Top Storiesപുറമേ നിന്നു നോക്കിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന് സമാനം; 32 സെന്റ് ഭൂമിയില്‍ 9 നിലകള്‍; ഓഫിസുകളും സമ്മേളന ഹാളും മീറ്റിങ് മുറികളും സന്ദര്‍ശക മുറികളും ഉള്‍പ്പെടുന്ന മന്ദിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് താമസ സൗകര്യവും; സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ21 March 2025 4:50 PM IST
Top Storiesഏറ്റുമാനൂരില്‍ ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ട നോബി ലൂക്കോസ് ജയിലില്‍ തുടരുന്നു; പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് പൊലീസിനോട് കോടതി; ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഷൈനിയുടെ പിതാവ് കുര്യാക്കോസ് കേസില്‍ കക്ഷിചേര്ന്നുമറുനാടൻ മലയാളി ബ്യൂറോ21 March 2025 2:18 PM IST
Top Storiesകൃത്യമായ ഉത്തരം നല്കാന് ഡല്‍ഹിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാം; കേന്ദ്രസര്‍ക്കാര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണോ എന്ന് ചോദ്യം; വയനാട് കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താത്തതിന് കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം; വ്യക്തത വരുത്താന്‍ അന്ത്യശാസനംമറുനാടൻ മലയാളി ബ്യൂറോ21 March 2025 2:09 PM IST
Top Storiesശോഭാ സുരേന്ദ്രനും വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ജോര്‍ജ് കുര്യനും വല്സന് തില്ലങ്കേരിയും ജയകുമാറും അടക്കമുള്ള എല്ലാവര്ക്കും സാധ്യത; ഞായറാഴ്ചത്തെ കോര്‍ കമ്മറ്റിയില്‍ പ്രഹ്ലാദ് ജോഷി നായകനെ പ്രഖ്യാപിക്കും; പിന്നാലെ ആ നേതാവ് മാത്രം നോമിനേഷന് നല്‍കും; തിങ്കളാഴ്ചത്തെ സംസ്ഥാന കൗണ്‍സിലില്‍ വോട്ടെടുപ്പുണ്ടാകില്ല; ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ 23ന് അറിയാംമറുനാടൻ മലയാളി ബ്യൂറോ21 March 2025 1:47 PM IST
Top Storiesഎതിര്‍ക്കുന്നവരുടെ തലവെട്ടിയെടുത്ത് മുന്നില്‍ വയ്ക്കുമെന്ന് ആരോപണം; സ്വര്‍ണ്ണ കടത്തു തര്‍ക്കം തീര്‍ക്കാനുള്ള ഗള്‍ഫ് യാത്രകള്‍; കൂത്തുപറമ്പ് ഓഫീസില്‍ വാദിയെ ഇസ്തിരിക്ക് പൊള്ളിച്ച ക്രൂരത; സായൂജിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന ലൈവ് വിവാദമായി; ചെന്താരകന്റെ പഴയ വിശ്വസ്തന്; ചേട്ടന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായപ്പോള്‍ നിശബ്ദനായി; ഒടുവില്‍ മുഴപ്പിലങ്ങാട്ടെ ശിക്ഷാവിധി; പിഎം മനോജിന്റെ സഹോദരന് മനോരാജ് നാരായണന്റെ കഥമറുനാടൻ മലയാളി ബ്യൂറോ21 March 2025 12:53 PM IST
Top Storiesപാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് ജനകീയനായ സൂരജ് ആര് എസ് എസിനൊപ്പം ചേര്‍ന്നത് 2003ല്‍ സിപിഎമ്മിന് കടുത്ത വെല്ലുവിളിയായി; സംഘ ബന്ധം പാടില്ലെന്ന് നിരവധി മുന്നറിയിപ്പ് നല്‍കിയിട്ടും പാലിച്ചില്ല; ആദ്യം കൈയ്യും കാലും വെട്ടി ഭീഷണി; പിന്നേയും വഴങ്ങില്ലെന്ന് വന്നപ്പോള്‍ ബോംബും മഴുവുമായി 'പാര്‍ട്ടി സര്ജന്മാര്' എത്തി; 19 കൊല്ലത്തിന് ശേഷം നീതി; എളമ്പിലായി സൂരജിനെ വകവരുത്തിയതിലും വമ്പന്‍ ആസൂത്രണംമറുനാടൻ മലയാളി ബ്യൂറോ21 March 2025 12:19 PM IST
Top Storiesമുസ്കാനൊപ്പം റൊമാൻസ് മൂഡിൽ നൃത്തം ചെയ്യുന്ന സൗരഭ്; കണ്ടാൽ ആർക്കും അസൂയ തോന്നും വിധമുള്ള ചുവടുകൾ; ഇത് ഒടുവിലത്തെ സന്തോഷമാണെന്ന് അറിയാതെ ഭർത്താവ്; ഹാപ്പിയായി തുള്ളിച്ചാടി മകളും; പരിപാടികൾക്ക് ശേഷം വെട്ടിനുറുക്കി വീപ്പയിലാക്കി കൊടുംക്രൂരത; കണ്ണ് നിറച്ച് ദൃശ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ20 March 2025 10:41 PM IST
Top Storiesസ്വര്‍ണ്ണവും പണവും നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം; ചതി എന്നറിയാതെ എല്ലാം നിക്ഷേപിച്ചവര്‍ നെട്ടോട്ടത്തില്‍; ദീമ ജ്വല്ലറിയുടെ മറവില്‍ നടന്നത് 30 കോടിയിലധികം രൂപയുടെ തട്ടിപ്പ്; എടപ്പാളില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങി; രണ്ടുപേര്‍ അറസ്റ്റില്കെ എം റഫീഖ്20 March 2025 10:26 PM IST
Top Storiesഉമ്മയെയും ഭാര്യയെയും വെട്ടിക്കൊല്ലുന്നത് കണ്ണുതുറപ്പിച്ചു; ലഹരിക്കടിമ ആയവര്‍ക്ക് പെണ്ണില്ലെന്ന് മഹല്ലുകള്‍; സ്വര്‍ണ്ണക്കടത്തിനും കുഴപ്പണത്തിനുമെതിരെ നടപടിയില്ലേയെന്ന് സോഷ്യല്‍ മീഡിയ; പുതുപ്പാടിയിലെ സുന്നി- മുജാഹിദ്-ജമാഅത്ത് സംയുക്ത മഹല്ല് തീരുമാനത്തില്‍ പ്രതീക്ഷയും ആശങ്കയുംഎം റിജു20 March 2025 9:04 PM IST
Top Storiesസിപിഎം ഏരിയ കമ്മിറ്റി അംഗമായ നഗരസഭ ചെയര്‍പേഴ്സണ്‍ മയക്കു മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചത് ലോക്കല്‍ കമ്മിറ്റി അംഗമായ കൗണ്‍സിലര്‍; പിന്നാലെ പ്രതിപക്ഷ കക്ഷികളുടെ സമര പരമ്പര; കൗണ്‍സിലര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ചെയര്‍പേഴ്സണ്‍; വിവാദമുണ്ടാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സിപിഎം നേതാക്കളോ?ശ്രീലാല്‍ വാസുദേവന്‍20 March 2025 8:43 PM IST
Top Storiesദിഷയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി; 14ാം നിലയില്‍ നിന്ന് വീണിട്ടും ദിഷയുടെ ശരീരത്തില്‍ പൊട്ടലുകളില്ലായിരുന്നു; മൃതശരീരം കിടന്നയിടത്ത് രക്തക്കറയില്ലായിരുന്നു; സുഷാന്ത് സിങ് രാജ്പുത്തിന്റെ മുന്‍മാനേജരുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് എതിരെ ഹര്‍ജി; മഹാരാഷ്ട്രയില്‍ മഹായുതി- ശിവസേന യുബിടി പോര് പുതിയതലത്തില്മറുനാടൻ മലയാളി ബ്യൂറോ20 March 2025 8:30 PM IST
Top Stories'ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും'; എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി; പിണറായി മറുപടി നല്‍കിയത് സിപിഐയും, ആര്‍ജെഡിയും സമരം തീര്‍ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍; സമരത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും ഭരണ - പ്രതിപക്ഷ വാക്പോര്; നിരാഹാര സമരത്തിലേക്ക് കടന്ന ആശമാര്‍ക്ക് മുന്നില്‍ ഇനി വഴിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ20 March 2025 7:21 PM IST