Top Stories - Page 111

അജു അലക്സിന് 50 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു; അതിന് വഴങ്ങിയില്ല; പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടങ്ങി; എലിസബത്തിനും അമൃതാ സുരേഷിനും ചെകുത്താനും എതിരെ പോലീസില്‍ പരാതി നല്‍കി ബാലയും ഭാര്യയും; വിവാദം പുതിയ തലത്തിലേക്ക്
കഞ്ചാവില്‍ രാഷ്ട്രീയം വേണ്ടെന്ന് പറയുന്ന മന്ത്രി റിയാസ്; കളമശ്ശേരിയുമായി ബന്ധമില്ലാത്ത തൃശൂരിലെ ഫോട്ടോ അടക്കം പുറത്തു വിട്ട് രാഷ്ട്രീയം ചര്‍ച്ചയാക്കി എസ് എഫ് ഐ; അകത്തുള്ള എല്ലാവരും കെ എസ് യുക്കാരെന്ന് ആരോപണം; കളമശ്ശേരിയില്‍ നടപടിയുമായി എസ് എഫ് ഐ
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ആരും ഇടിച്ചു കൊല്ലില്ലേ? അപകടകരമായി ജുനൈദ് ബൈക്ക് ഓടിച്ചു പോകുന്നുവെന്ന ആ ഫോണ്‍ വിളിയില്‍ നിറയുന്നത് ഗൂഡാലോചനയോ? ദുരൂഹതകള്‍ പ്രത്യക്ഷമെങ്കിലും മരത്താണി വളവിലെ മരണത്തെ സ്വാഭാവികമാക്കി; ജുനൈദിന്റെ ജീവനെടുത്ത അപകടത്തില്‍ തുടര്‍ അന്വേഷണമില്ല
സഞ്ചാരം 12,000 രൂപയുടെ സ്‌കൂട്ടറില്‍; സ്റ്റാര്‍ട്ടാവാതെ വന്നാല്‍ സ്വയം അറ്റകുറ്റപ്പണി നടത്തി ഓടിക്കും; വീട്ടിലെ ടാപ്പ് കേടായാല്‍ വീട്ടുടമയുടെ വരവിനായി കാത്തിരിക്കും; വീട്ടുവാടക കുറയ്ക്കാന്‍ വിലപേശും; കോടികള്‍ തട്ടിച്ച അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജ് ബെസിയോക്കോവ് വര്‍ക്കലയില്‍ കഴിഞ്ഞത് അറുംപിശുക്കനെന്ന വ്യാജേന
തനിക്കെതിരായ ഇടതു സൈബര്‍ ആക്രമണം രാഷ്ട്രീയ തന്ത്രയില്ലായ്മ; സൈബര്‍ പോരാളികള്‍ എന്നൊരു വിഭാഗമില്ല, ഇവര് പാര്‍ട്ടി വിരുദ്ധര്‍; ഒരു പൊതുയോഗം വിളിച്ച് തനിക്കെതിരെ പറയാന്‍ ധൈര്യമുണ്ടോ? തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നു; സൈബര്‍ സഖാക്കള്‍ക്ക് ജി സുധാകരന്റെ മറുപടി
ഇന്ത്യാസ് ഫ്രണ്ട്ലൈന്‍ ഹെല്‍ത്ത് ലൈന്‍ വര്‍ക്കേഴ്സ് ഫൈറ്റ് ഫോര്‍ ബെറ്റര്‍ പേ ആന്‍ഡ് റെക്കഗ്‌നിഷന്‍! ആശാ വര്‍ക്കര്‍മാരുടെ സമരം ബിബിസിയും എടുത്തു; സിപിഎം നേതാക്കളുടെ അധിക്ഷേപവും വാര്‍ത്തയില്‍; അവര്‍ അണ്‍സങ് ഹീറോസ്! ഇനിയെങ്കിലും പിണറായി കണ്ണു തുറക്കുമോ?
ഹോളി ആഘോഷ കഞ്ചാവ് വില്‍പ്പനയ്ക്ക് വാട്‌സാപ്പ് ഗ്രൂപ്പ്; പെരിയാറിലെ ഗ്രൂപ്പിലേക്ക് നുഴഞ്ഞു കയറി സ്‌പെഷ്യല്‍ ബ്രാഞ്ച്; ജി 11 മുറിയില്‍ കഞ്ചാവ് വന്നെന്ന് അറിഞ്ഞ് ഹോസ്റ്റല്‍ മതില്‍ ചാടിക്കടന്ന് മുകള്‍ നിലയിലേക്ക് നുഴഞ്ഞെത്തിയ ഡാന്‍സാഫ്; ഇതും സര്‍ജിക്കല്‍ സ്‌ട്രൈക്ക്! ആ കളമശ്ശേരി പ്രിന്‍സിപ്പളിന് കൈയ്യടിക്കാം
പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി തേടിയുള്ള റെയ്ഡ്; പിണറായിയുടെ പോലീസ് ഹോസ്റ്റല്‍ വളഞ്ഞ് പരിശോധന നടത്തിയതിനാല്‍ ആര്‍ക്കും ഓടിപോകാനും പറ്റിയില്ല; കെ എസ് യു നേതാവിനെതിരെ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് പോലീസ്; ലഹരിയില്‍ എസ് എഫ് ഐ സ്വയം ചെറുതാകുമ്പോള്‍
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് മൂന്നാം ലോക മഹായുദ്ധത്തിലെത്താം; ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള വിനാശകരമായ യുദ്ധമാകും അത്; റഷ്യയും യുക്രൈനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ മുന്നറിയിപ്പുമായി ട്രംപ്
അഗവര്‍വാളിന് മുന്നില്‍ ബിഎസ്എഫ് കുരക്ക്; റവാഡയും പുരോഹിത്തും കേന്ദ്ര താക്കോല്‍ സ്ഥാനങ്ങളിലും; ഈ മൂന്ന് പേരേയും അന്തിമ ചുരുക്കപ്പട്ടികയില്‍ നിന്നും കേന്ദ്ര ഏജന്‍സി വെട്ടിയാല്‍ അത്ഭുതം സംഭവിക്കും; അജിത് കുമാര്‍ കേരളാ പോലീസ് മേധാവിയാകുമോ? യോഗേഷ് ഗുപ്തയ്ക്കും മനോജ് എബ്രഹാമിനും സാധ്യത ഏറെ; എല്ലാം മോദി നിശ്ചയിക്കും!
നയിക്കാന്‍ യുവാക്കള്‍ ആയാല്‍ എന്താണ് കുഴപ്പം? 30ാം വയസ്സില്‍ ആന്റണി മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായി; ജനകീയരായ യുവനേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല; ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയുമായി യുവനേതാക്കള്‍; ഒതുക്കല്‍ പക്വതയുടെ പേരിലെന്ന് വിമര്‍ശനം
പലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി ഇപ്പോഴും അണിയറയില്‍; ആഫ്രിക്കയിലേക്ക് പലസ്തീന്‍കാരെ മാറ്റാന്‍ യുഎസ് - ഇസ്രയേല്‍ പദ്ധതി; സൊമാലിയ, സുഡാന്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിന്റെ നിര്‍ദേശം തള്ളി ഗാസ പുനരധിവാസ പദ്ധതിയുമായി അറബ് ലീഗും മുന്നോട്ട്