Top Storiesആറ്റുകാല്‍ അമ്മയ്ക്ക് പ്രാര്‍ത്ഥനകളോടെ പൊങ്കാലയര്‍പ്പിച്ച് സ്ത്രീ ലക്ഷങ്ങള്‍; ഈ വര്‍ഷത്തെ് ആറ്റുകാല്‍ പൊങ്കാല അവസാനിച്ചു; 1.15-ഓടെ പൊങ്കാല നിവേദിച്ചതോടെ ആത്മനിര്‍വൃതിയില്‍ ഭക്തര്‍ മടങ്ങി; രാത്രി 1ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനംമറുനാടൻ മലയാളി ബ്യൂറോ13 March 2025 2:23 PM IST
Top Storiesആഴ്ച്ചയിലെ അവധി ചോദിച്ചിട്ടു ലഭിച്ചത് ശകാരം, അവധിയൊട്ട് കിട്ടിയതുമില്ല; നിരാശനായ എസ്‌ഐ വാട്‌സാപ് ഗ്രൂപ്പില്‍ 'പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്'... പാട്ടിട്ടു; അച്ചടക്ക ലംഘനമെന്ന് കാട്ടി എസ്‌ഐയുടെ കസേര തെറിച്ചു; അവധി ചോദിച്ചു പണി വാങ്ങിയ ഉദ്യോഗസ്ഥന്റെ കഥ!മറുനാടൻ മലയാളി ബ്യൂറോ13 March 2025 2:20 PM IST
Top Storiesബന്ധുവായ പെണ്‍കുട്ടിയോട് കടം വീട്ടാല്‍ സ്വര്‍ണമാല ചോദിച്ചു; മാതാവ് ഷെമിയെ കൊണ്ടും പെണ്‍കുട്ടിയില്‍ നിന്നും മാല വാങ്ങാന്‍ ശ്രമിച്ചിട്ടും നടന്നില്ല; പക മനസ്സില്‍ കരുതിയ അഫാന്‍ കൊല്ലാന്‍ പദ്ധതിയിട്ടവരുടെ കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയും; ബന്ധുക്കള്‍ ഉമ്മയെ കുറ്റപ്പെടുത്തിയതും കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് അഫാന്റെ മൊഴിമറുനാടൻ മലയാളി ബ്യൂറോ13 March 2025 10:57 AM IST
Top Stories'അഫാന്‍ എങ്ങനെ ഇങ്ങനെയായെന്ന് അറിയില്ല; അവന്‍ പബ്ജി ഗെയിം കളിച്ചിരുന്നത് മാത്രമറിയാം; മകനാണ് ഇതെല്ലാം ചെയ്തെന്ന് ഷെമി ഇനിയും വിശ്വസിച്ചിട്ടില്ല; 40 ലക്ഷം കടം വന്നത് എങ്ങനെയെന്നും തനിക്ക് അറിയില്ല; ഇനി എങ്ങനെ മുന്നോട്ട് പോകും?' പ്രതിസന്ധികള്‍ക്ക് നടുവില്‍ അബ്ദുല്‍ റഹീം; ആശുപത്രി വിട്ടു ഷെമിമറുനാടൻ മലയാളി ബ്യൂറോ13 March 2025 7:33 AM IST
Top Storiesട്രംപ് തുടങ്ങിവെച്ച തീരുവ യുദ്ധം ലോകത്തെ പ്രതിസന്ധിയിലാക്കുന്നു; സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് അമേരിക്ക 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ അതേവഴിയിയില്‍ യൂറോപ്പ്യന്‍ യൂണിയനും; തീരുവ 2800 കോടി ഡോളറിന്റെ യുഎസ് ഉല്‍പന്നങ്ങള്‍ക്ക്; പകരത്തിന് പകരം ലൈനില്‍ നീങ്ങുമ്പോള്‍ ആഗോള വ്യാപാരമേഖലയില്‍ യുദ്ധസാഹചര്യംമറുനാടൻ മലയാളി ഡെസ്ക്13 March 2025 6:36 AM IST
Top Storiesഉന്നത പോലീസുകാരന്റെ ഭാര്യയുടെ പേരിലുള്ള സ്വകാര്യ ബസ്; 'ഓപ്പറേഷൻ ഡി' ഹണ്ടിൽ കുടുങ്ങി; ബസിനുള്ളിൽ നിന്നും പിടിച്ചെടുത്തത് ഹാൻസ് അടക്കം ലഹരി വസ്തുക്കൾ; വലയിൽ കുടുക്കുന്നത് സ്കൂൾ വിദ്യാർത്ഥികളെ; ജീവനക്കാർ അറസ്റ്റിൽ; വാഹനത്തിന്റെ പെർമിറ്റ് റദ്ദായേക്കുംമറുനാടൻ മലയാളി ബ്യൂറോ12 March 2025 10:56 PM IST
Top Storiesകേരളത്തിലേക്ക് വരുന്ന എംഡിഎംഎ ഏറെയും ഒമാനില്‍ നിന്ന്; നൈജീരിയന്‍- ടാന്‍സാനിയന്‍ മാഫിയകള്‍ ഈ ഗള്‍ഫ് രാജ്യത്ത് മയക്കുമരുന്ന് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെയാക്കിയതായി റിപ്പോര്‍ട്ട്; മയക്കുമരുന്ന കടത്തിന് തലവെട്ട് ശിക്ഷയുള്ള രാജ്യം ഏഷ്യയുടെ ഡ്രഗ് ക്യാപിറ്റല്‍ ആവുന്നുവോ?എം റിജു12 March 2025 7:47 PM IST
Top Stories'നീയും മക്കളും പോയി മരിക്ക്'! അന്ന് ഷൈനിയും മക്കളും ജീവനൊടുക്കാന്‍ തീരുമാനിച്ചത് ആ വാക്കുകള്‍ക്ക് പിന്നാലെ; ഇന്ന് സെല്ലിനുള്ളില്‍ പൊട്ടിക്കരഞ്ഞ് നോബി; മരിക്കുന്നതിന് തൊട്ടുമുമ്പ് ഷൈനിക്ക് അയച്ച ആ സന്ദേശമെന്തെന്ന് വെളിപ്പെടുത്താതെ ഒളിച്ചുകളി; പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ അന്വേഷണ സംഘംസ്വന്തം ലേഖകൻ12 March 2025 5:56 PM IST
Top Storiesചടങ്ങില്‍ കൈമാറിയത് കീ മാത്രം; അന്വേഷിച്ചപ്പോള്‍ വയനാട്ടിലെ വില്ലകള്‍ കിട്ടിയില്ലെന്ന് അറിഞ്ഞു; കബളിപ്പിക്കപ്പെട്ടിട്ടും പരാതി നല്‍കാന്‍ അവര്‍ക്ക് ഭയം; ഒടുവില്‍ മാളു രണ്ടും കല്പിച്ചിറങ്ങി; സുരേഷ് ഗോപി ഒപ്പം കൂടി; സ്വന്തം നാട്ടുകാരെ പറ്റിച്ച് പണം തട്ടിയ കെന്‍സ ഷിഹാബിന്റെ ശിഷ്ടകാലം ഇനി ജയിലില്സ്വന്തം ലേഖകൻ12 March 2025 4:30 PM IST
Top Stories'രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം, വികസനത്തിനായുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് ഈ അസാധാരണ നടപടി ശുഭസൂചന നല്‍കുന്നു'; കേരളാ ഹൗസിലെ അത്താഴ വിരുന്നില്‍ തരൂര്‍ ഹാപ്പി; മുഖ്യമന്ത്രി പിണറായിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചു പിന്തുണ അറിയിക്കല്‍; വിരുന്നിന് ക്ഷണിച്ച ഗവര്‍ണര്‍ക്കും അഭിനന്ദനംമറുനാടൻ മലയാളി ഡെസ്ക്12 March 2025 4:04 PM IST
Top Storiesതെളിവ് നശിപ്പിക്കുമെന്ന വാദം കോടതി ഗൗരവത്തില്‍ എടുത്തു; മൊബൈല്‍ ഫോണ്‍ സംഭാഷണത്തില്‍ വിശദ ചോദ്യം ചെയ്യലിന് പോലീസ്; നോബിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നല്‍കുന്നത് കുറ്റകൃത്യം ഗൗരവമുള്ളത് എന്ന്; ഷൈനിയുടെയും കുട്ടികളുടേയും മരണത്തില്‍ പ്രോസിക്യൂഷന് നിര്‍ണ്ണായക നേട്ടംമറുനാടൻ മലയാളി ബ്യൂറോ12 March 2025 12:27 PM IST
Top Storiesഇപിക്കെതിരെ നല്‍കിയ രണ്ടു പരാതികളില്‍ ചര്‍ച്ചയും മറുപടിയുമില്ല; പിണറായിയ്ക്കും ഗോവിന്ദനും പിജെയുടെ ഈ ചോദ്യത്തിന് മറുപടി ഇല്ല; 40 കൊല്ലം സംസ്ഥാന സമിതിയില്‍ ഇരുന്നിട്ടും സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ കഴിയാത്ത വിജയകുമാര്‍; നാലു കൊല്ലം കൊണ്ട് അത്ഭുതം കാട്ടിയ റിയാസും; സിപിഎമ്മില്‍ ഇനി പൊട്ടിത്തെറിക്കാലമോ?മറുനാടൻ മലയാളി ബ്യൂറോ12 March 2025 9:42 AM IST