Top Stories - Page 105

ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ കത്തിച്ചത് ശവകൂടീരത്തിന്റെ മാതൃക; പക്ഷേ പ്രചാരണം ഖുര്‍ആന്‍ കത്തിച്ചെന്ന്; തുടര്‍ന്നുണ്ടായത് വന്‍ കലാപം; പൊലീസ് ഉദ്യോഗസ്ഥകള്‍ക്കുനേരെ ലൈംഗികാതിക്രമം; നാഗ്പൂരിനെ കത്തിച്ച ഇസ്ലാമിക മൗലികവാദികള്‍ പിടിയില്‍
യുദ്ധത്തിന് ഇനി കാലാള്‍ പട വേണ്ട! ആളില്ലാത്ത റോബോട്ടിക് വാഹനങ്ങളെ റഷ്യന്‍ പടയ്ക്ക് നേരേ നിയോഗിച്ച് യുക്രെയിന്‍ സേന; റഷ്യന്‍ ബങ്കറുകളില്‍ പോയി സ്വയം പൊട്ടിത്തെറിച്ച് നാശം വിതച്ച് മൊബൈല്‍ ലാന്‍ഡ് ഡ്രോണുകള്‍; സെലന്‍സ്‌കിയുടെ പുതിയ യുദ്ധമുറ കണ്ട് അന്തിച്ച് പുടിനും
ഗസ്സയില്‍ നാനൂറിലേറെ പേരെ കൂട്ടക്കുരുതി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധം തുടങ്ങി ഇസ്രയേല്‍ സേന; ഹമാസിനെ നിലയ്ക്ക് നിര്‍ത്താന്‍ വീണ്ടും ഇരച്ചുകയറി സൈനികര്‍; യുദ്ധം പുനരാരംഭിച്ചതിന് എതിരെ ജെറുസലേമിലെ തെരുവുകളില്‍ വന്‍ പ്രതിഷേധം; ബന്ദി മോചനം തകിടം മറിയുമെന്ന് കുടുംബങ്ങള്‍ക്ക് ആശങ്ക
മുസ്‌കാനെ കാമുകൻ മയക്കുമരുന്നിന് അടിമയാക്കിയത് മാസങ്ങൾകൊണ്ട്; ലഹരിയുടെ ബോധത്തിൽ ഇരുവരും അന്ധമായി സ്നേഹിച്ചു; മകൾ കാണാതെ ഒളിച്ചും പാത്തും ബന്ധം; ഒടുവിൽ ഭർത്താവ് നാട്ടിലെത്തിയത് കലിയായി; ഇനി ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന പേടിയും അലട്ടി; പിന്നാലെ നടന്നത് അരുംകൊല; മകളെ തൂക്കിലേറ്റണമെന്ന് വിതുമ്പി മാതാപിതാക്കൾ
ആശമാരെ വെയിലത്തും മഴയത്തും നിര്‍ത്തുന്നതില്‍ വിഷമമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രി നാളെ ഡല്‍ഹിക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര കുടിശിക തുക ആവശ്യപ്പെടും; തങ്ങള്‍ക്ക് ജോലി ഭാരം ഇല്ലെന്ന മന്ത്രിയുടെ വാദം തെറ്റെന്ന് ആശമാര്‍; മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് വാദമെന്നും വിമര്‍ശനം
ക്ഷേത്രത്തിലെ വാളെടുത്ത് സ്വന്തം അനുജന്റെ തലയ്ക്കു വെട്ടിയ സഹോദരന്‍;  വീടിന് പുറത്ത്  സിസിടിവി വച്ചതിന് മര്‍ദ്ദനം ഏറ്റുവാങ്ങിയ ഗൃഹനാഥന്‍;  ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരേ ലഹരി സംഘത്തിലെ കണ്ണികള്‍; താമരശ്ശേരി ബെംഗളൂരു റാക്കറ്റിന്റെ പിടിയില്‍; രണ്ട് മാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍; ഒരു വര്‍ഷത്തിനിടെ 122 കേസുകള്‍
അയല്‍വാസികളായിരിക്കെ തുടങ്ങിയ പ്രണയബന്ധം; മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം യാസിറിന്റെ കൂടെ ഇറങ്ങിപ്പോയി; വീട്ടിലേക്ക് ഷിബില മടങ്ങിയത് ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച ശേഷം; കൊല്ലുമെന്ന ഭീഷണിക്ക് പിന്നാലെ ജീവനെടുത്തു; യാസിര്‍ ലഹരി സംഘത്തിലെ പ്രധാന കണ്ണി
ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്;  അവന്‍ പണ്ടേ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു; അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്;  ഇന്ന് അവന്റെ കത്തിയില്‍ തീര്‍ന്നു; ഷിബിലയുടെ മരണത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍;  ഭാര്യയെ കൊല്ലാന്‍ വിചാരിച്ചിരുന്നില്ലെന്ന് യാസിര്‍
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം; നരേന്ദ്ര മോദിയെ പുകഴ്ത്തിയ ശശി തരൂരിനെ പിന്തുണച്ച് ജോണ്‍ ബ്രിട്ടാസ്; തരൂരിന്റെ പ്രസ്താവന രാഹുലിന് കനത്ത അടിയെന്ന് അമിത് മാലവ്യ
ചെറിയ ജോലികള്‍ ചെയ്ത് കഴിഞ്ഞിരുന്ന കുടുബം; കുടുംബനാഥനായ അജീഷിന് കാന്‍സര്‍ രോഗബാധ സ്ഥിരീകരിച്ചത് അടുത്തകാലത്ത്; സാമ്പത്തിക ഞെരുക്കത്തിനൊപ്പം മാനസികമായും തളര്‍ന്നു; രണ്ടര വയസുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കിയതിലേക്ക് നയിച്ചത് അജീഷിന്റെ രോഗം
ഭാര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടില്‍ തിരിച്ചെത്തി; കാമുകനെ ചൊല്ലി തര്‍ക്കം; ഭക്ഷണത്തില്‍ മയക്കമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതനാക്കി; കാമുകനെ വിളിച്ച് വരുത്തി കൊല; വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ സിമന്റിട്ട് ഉറപ്പിച്ചു; കേസില്‍ ഭാര്യയും കാമുകനും പിടിയില്‍
ഇത് അതിശയമുള്ള കാര്യമല്ല, ഞാന്‍ സംസാരിച്ചത് ഭാരതീയനായി, ഈ വിഷയത്തെ രാഷ്ട്രീയമായി കാണുന്നില്ല; യുക്രൈന്‍-റഷ്യ സമാധാന ദൗത്യത്തിലെ ഇന്ത്യയുടെ പങ്കാണ് പറഞ്ഞത്; മോദി പ്രശംസയില്‍ പറഞ്ഞതില്‍ ഉറച്ചു ശശി തരൂര്‍; പുതിയ തലവേദനയില്‍ അഭിപ്രായം പറയാതെ കേരളാ നേതാക്കള്‍; ഹൈക്കമാന്‍ഡ് വിലയിരുത്തട്ടെയെന്ന് അഭിപ്രായം