Top Storiesപതിനാറുകാരിയുമായി വിവാഹം; നവവധുവിനെ നാട്ടിലാക്കി 'പുതിയാപ്ല' റിയാദിലെ ജോലി സ്ഥലത്തേക്ക് മടങ്ങി; പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി 'വധുവും കുടുംബവും'; പോക്സോ കേസില്‍ സൗദിയിലെത്തി യുവാവിനെ 'പൊക്കി' കേരള പൊലീസ്; വധുവിന്റെ വീട്ടുകാര്‍ക്കെതിരെയും കേസെടുത്തുസ്വന്തം ലേഖകൻ26 March 2025 5:04 PM IST
Top Storiesജനകീയ അടിത്തറയില്‍ മുന്നിലുള്ള ശോഭ സുരേന്ദ്രന് നിര്‍ണായക പദവി നല്‍കും; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശോഭയ്ക്കൊപ്പം ഷോണ്‍ ജോര്‍ജ്ജും എത്തും; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിക്ക് രാജീവ് ചന്ദ്രശേഖര്‍; പുതുമുഖങ്ങള്‍ക്കും ജനപ്രിയര്‍ക്കും കൂടുതല്‍ പരിഗണന നല്‍കും; പുതുവഴിയില്‍ നീങ്ങാന്‍ രാജീവ്മറുനാടൻ മലയാളി ബ്യൂറോ26 March 2025 4:50 PM IST
Top Storiesമരിക്കുന്നതിന്റെ തലേന്ന് ഷൈനിയെ നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഭാര്യയെയും മക്കളെയും പ്രതി പിന്തുടര്ന്ന് പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്; നോബി ഷൈനിയെ വിളിച്ചില്ലെന്ന് വാദിച്ച് പ്രതിഭാഗം; കേസിലെ ജാമ്യാപേക്ഷയില്‍ വാദം പൂര്ത്തിയായിമറുനാടൻ മലയാളി ബ്യൂറോ26 March 2025 4:10 PM IST
Top Storiesതിരുവനന്തപുരത്ത് വി വി രാജേഷിനെ താറടിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തി; ഉടന്‍ പോസ്റ്ററുകള്‍ നീക്കണം; ഇത്തരം പ്രവണത അനുവദിക്കാനാവില്ലെന്ന് ജില്ലാ നേതൃത്വത്തിന് താക്കീത്; പോസ്റ്ററുകള്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് രാജേഷ്മറുനാടൻ മലയാളി ബ്യൂറോ26 March 2025 3:54 PM IST
Top Storiesഹമാസ് ഭീകരര്‍ ലൈംഗിക അതിക്രമം നടത്തി; തട്ടിക്കൊണ്ടു പോയ ശേഷം വിവസ്ത്രയാക്കി അതിക്രമം; ആര്‍ത്തവമാണെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ആലിംഗനത്തിന് പ്രേരിപ്പിച്ചു; ഹമാസ് തടവില്‍ നിന്നും രക്ഷപെട്ടവര്‍ പറഞ്ഞ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്മറുനാടൻ മലയാളി ഡെസ്ക്26 March 2025 3:39 PM IST
Top Storiesകാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു! കുറിപ്പുമായി അമീര്ഖാന് പ്രൊഡക്ഷന്‍സിന്റെ കൗണ്ട്ഡൗണ്‍; പോസ്റ്റ് എമ്പുരാനെക്കുറിച്ചുള്ള സൂചനയോ! ഫഹദ് മുതല്‍ അമീര്ഖാന് വരെ എത്തുന്ന ചര്‍ച്ചകള്‍; എമ്പുരാനെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും വില്ലനെ തേടി സോഷ്യല്‍ മീഡിയ; വില്ലനെത്തേടി മത്സരവുംഅശ്വിൻ പി ടി26 March 2025 2:11 PM IST
Top Storiesദുല്‍ഖറിന്റേയും ഉണ്ണി മുകുന്ദന്റേയും ബേസിലിന്റേയും പേര് പറഞ്ഞ് പണം കൊടുക്കാത്ത ഷാന്‍ റഹ്മാന്; ഭാര്യയെ കൊണ്ട് കേസു കൊടുപ്പിക്കുമെന്ന ഭീഷണിയും തുണച്ചില്ല; എങ്ങനേയും കേസില്‍ നിന്നും തലയൂരാന്‍ സുഹൃത്തുക്കളെ ഇറക്കി ഒത്തൂതീര്‍പ്പ് ശ്രമം; ആ പണം കൊടുത്താല്‍ കേസ് ഒഴിവായേക്കും; ഷാന്‍ റഹ്മാന് ഒളിവില്മറുനാടൻ മലയാളി ബ്യൂറോ26 March 2025 1:41 PM IST
Top Storiesഒരിക്കലും ജോലിയെ വര്‍ണ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് കരുതിയില്ല; അപ്രതീക്ഷിതമായിരുന്നു പരാമര്‍ശം; പറഞ്ഞ ആള് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല; ആരാണ് പറഞ്ഞതെന്ന് പറയില്ലെന്നും അത് ആരും അറിയാതെ ഇരിക്കട്ടെയെന്നും ചീഫ് സെക്രട്ടറി; ബ്രൂറോക്രസിയില്‍ നിന്നാണോ ആ കമന്റ് വന്നതെന്ന് ചോദ്യത്തിന് അതും പറയില്ലെന്ന് മറുപടി; ശാരദാ മുരളീധരനെ ബോഡി ഷെയിം ചെയ്തത് ആര് ? 'കറുപ്പ് വിവാദത്തിലെ' വില്ലന്‍ ചിരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 March 2025 1:04 PM IST
Top Storiesഅബ്ദുല്ല അടങ്ങിയപ്പോള്‍ സമസ്ത തുടങ്ങി; ലാല്‍ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ അത് തെറ്റെന്ന് നാസര്‍ ഫൈസി കൂടത്തായി; അബ്ദുല്ല പോസ്റ്റ് ഡിലീറ്റ് ചെയത് കണ്ടംവഴി ഓടിയത് മതേതര മനസ്സുകള്‍ ഒന്നിച്ചപ്പോള്‍; വിദ്വേഷത്തിനെതിരെ മലയാളികള്‍ ഒന്നിക്കുമ്പോള്‍!എം റിജു25 March 2025 10:58 PM IST
Top Storiesആയിരങ്ങൾ സാക്ഷിയായി...യാക്കോബായ സഭയ്ക്ക് ഇനി പുതിയ ഇടയൻ; ശ്രേഷ്ഠ കാതോലിക്കാ ബാവ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അഭിഷിക്തനായി; ചടങ്ങുകൾക്ക് സാക്ഷിയായി ബെയ്റൂട്ടിലെ സെന്റ് മേരീസ് കത്തീഡ്രൽ; പ്രാർത്ഥനയോടെ വിശ്വാസികൾമറുനാടൻ മലയാളി ബ്യൂറോ25 March 2025 10:36 PM IST
Top Storiesഒരു കുഞ്ഞുപോലും അറിഞ്ഞില്ല; ഗോള്‍ഡ്ബെര്‍ഗ് എല്ലാം കണ്ടു, അറിഞ്ഞു, പോയി; യെമന്‍ ആക്രമണത്തെ കുറിച്ചുള്ള യുഎസ് ഭരണകൂടത്തിലെ ഉന്നതരുടെ സിഗ്നല്‍ ആപ്പ് ചാറ്റ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; മൈക്ക് വാള്‍ട്സിനെ ന്യായീകരിച്ച് ട്രംപ്; വന്‍ ദേശീയ സുരക്ഷാ വീഴ്ചയില്‍ വൈറ്റ്ഹൗസില്‍ കോളിളക്കംമറുനാടൻ മലയാളി ഡെസ്ക്25 March 2025 10:29 PM IST
Top Storiesമലയാളി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ സനല്‍ ഇടമറുകിന് ഫിന്‍ലന്‍ഡില്‍ തടവും പിഴയും; സ്റ്റുഡന്റ് വിസക്ക് എന്ന പേരില്‍ വാങ്ങിയ 15 ലക്ഷം പലിശ സഹിതം തിരിച്ചുകൊടുക്കണം; ഗുരുതരമായ പണാപഹരണമെന്ന് കോടതി; യുക്തിവാദത്തിന്റെ മറവിലെ തട്ടിപ്പുകള്‍ മറനീക്കുമ്പോള്‍!എം റിജു25 March 2025 8:40 PM IST