Top Storiesവീട്ടിലെ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് 30 ഓളം ഭൂമിയിടപാട് രേഖകള്‍; നാല് ലക്ഷം രൂപയും 29 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെടുത്തു; വിദേശത്തു നിന്നും എത്തിച്ച ഏഴു കുപ്പി മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു; അലക്സ് മാത്യു സ്ഥിരം കൈക്കൂലിക്കാരന്; മുന്‍പും കൈക്കൂലി കൊടുത്തെന്ന് പരാതിക്കാരന്; അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ16 March 2025 10:57 AM IST
Top Storiesയു ഹാവ് എ മെസ്സേജ്.., ഹാപ്പി..! എമ്പുരാന് റിലീസില്‍ ഒടുവില്‍ മാസ്സായത് ഗോകുലം ഗോപാലന്; ഖുറേഷി-അബ്രാമിന്റെ വരവ് മുടങ്ങാതെ അവസാന നിമിഷം ഇടപെട്ടു; നന്ദി അറിയിച്ചു മോഹന്‍ലാല്‍; തര്‍ക്കം തീര്‍ക്കാനായതില്‍ സന്തോഷം, നല്ല സിനിമ അഭ്രാപാളിയില്‍ എത്തിക്കാന്‍ വൈകരുതെന്ന് ഗോകുലം ഗോപാലന്മറുനാടൻ മലയാളി ബ്യൂറോ16 March 2025 9:57 AM IST
Top Storiesആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കാന്‍ കമല്‍ ഖേര; ശാസ്ത്രം, വ്യവസായം വകുപ്പുകളുടെ ചുമതല ലഭിച്ചത് അനിത ആനന്ദിനും; കാനഡയിലെ മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളും; ഡല്‍ഹിയില്‍ ജനിച്ച കമല്‍ ഖേര കാനഡ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗവുംമറുനാടൻ മലയാളി ഡെസ്ക്16 March 2025 8:10 AM IST
Top Storiesവീണ ജോര്‍ജിനെ സംസ്ഥാന സമതിയില്‍ ക്ഷണിതാവാക്കിയതിനെ 'ചതിയും വഞ്ചനയുമായി' കണ്ട് പ്രതിഷേധിച്ച പത്മകുമാര്‍ അച്ചടക്കം ലംഘിച്ചു; പത്തനംതിട്ടയിലെ നേതാവിനെ ജില്ലാ കമ്മറ്റിയില്‍ നിന്നും തരംതാഴ്ത്താന്‍ സാധ്യത; മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ നേതാവിനെതിരെ അച്ചടക്ക നടപടിയെത്തുംമറുനാടൻ മലയാളി ബ്യൂറോ16 March 2025 7:32 AM IST
Top Storiesക്ഷേത്രത്തില്‍ മോഷണ ശ്രമം; തടയാന്‍ ശ്രമിച്ച കാവല്‍ക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് കള്ളന്: സമീപത്തെ വീടുകളിലും മോഷണ ശ്രമംസ്വന്തം ലേഖകൻ16 March 2025 5:38 AM IST
Top Storiesകാശിനോട് ആക്രാന്തം മൂത്ത് അലക്സ് മാത്യു കവടിയാറിലെ മനോജിന്റെ വീട്ടില്‍ എത്തുമ്പോള്‍, വിജിലന്‍സ് സംഘം ഒളിച്ചിരുന്നു; മുമ്പും പണം വാങ്ങിയ ധൈര്യത്തിലും ഉത്സാഹത്തിലും വന്ന ഐ ഒ സി ഡി ജി എം സ്വപ്നം കണ്ടത് 10 ലക്ഷം; ഗ്യാസ് ഏജന്‍സി ഉടമ വിജിലന്‍സിനെ സമീപിച്ചത് അലക്സിനെ കൊണ്ട് പൊറുതി മുട്ടിയതോടെമറുനാടൻ മലയാളി ബ്യൂറോ15 March 2025 10:46 PM IST
Top Storiesയുദ്ധത്തിന് എതിരായ സമരങ്ങളെയും ഹമാസിനെ പിന്തുണയ്ക്കുന്നതായി ട്രംപ് ഭരണകൂടം കണക്കാക്കാം; ഉള്ളില്‍ തീയുമായി യുഎസിലെ ക്യാമ്പസുകളില്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍; മികച്ച അക്കാദമിക നിലവാരവും സ്കോളര്‍ഷിപ്പും ഉണ്ടായിട്ടും ഇന്ത്യന്‍ ഡോക്ടറല്‍ വിദ്യാര്‍ഥിനിയുടെ വീസ റദ്ദാക്കിയതോടെ ആശങ്കയേറി; ആരാണ് സ്വമേധയാ നാട്ടിലേക്ക് മടങ്ങിയ രഞ്ജനി ശ്രീനിവാസന്?മറുനാടൻ മലയാളി ബ്യൂറോ15 March 2025 9:05 PM IST
Top Storiesഎന്തൊരു കാഞ്ഞ ബുദ്ധി! തിങ്കളാഴ്ച തന്നെ എല്ലാ ആശമാരും പരിശീലനത്തിന് ഹാജരാകണം; സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ പുതിയ തന്ത്രവുമായി സംസ്ഥാന സര്‍ക്കാര്‍; നാലുജില്ലകളിലെ ആശ വര്‍ക്കര്‍മാര്‍ക്ക് പരിശീലനം വച്ചതിന് പുറമേ പിരിച്ചുവിടുമെന്ന ഭീഷണിയുമായി സിപിഎമ്മും; രണ്ടാം ഘട്ട സമരം കടുപ്പിച്ച് ആശമാരുംമറുനാടൻ മലയാളി ബ്യൂറോ15 March 2025 8:37 PM IST
Top Storiesകോളേജ് ലെറ്റര്‍പാഡില്‍ ഫയല്‍ നമ്പറിട്ട് കഞ്ചാവ് പാര്‍ട്ടി ഔദ്യോഗികമായി പോലീസിനെ അറിയിച്ച പ്രിന്‍സിപ്പല്‍; ഹോളി ആഘോഷത്തില്‍, കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ മദ്യവും മയക്കുമരുന്നും ഒഴുകുമെന്ന് ഡിസിപിക്ക് കത്ത് നല്‍കിയത് കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍; ഡോ.ഐജു തോമസ് പോലീസ് സഹായം തേടിയ കത്ത് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ15 March 2025 6:43 PM IST
Top Storiesഅജു അലക്സിന് 50 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു; അതിന് വഴങ്ങിയില്ല; പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടങ്ങി; എലിസബത്തിനും അമൃതാ സുരേഷിനും 'ചെകുത്താനും' എതിരെ പോലീസില്‍ പരാതി നല്കി ബാലയും ഭാര്യയും; വിവാദം പുതിയ തലത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ15 March 2025 5:50 PM IST
Top Storiesകഞ്ചാവില്‍ രാഷ്ട്രീയം വേണ്ടെന്ന് പറയുന്ന മന്ത്രി റിയാസ്; കളമശ്ശേരിയുമായി ബന്ധമില്ലാത്ത തൃശൂരിലെ ഫോട്ടോ അടക്കം പുറത്തു വിട്ട് രാഷ്ട്രീയം ചര്‍ച്ചയാക്കി എസ് എഫ് ഐ; അകത്തുള്ള എല്ലാവരും കെ എസ് യുക്കാരെന്ന് ആരോപണം; കളമശ്ശേരിയില്‍ നടപടിയുമായി എസ് എഫ് ഐമറുനാടൻ മലയാളി ബ്യൂറോ15 March 2025 5:22 PM IST
Top Storiesമദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ആരും ഇടിച്ചു കൊല്ലില്ലേ? അപകടകരമായി ജുനൈദ് ബൈക്ക് ഓടിച്ചു പോകുന്നുവെന്ന ആ ഫോണ്‍ വിളിയില്‍ നിറയുന്നത് ഗൂഡാലോചനയോ? ദുരൂഹതകള്‍ പ്രത്യക്ഷമെങ്കിലും 'മരത്താണി വളവിലെ' മരണത്തെ സ്വാഭാവികമാക്കി; ജുനൈദിന്റെ ജീവനെടുത്ത അപകടത്തില്‍ തുടര്‍ അന്വേഷണമില്ലമറുനാടൻ മലയാളി ബ്യൂറോ15 March 2025 4:54 PM IST