണ്; എന്റെ അമ്മയെ അടിക്കാന്‍ വന്നു; മകളുടെ കുഞ്ഞിന് ലഹരി നല്‍കുമെന്ന് ഭയം; ലോകത്ത് ഒരു അമ്മയ്ക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകാതിരിക്കട്ടെ'; ലഹരിക്കടിമയായ മകന്റെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് അമ്മ; പൊലീസ് എത്തുമ്പോള്‍ കണ്ടത് കഴുത്തില്‍ ബ്ലേഡ് വച്ചു ആത്മഹത്യാ ഭീഷണി മുഴക്കുന്ന പിടികിട്ടാപ്പുള്ളിയെ; പിടിയിലായത് പോക്സോ കേസിലെ പ്രതിസ്വന്തം ലേഖകൻ21 March 2025 7:46 PM IST
Top Storiesസൗരഭിന്റെ മുറിച്ചുമാറ്റിയ തലയും കൈകളും സാഹില്‍ വീട്ടിലേക്ക് കൊണ്ടുപോയി ദുര്‍മന്ത്രവാദം നടത്തി; ഡ്രാഗണുകളുടെ വിചിത്രചിത്രങ്ങളും ചിഹ്നങ്ങളും മുറിയില്‍; ലണ്ടനില്‍ നിന്ന് സൗരഭ് എത്തിയതിന്റെ പിറ്റേന്ന് കൊല്ലാനുള്ള ശ്രമം വിജയിച്ചില്ല; ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം നൃത്തം വച്ച ശേഷം അരുംകൊല ചെയ്ത് മുസ്കാന്; മീററ്റ് കൊലപാതത്തിന്റെ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ21 March 2025 4:50 PM IST