Top Stories - Page 109

അക്തറിനെ ഗ്യാലറിയിലെത്തിച്ചതിന് സമാനമായൊരു അപ്പര്‍കട്ട്; പുതുതലമുറയെ കൊണ്ട് പോലും സച്ചിനാരവം മുഴക്കി ഗ്യാലറികളെ ത്രസിപ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം പരത്തിയേക്കാം പക്ഷെ സൂര്യന്‍ വിസ്മയം തന്നെയെന്ന് സോഷ്യല്‍ മീഡിയ; ക്രിക്കറ്റ് പിച്ചുകള്‍ക്ക് സച്ചിന്‍ വീണ്ടും തീ പിടിപ്പിക്കുമ്പോള്‍
ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ചെങ്കിലും മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ച് ആശവര്‍ക്കര്‍മാര്‍;  ഈ മാസം 20 മുതല്‍ അനിശ്ചിതകാല നിരാഹാരം; മൂന്ന് മുന്‍നിര നേതാക്കള്‍ സമരമിരിക്കും;  സെക്രട്ടേറിയേറ്റ് ഉപരോധം തുടരുന്നു
കേരളത്തില്‍ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ കോണ്‍ഗ്രസ്; കൈവിട്ട സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയേക്കും; മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലോ നാദാപുരത്തോ പരിഗണിക്കാന്‍ നീക്കം; വി എം സുധീരനെ മണലൂരും എന്‍ ശക്തനെ കാട്ടാക്കടയും മത്സരിപ്പിക്കാന്‍ ആലോചന; പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക പ്രിയങ്ക ഗാന്ധിയും
ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നും പിടികൂടിയ കടുവ ചത്തു; മയക്കുവെടി ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചാടി വീണ കടുവയെ വെടിവെച്ചു; പിന്നാലെ തേക്കടിയിലേക്ക് മാറ്റിയ ശേഷം മരണം സ്ഥിരീകരിച്ചു; ഗ്രാമ്പിയെ വിറപ്പിച്ച കടുവ ഇനിയില്ല
ഇപ്പോ ശരിയാക്കാം എന്ന് മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കിയ നിവേദനം വഴിയരികിലെ മാലിന്യ കൂമ്പാരത്തില്‍; വലിച്ചെറിഞ്ഞത് ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിന് വേണ്ടി ഭാര്യ മന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി; തങ്ങളുടെ ജീവിതം വഴിയരികില്‍ ഉപേക്ഷിച്ചതറിഞ്ഞ് ഞെട്ടി കുടുംബം
വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി എന്‍എച്ച്എസില്‍ റേഡിയോഗ്രാഫറായി മലയാളി യുവതി; ദേശീയ മാധ്യമങ്ങളില്‍ വമ്പന്‍ തലക്കെട്ടുകള്‍; അടുത്തകാലത്തെത്തിയ എല്ലാവരുടെയും യോഗ്യതകള്‍ പുനഃപരിശോധിക്കാന്‍ നീക്കം; കമന്റുകളില്‍ യുകെ മലയാളി നഴ്‌സുമാര്‍ക്കും അസഭ്യവര്‍ഷം
സ്‌കോട്‌ലന്റിലെ മലയാളി യുവാവിന്റെ മരണത്തിനു പിന്നില്‍ സംഭവിച്ചതെന്ത്? മകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ; മകന് ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്ന് തറപ്പിച്ച് പറഞ്ഞ് പത്മിനി
ലഹരികേസുകളില്‍ പിടിയിലാകുന്നവരില്‍ കൂടുതലും മുസ്ലീങ്ങള്‍; മലബാറിലെ 200 കേസുകള്‍ ഞാന്‍ പരിശോധിച്ചു, അതില്‍ 61 ശതമാനവും മുസ്ലിം പേരുള്ളവരാണ്; ഇവരില്‍ 99 ശതമാനവും ചെറുപ്പത്തില്‍ മതപഠനം കിട്ടിയവരാണ്; തന്റെ നിരീക്ഷണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെ ടി ജലീല്‍ എംഎല്‍എ
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം കണ്ണില്‍ പൊടിയിടാന്‍ അല്ലേ? വഖഫ്ഭൂമിയില്‍ അന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കാനാവില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞതും ജനുവരിയില്‍; വസ്തുതാന്വേഷണവുമായി മുന്നോട്ടുപോകാനിരുന്ന സര്‍ക്കാരിന് ഹൈക്കോടതി വിധി വന്‍തിരിച്ചടി; ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി;  വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് തന്നെയാണ് അന്തിമ അധികാരമെന്ന് കോടതി വിധി; നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചില്‍ നിന്നും; ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാറിന് വന്‍ തിരിച്ചടി
യെമനിലേക്കുള്ള അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി ചെങ്കടലിലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഹൂത്തികള്‍; എല്ലാ ഡ്രോണുകളും തകര്‍ത്തെന്നും ഒരു പോറല്‍ പോലും ഏറ്റില്ലെന്നും അമേരിക്ക: ഹൂത്തികളെ തീര്‍ക്കാനിറങ്ങി ട്രംപ്
കോട്ടയത്തേക്ക് പിണറായി നിയോഗിക്കുന്നത് പുതുപ്പള്ളിയെ അറിയുന്ന സഖാവിനെ; ചാണ്ടി ഉമ്മനോട് തോറ്റതോടെ ഉമ്മന്‍ചാണ്ടിയുടെ തട്ടകം പിടിക്കാന്‍ ജെയ്കിന് സാധിക്കില്ലെന്ന തിരിച്ചറിവ്; രഘുനാഥിനെ ജില്ലാ സെക്രട്ടറിയാക്കുന്നത് കോണ്‍ഗ്രസിന്റെ പുന്നാപുരംകോട്ട തകര്‍ക്കാന്‍; കോട്ടയത്ത് സിപിഎമ്മിന് പുതിയ നേതാവ്