Top Stories - Page 104

ദിഷയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി; 14ാം നിലയില്‍ നിന്ന് വീണിട്ടും ദിഷയുടെ ശരീരത്തില്‍ പൊട്ടലുകളില്ലായിരുന്നു; മൃതശരീരം കിടന്നയിടത്ത് രക്തക്കറയില്ലായിരുന്നു; സുഷാന്ത് സിങ് രാജ്പുത്തിന്റെ മുന്‍മാനേജരുടെ മരണത്തില്‍ ആദിത്യ താക്കറെയ്ക്ക് എതിരെ ഹര്‍ജി; മഹാരാഷ്ട്രയില്‍ മഹായുതി- ശിവസേന യുബിടി പോര് പുതിയതലത്തില്‍
ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും; എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി; പിണറായി മറുപടി നല്‍കിയത് സിപിഐയും, ആര്‍ജെഡിയും സമരം തീര്‍ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍; സമരത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും ഭരണ - പ്രതിപക്ഷ വാക്‌പോര്; നിരാഹാര സമരത്തിലേക്ക് കടന്ന ആശമാര്‍ക്ക് മുന്നില്‍ ഇനി വഴിയെന്ത്?
ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് ഇന്നലെ ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ മാത്രം; പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിരക്കില്‍ സമയം അനുവദിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി; ഇന്‍സന്റീവ് വര്‍ദ്ധന അടക്കം ഉന്നയിച്ച് നിവേദനം നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്
ബില്ലിംഗിനിടെ ജീവനക്കാരന് ഒരക്കം മാറിപ്പോയി; 1105 രൂപക്ക് പകരം ഉപഭോക്താവിന് നൽകേണ്ടി വന്നത് 11105 രൂപ; ഉപഭോക്താവ് പരാതിയുമായി എത്തിയതോടെ പണം മടക്കി നൽകി; നൽകേണ്ടി വന്ന തുക കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാർ നൽകണമെന്ന് വിചിത്രവാദം; 6 ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ച്  സിൽക്കോണിന്റെ അന്യായ നടപടി
എന്റെ പപ്പ...ആ വീപ്പയ്ക്കുള്ളിലുണ്ട് പോയി നോക്ക്; ആ അഞ്ച് വയസ്സുകാരി അയൽവാസികളോട് തുറന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല; അനേരവും മുസ്കാൻ മെനഞ്ഞത് പുതിയ കഥകൾ; ഒടുവിൽ ഡ്രമ്മിൽ നിന്നും പുറത്തുവന്ന രൂക്ഷ ഗന്ധം തുമ്പായി; ലഹരി പ്രേമത്തിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ വെട്ടിനുറുക്കി; മീററ്റിലെ കൊലപാതകം മനസാക്ഷിയെ ഞെട്ടിക്കുമ്പോൾ!
പാലക്കാടും കോട്ടയത്തും എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്; പരിശോധനയ്ക്ക് ഡല്‍ഹിയില്‍ നിന്നും ഉദ്യോഗസ്ഥരും; ഒറ്റപ്പാലത്ത് പരിശോധന പ്രവാസി വ്യവസായിയുടെ ആഢംബര ഭവനത്തില്‍; ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയത് എം.കെ ഫൈസിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍; ഗള്‍ഫില്‍ നിന്നും പി.എഫ്.ഐക്ക് ഫണ്ടെത്തുന്ന വഴി തേടി അന്വേഷണം
രാജന്‍ മര്‍ദനത്തെ തുടര്‍ന്ന് കക്കയം ക്യാംപില്‍ മരിച്ചു എന്ന് സാഹചര്യ തെളിവുകളില്‍നിന്നു അനുമാനിക്കാം; എന്നാല്‍ മൃതദേഹം കണ്ടെടുത്തിട്ടില്ല; അതു നശിപ്പിച്ചതായും തെളിയിച്ചിട്ടില്ല; അതിനാല്‍ കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല; ഷാബാ ഷെരീഫ് കേസില്‍ സുജിത് ദാസും സംഘവും മറികടന്നത് കോയമ്പത്തൂര്‍ കോടതിയുടെ ആ പഴയ വിധി; മൃതദേഹം ഇല്ലെങ്കിലും കൊലപാതകം തെളിയിച്ച മലപ്പുറം എഡിഷന്‍; കേരളാ പോലീസിന് മറ്റൊരു ചരിത്ര ദിനം
ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ കത്തിച്ചത് ശവകൂടീരത്തിന്റെ മാതൃക; പക്ഷേ പ്രചാരണം ഖുര്‍ആന്‍ കത്തിച്ചെന്ന്; തുടര്‍ന്നുണ്ടായത് വന്‍ കലാപം; പൊലീസ് ഉദ്യോഗസ്ഥകള്‍ക്കുനേരെ ലൈംഗികാതിക്രമം; നാഗ്പൂരിനെ കത്തിച്ച ഇസ്ലാമിക മൗലികവാദികള്‍ പിടിയില്‍
യുദ്ധത്തിന് ഇനി കാലാള്‍ പട വേണ്ട! ആളില്ലാത്ത റോബോട്ടിക് വാഹനങ്ങളെ റഷ്യന്‍ പടയ്ക്ക് നേരേ നിയോഗിച്ച് യുക്രെയിന്‍ സേന; റഷ്യന്‍ ബങ്കറുകളില്‍ പോയി സ്വയം പൊട്ടിത്തെറിച്ച് നാശം വിതച്ച് മൊബൈല്‍ ലാന്‍ഡ് ഡ്രോണുകള്‍; സെലന്‍സ്‌കിയുടെ പുതിയ യുദ്ധമുറ കണ്ട് അന്തിച്ച് പുടിനും
ഗസ്സയില്‍ നാനൂറിലേറെ പേരെ കൂട്ടക്കുരുതി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധം തുടങ്ങി ഇസ്രയേല്‍ സേന; ഹമാസിനെ നിലയ്ക്ക് നിര്‍ത്താന്‍ വീണ്ടും ഇരച്ചുകയറി സൈനികര്‍; യുദ്ധം പുനരാരംഭിച്ചതിന് എതിരെ ജെറുസലേമിലെ തെരുവുകളില്‍ വന്‍ പ്രതിഷേധം; ബന്ദി മോചനം തകിടം മറിയുമെന്ന് കുടുംബങ്ങള്‍ക്ക് ആശങ്ക
മുസ്‌കാനെ കാമുകൻ മയക്കുമരുന്നിന് അടിമയാക്കിയത് മാസങ്ങൾകൊണ്ട്; ലഹരിയുടെ ബോധത്തിൽ ഇരുവരും അന്ധമായി സ്നേഹിച്ചു; മകൾ കാണാതെ ഒളിച്ചും പാത്തും ബന്ധം; ഒടുവിൽ ഭർത്താവ് നാട്ടിലെത്തിയത് കലിയായി; ഇനി ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന പേടിയും അലട്ടി; പിന്നാലെ നടന്നത് അരുംകൊല; മകളെ തൂക്കിലേറ്റണമെന്ന് വിതുമ്പി മാതാപിതാക്കൾ
ആശമാരെ വെയിലത്തും മഴയത്തും നിര്‍ത്തുന്നതില്‍ വിഷമമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രി നാളെ ഡല്‍ഹിക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര കുടിശിക തുക ആവശ്യപ്പെടും; തങ്ങള്‍ക്ക് ജോലി ഭാരം ഇല്ലെന്ന മന്ത്രിയുടെ വാദം തെറ്റെന്ന് ആശമാര്‍; മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് വാദമെന്നും വിമര്‍ശനം