Top Stories - Page 108

വഖഫ് ഭൂമിയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയ ഭൂമിയിലെ ഏതു തീരുമാനവും വഖഫ് നിയമ അടിസ്ഥാനത്തിലായിരിക്കണമെന്ന പ്രാഥമിക ധാരണ ഇല്ലാതെ പോയത് തിരിച്ചടിയായി; മുനമ്പത്ത് ഇരുട്ടില്‍ തപ്പി പിണറായി സര്‍ക്കാര്‍; അപ്പീലും തള്ളിയാല്‍ എന്തു ചെയ്യുമെന്ന ആശങ്ക ശക്തം
എസ്എടി ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ ഓക്‌സിജന്‍ സിലണ്ടറിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ചു; നഴ്‌സിങ് അസിസ്റ്റന്റിന്റെ ഒരു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടം
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് നാഗ്പൂരില്‍ സംഘര്‍ഷം; പ്രതിഷേധക്കാരുടെ കല്ലേറില്‍ 15 പൊലീസുകാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്ക്: 25 ബൈക്കുകളും മൂന്ന് കാറുകളും ചുട്ടെരിച്ച് കലാപകാരികള്‍: പ്രദേശത്ത് നിരോധനാജ്ഞ
ഇറ്റ് ഈസ് എ മര്‍ഡര്‍ ഓഫ് പാഷന്‍... സഡണ്‍ പ്രൊവോക്കേഷന്‍... ഇമീഡിയറ്റ്‌ലി ദാറ്റ് ബോയി ആള്‍സോ കമ്മറ്റിഡ് സൂയിസൈഡ്; ലൈഫിന്റെ വാല്യു മനസ്സിലാക്കുന്നില്ല; അത് തന്നെ പ്രശ്‌നം! പ്രണയം മുടക്കിയവനെ കുത്തി കൊന്ന ഗ്രേഡ് എസ് ഐയുടെ മകന്‍; ഉളിയകോവിലിലേതും ജീവന്റെ വില അറിയാത്തതിന്റെ ബാക്കി പത്രം
ഫെബിന്റെ അടുത്ത ബന്ധുവും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവര്‍?  തേജസ് ആദ്യം ശ്രമിച്ചത് ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാന്‍; പിതാവിനെ കണ്ടതും കത്തിയെടുത്ത് നെഞ്ചില്‍ പലതവണ കുത്തി; കുത്തേറ്റ് വീഴുന്ന ഫെബിന്റെ ദൃശ്യങ്ങള്‍ പുറത്ത്; 22കാരന്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം
തന്റെ ഹിറ്റ് ഗാനങ്ങള്‍ പോലും അറിയപ്പെട്ടത് വയലാറിന്റെയും പി ഭാസ്‌ക്കരന്റെയും പേരില്‍; പ്രമുഖര്‍ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ പോലുമില്ല; രക്ഷപ്പെട്ടത് ബാഹുബലി മൊഴി മാറ്റിയതോടെ; രാജമൗലിയുടെ പ്രിയപ്പെട്ട റൈറ്റര്‍; മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന എന്ന നിര്‍ഭാഗ്യവാനായ കവി വിട വാങ്ങുമ്പോള്‍
മാസപൂജക്കാലം ശബരീശനെ ഹരിവരാസനം പാടിയുറക്കല്‍ തൊഴാനുള്ള അവകാശം വിഐപികള്‍ക്ക് മാത്രം; നിര്‍മാല്യ ദര്‍ശനത്തിനും സിവില്‍ ദര്‍ശകര്‍ വേണ്ട; ശബരിമലയില്‍ ഇനി രണ്ടു തരം ഭക്തര്‍; ഇരുമുടി കെട്ടിന്റെ പേരിലെ പുതിയ വിപ്ലവം ഇഷ്ടക്കാര്‍ക്ക് സുഖദര്‍ശനമാകുമോ?
ആരെങ്കിലും പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്;  പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിനാണ് സമ്മാനം;  അവര്‍ക്കൊപ്പം പങ്കുവെക്കും;  ഭാര്യക്ക് ഒരു പുതിയ ഫോണും വാങ്ങും;  ബിഗ് വിന്‍ അടിച്ചതിന്റെ ആഹ്ലാദത്തില്‍ റോബിന്‍ വര്‍ഗീസ്;  ഇത്തവണ നാല് ഭാഗ്യശാലികള്‍
ഫാസിസ്റ്റ് പ്രവണതകള്‍ ഉള്ള ആര്‍എസ്എസ് അജണ്ടയുള്ള ബിജെപി ഗവണ്‍മെന്റ് എന്നത് കൃത്യമായ നിലപാട്; കേന്ദ്ര ധനമന്ത്രിയുടെ ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗില്‍ ഗവര്‍ണ്ണര്‍ എത്തിയത് യാദൃശ്ചികം; ചെന്നിത്തല തെറ്റിധരിപ്പിക്കുന്നു; നിര്‍മലയുമായി സംസാരിച്ചത് നാടിനെ ബാധിക്കും വിഷയം; പിണറായി മറുപടി നല്‍കുമ്പോള്‍
ഇന്‍സ്റ്റായിലെ പരിചയം പ്രണയമായി; കാമുകിയ്ക്ക് നല്‍കിയ പാനീയങ്ങളില്‍ രാസലഹരി കലര്‍ത്തിയ പ്രേമ ചതി; ആ പാവം കുട്ടിയുടെ നഗ്നത അടക്കം പകര്‍ത്തി ബ്ലാക് മെയില്‍; സ്വഭാവ മാറ്റത്തിലെ ചികില്‍സയില്‍ വീട്ടുകാരും പെണ്‍കുട്ടിയും അറിഞ്ഞത് ലഹരി; ആലുങ്ങല്‍ അബ്ദുല്‍ ഗഫൂര്‍ ഒടുവില്‍ കുടുങ്ങി; കോട്ടയ്ക്കലിലെ ഈ പോക്‌സോ ഞെട്ടലാകുമ്പോള്‍
അക്തറിനെ ഗ്യാലറിയിലെത്തിച്ചതിന് സമാനമായൊരു അപ്പര്‍കട്ട്; പുതുതലമുറയെ കൊണ്ട് പോലും സച്ചിനാരവം മുഴക്കി ഗ്യാലറികളെ ത്രസിപ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം പരത്തിയേക്കാം പക്ഷെ സൂര്യന്‍ വിസ്മയം തന്നെയെന്ന് സോഷ്യല്‍ മീഡിയ; ക്രിക്കറ്റ് പിച്ചുകള്‍ക്ക് സച്ചിന്‍ വീണ്ടും തീ പിടിപ്പിക്കുമ്പോള്‍
ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ചെങ്കിലും മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ച് ആശവര്‍ക്കര്‍മാര്‍;  ഈ മാസം 20 മുതല്‍ അനിശ്ചിതകാല നിരാഹാരം; മൂന്ന് മുന്‍നിര നേതാക്കള്‍ സമരമിരിക്കും;  സെക്രട്ടേറിയേറ്റ് ഉപരോധം തുടരുന്നു