Uncategorized - Page 147

പ്രധാനപ്പെട്ട കടുവാ സങ്കേതങ്ങൾക്ക് സമീപം മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ; പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ കർശനമാക്കും
ചികിത്സ വൈകിയതിന് പിന്നിൽ മെഡിക്കൽ ബില്ല് പാസാക്കാനുള്ള ശ്രമമാണോ എന്ന് സംശയം; ഐഎംഎ നേതാക്കൾക്ക് ഇതിൽ പങ്കുണ്ടാകുമെന്നും വിശദീകരണം; നീതി തേടി അപ്പീൽ നൽകാൻ ഡോ വന്ദനാദാസിന്റെ കുടുംബം
യെച്ചൂരിയും ബേബിയും വിജയരാഘവനും ഒപ്പം വകുപ്പ് മന്ത്രിയും വിദേശ സർവ്വകലാശാലയ്ക്ക് എതിര്; ബജറ്റിലെ നയപ്രഖ്യാപനം സിപിഎമ്മിലെ മുതിർന്ന നേതാക്കൾ പോലും കേട്ടു ഞെട്ടി; ധനമന്ത്രിയുടേത് അന്തിമ തീരുമാനമല്ലെന്ന് വിശദീകരിച്ച് മന്ത്രി ബിന്ദു; പിബി സമ്മതിക്കില്ല; പിണറായി സർക്കാരിനെ തിരുത്താൻ ഡൽഹി നേതൃത്വം
യുവതിയുടെ കൊലപാതകത്തിൽ വഴിത്തിരിവ്; വീട്ടിൽ പരിഗണന ലഭിക്കാത്തതിനാൽ കൊലപ്പെടുത്തിയെന്ന മകന്റെ വാദം തള്ളി പൊലീസ്; 17-കാരനായ മകൻ മാത്രമല്ല, ഭർത്താവും പ്രതിയെന്ന് പൊലീസ്; കൊലപാതകം മറ്റൊരുബന്ധത്തിൽ സംശയിച്ച്
മകനുമായി അമ്മയ്ക്കുണ്ടായിരുന്നത് അതിശക്തമായ മാനസിക അടുപ്പം; വിദേശത്ത് ജോലിക്ക് പോയാൽ സാമ്പത്തിക ഉന്നതിയുണ്ടാകുമോ എന്ന ഭയം ലഹരിക്കേസായോ? ബംഗ്ലൂരുവിലെ യുവതിയുടെ സുഹൃത്ത് ചതിയൊരുക്കിയത് എങ്ങനെ? ഷീലാ സണ്ണി കേസിൽ യഥാർത്ഥ വില്ലൻ ആര്?
പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ള വീടുകളും കടകളും ഉൾപ്പെടെ 56 കെട്ടിടങ്ങൾ ഒഴിപ്പിക്കാനുറച്ച് ജില്ലാ ഭരണകൂടം; പ്രദേശത്ത് നിരോധനാജ്ഞ; ഒഴിപ്പിക്കൽ അനുവദിക്കില്ലെന്ന് ആക്ഷൻ കൗൺസിൽ