Top Stories - Page 106

ഭാര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടില്‍ തിരിച്ചെത്തി; കാമുകനെ ചൊല്ലി തര്‍ക്കം; ഭക്ഷണത്തില്‍ മയക്കമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതനാക്കി; കാമുകനെ വിളിച്ച് വരുത്തി കൊല; വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ സിമന്റിട്ട് ഉറപ്പിച്ചു; കേസില്‍ ഭാര്യയും കാമുകനും പിടിയില്‍
ഇത് അതിശയമുള്ള കാര്യമല്ല, ഞാന്‍ സംസാരിച്ചത് ഭാരതീയനായി, ഈ വിഷയത്തെ രാഷ്ട്രീയമായി കാണുന്നില്ല; യുക്രൈന്‍-റഷ്യ സമാധാന ദൗത്യത്തിലെ ഇന്ത്യയുടെ പങ്കാണ് പറഞ്ഞത്; മോദി പ്രശംസയില്‍ പറഞ്ഞതില്‍ ഉറച്ചു ശശി തരൂര്‍; പുതിയ തലവേദനയില്‍ അഭിപ്രായം പറയാതെ കേരളാ നേതാക്കള്‍; ഹൈക്കമാന്‍ഡ് വിലയിരുത്തട്ടെയെന്ന് അഭിപ്രായം
ഇറാനെതിരെ റഷ്യയുടെ പിന്തുണ ഉറപ്പിച്ച് യുക്രൈനുമായി വെടിനിര്‍ത്തല്‍ ഉറപ്പിച്ച് ട്രംപ്; ചതിക്കപ്പെട്ടെന്ന് പറഞ്ഞ് നിലവിളിച്ച് സെലന്‍സ്‌കി;  യുക്രൈന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പുട്ടിനോട് ഫോണില്‍ സംസാരിച്ചത് രണ്ടു മണിക്കൂര്‍: ചടുല നീക്കം മാറ്റിമറിക്കുന്നത് ലോക ക്രമത്തെ തന്നെ
ക്രിസ്തുരാജാ സ്‌കൂളിലെ സഹപാഠികള്‍; കോവിഡുകാലത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അവര്‍ വീണ്ടും അടുത്തു; ബാങ്ക് പരീക്ഷാ കോച്ചിംഗ് വിവാഹ ആലോചനയെത്തി; ഫെഡറലില്‍ മകള്‍ക്ക് ജോലി കിട്ടിയപ്പോള്‍ ബന്ധം വഷളായി; ഒന്‍പതിന് മകളുടെ വിവാഹവും ഉറപ്പിച്ചു; എല്ലാം ഫെബിന്റെ അമ്മയും സമ്മതിച്ചു; ഉളിയക്കോവിലിലേത് പ്രണയ പക തന്നെ
ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപ കടം; സംഭവ ദിവസം 50,000 രൂപ കടം തിരികെ നല്‍കണമായിരുന്നു; അഫാന്റെ മനോനില കൈവിട്ടുപോകാന്‍ ചില കാരണങ്ങള്‍; മകന്‍ തന്നെയാണ് തന്നെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത്; ഇതാദ്യമായി മകനെതിരെ മൊഴി നല്‍കി അമ്മ ഷെമി
ലഹരിയുടെ പിടിയില്‍ കണ്ണുകാണാതായി; സ്വര്‍ണം പണയം വച്ചും പലിശയ്‌ക്കെടുത്തുമുള്ള അടിപൊളി ജീവിതത്തെ ചോദ്യം ചെയ്തത് അനിഷ്ടമായി; കോഴിക്കോട് ഈങ്ങാപ്പുഴയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാമാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു; പൊലീസില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും ഗൗനിച്ചില്ലെന്നും പരാതി
മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം: ശബരിമല ദര്‍ശനത്തിനിടെ സ്വന്തം ഇച്ചാക്കയുടെ പേരില്‍ ഉഷപൂജ നടത്തി മോഹന്‍ലാല്‍; വല്യേട്ടന്റെ ആരോഗ്യത്തിനായി വഴിപാട് അര്‍പ്പിച്ച താരം മലയിറങ്ങുക രാവിലെ നെയ്യഭിഷേകം നടത്തിയ ശേഷം; കെട്ട് നിറച്ചത് പമ്പ ഗണപതി കോവിലില്‍ നിന്ന്
ഹീലിയം ചോർച്ച മുതൽ മസ്ക്ക് വരെ; സുനിതയും ബുച്ചും ശൂന്യാകാശത്ത് പ്രതിസന്ധികളെ താണ്ടിയത് ഒമ്പത് മാസം; എല്ലാം ആത്മധൈര്യത്തോടെ നേരിട്ടു; അധിക ജോലി ചെയ്ത് സ്പേസ് സ്റ്റേഷനിൽ ജീവിതം; ഭൂമിയിൽ തിരിച്ചെത്തുന്നത് 17 മണിക്കൂര്‍ യാത്ര ചെയ്ത്; കൂടെ ബഹിരാകാശത്തെ ഒരു റെക്കോർഡും സ്വന്തമാക്കി രാജ്ഞി; ഡ്രാഗണ്‍ പേടകത്തെ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ!
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കുരുതി; ഗസ്സയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെ ഫലസ്തീനികള്‍; ആരോപണ-പ്രത്യാരോപണങ്ങളുമായി ഇസ്രയേലും ഹമാസും;  സാധാരണക്കാരെ കൊല്ലുന്നതില്‍ നിന്ന് ഇസ്രയേല്‍ വാര്‍മെഷിനെ തടയണമെന്ന് സൗദി; സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങി വരണമെന്ന് ഖത്തര്‍
സുദിക്ഷയെ അവസാനമായി കണ്ടത് റഷ്യന്‍ പൗരനായ ജോഷ്വ റീബിനൊപ്പം; കടലിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍; ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല;  മകള്‍ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് മാതാപിതാക്കള്‍;  യുഎസിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ജോഷ്വ; ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു
കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കും നോക്കുകൂലി ; ഇപ്പോള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ? കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍; പ്രതിഷേധിച്ച് സിപിഎം അംഗങ്ങള്‍
പിതാവ് നേരത്തെ മരിച്ചു; അമ്മ ഒപ്പമില്ല; ദമ്പതികള്‍ക്ക് ഒപ്പമെത്തിയത് മാസങ്ങള്‍ക്ക് മുമ്പ്;  തന്നോട് സ്‌നേഹം കുറവായിരുന്നു എന്ന് പെണ്‍കുട്ടിയുടെ മൊഴി;  ഏഴാം ക്ലാസുകാരിയെ കുടുക്കിയത് രക്ഷിതാക്കള്‍ക്ക് തോന്നിയ സംശയം; കിണറ്റിലെറിഞ്ഞത് ഉറങ്ങിക്കിടന്ന കുഞ്ഞിനെ