Top Stories - Page 107

പത്തനംതിട്ട കളക്ടറേറ്റിന് പുറമേ തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി; ആര്‍ ഡി എക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ഇ മെയില്‍ വഴി ഭീഷണി; ജീവനക്കാരെ ഉടനടി ഒഴിപ്പിച്ചതിന് പിന്നാലെ പുറത്തുനിന്നവര്‍ക്ക് നേരേ തേനീച്ചക്കൂട് ഇളകി ആക്രമണം; കുത്തേറ്റ ചിലരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
പാര്‍ലമെന്റ് കാന്റീനില്‍ മോദിയുമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സിപിഎം എംപി വന്നു സെല്‍ഫി എടുത്തു;  എന്നെക്കുറിച്ച് പറഞ്ഞത് പിണറായിയെക്കുറിച്ച് പറയുമോ?  അവര്‍ ഇട്ടാല്‍ ബര്‍മുഡ, ഞങ്ങള്‍ ഇട്ടാല്‍ വള്ളിനിക്കര്‍;  മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എന്‍.കെ പ്രേമചന്ദ്രന്‍
സാറെ എന്റെ കൊച്ചിനെ ഇറക്കാന്‍ പറ്റുമോ? ഇളയവന്‍ മരിച്ചുപോയി, എനിക്ക് മൂത്തമോനേയുള്ളൂവെന്ന് അഫാന്റെ ഉമ്മ; പോലീസ് വാഹനം സിഗ്‌നലില്‍പ്പെട്ട് കിടക്കുമ്പോള്‍ മകനെ നോക്കിനിന്ന് പിതാവ് അബ്ദുല്‍ റഹീം;  ഫര്‍സാനയെയും അഹ്‌സാനെയും കൊന്നതെങ്ങനെയെന്ന് വിശദീകരിച്ച് അഫാന്‍; മൂന്നാം ഘട്ട തെളിവെടുപ്പ്
കോളിംഗ് ബെല്‍ അടി കേട്ട് വാതില്‍ തുറന്ന ഉടന്‍ തന്നെ പര്‍ദ ഇട്ടയാള്‍ വീട്ടിലേക്ക് ഓടിക്കയറി; മുഖം വ്യക്തമായി തന്നെ അവര്‍ കണ്ടു; പെട്രോള്‍ ഒഴിച്ചെങ്കിലും കത്തിക്കാനായില്ല; പേരയ്ക്ക് അരിയാന്‍ വച്ച കത്തിയില്‍ രണ്ടു പേരെ കുത്തി മലര്‍ത്തി; കൂസലില്ലാതെ പിന്നെ തിരിഞ്ഞു നടന്നു; ഉളയിക്കോവിലിലെ വീട്ടില്‍ രാത്രിയില്‍ സംഭവിച്ചത്
പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ വീട്ടില്‍ അവതരിപ്പിച്ചു; വ്യത്യസ്ത മതമായിട്ടും വീട്ടുകാര്‍ എതിര്‍ത്തില്ല; ബാങ്കിലെ ജോലിയില്‍ അസ്വാരസ്യം തുടങ്ങി; പോലീസിലെ പണിക്ക് ശാരീരിക ക്ഷമതാ പരീക്ഷ ജയിക്കാന്‍ കഴിയാത്ത തേജസ്; പെണ്‍ സുഹൃത്തിന്റെ വിവാഹ നിശ്ചയ തീരുമാനം കലിയായി; ഉളിയക്കോവിലിലേത് നടുക്കും മോഡല്‍!
നീണ്ട ഒന്‍പത് മാസം; ഇനി 17 മണിക്കൂര്‍ കാത്തിരിപ്പ്; സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു; നാളെ പുലര്‍ച്ചെ പേടകം ഭൂമിയില്‍ എത്തും; പേടകം ഇറങ്ങുക ഫ്‌ലോറിഡയുടെ തീരത്ത്; ഈ യാത്രയ്ക്ക് സങ്കീര്‍ണതകള്‍ ഏറെ; പ്രാര്‍ത്ഥനയോടെ ലോകം
അടൂര്‍ ഇളമണ്ണൂരിലെ ഇമേജ് മാലിന്യ പ്ലാന്റ് തട്ടിക്കൂട്ട് സൊസൈറ്റിക്ക് സിഇആര്‍ ഫണ്ട് തട്ടാനെന്ന് പൈതൃക സംരക്ഷണ സമിതി; മന്ത്രിയും സിപിഎമ്മും ഒളിച്ചു കളിക്കുന്നു; മൂന്നേക്കര്‍ വിട്ടു നല്‍കിയത് സിപിഎമ്മുകാരനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കിന്‍ഫ്ര പാര്‍ക്കിലെ പ്ലാന്റിന് പിന്നില്‍ അട്ടിമറി
ഹൂത്തികള്‍ തൊടുത്തുവിടുന്ന ഓരോ വെടിയുണ്ടയും ഇനി മുതല്‍ ഇറാന്റെ ആയുധങ്ങളില്‍ നിന്നും നേതൃത്വത്തില്‍ നിന്നും തൊടുത്തുവിടുന്ന വെടിവയ്പ്പായി തന്നെ കണക്കാക്കുമെന്ന് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റ് കടുത്ത നിലപാടിലേക്ക്; ചെങ്കടലില്‍ യുദ്ധ സാഹചര്യം
ജനുവരി 19ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണം; രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളുന്ന സാഹചര്യത്തില്‍ ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങി; 100 ലേറെ മരണം; ഹമാസ് താവളങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നു
വന്‍കുടലില്‍ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി വിശ്രമത്തില്‍; അഞ്ചു ദിവസത്തെ പ്രോട്ടോണ്‍ തെറാപ്പി നടത്തും; ആശങ്കപെടേണ്ട സാഹചര്യമൊന്നുമില്ല; അപ്പോളോയിലെ ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി അടക്കം ആശയ വിനിമയം നടത്തി; സത്യം പറഞ്ഞ് ദീപിക; മറുനാടനെ ആക്രമിക്കുന്നവര്‍ ഈ വാര്‍ത്ത വായിക്കണം
പ്രണയം വിവാഹം ആകുമെന്ന പ്രതീക്ഷയില്‍ അച്ഛനെ പോലെ കാക്കിയിടാന്‍ ആഗ്രഹിച്ച മകന്‍; പെണ്‍ സുഹൃത്തിന് ഫെഡറല്‍ ബാങ്കില്‍ കിട്ടിയ ജോലി എല്ലാം അവതാളത്തിലാക്കിയെന്ന് കരുതിയ പക; പോലീസാകാനുള്ള മോഹത്തേയും അത് തകര്‍ത്തു; തേജസ് രാജ് ക്രൂരനായി; ഗ്രേഡ് എസ് ഐയുടെ മകന്റെ കൊലയും ആത്മഹത്യയും പ്രണയ പകയില്‍
വഖഫ് ഭൂമിയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയ ഭൂമിയിലെ ഏതു തീരുമാനവും വഖഫ് നിയമ അടിസ്ഥാനത്തിലായിരിക്കണമെന്ന പ്രാഥമിക ധാരണ ഇല്ലാതെ പോയത് തിരിച്ചടിയായി; മുനമ്പത്ത് ഇരുട്ടില്‍ തപ്പി പിണറായി സര്‍ക്കാര്‍; അപ്പീലും തള്ളിയാല്‍ എന്തു ചെയ്യുമെന്ന ആശങ്ക ശക്തം