Uncategorized - Page 146

കണ്ണൂർ സർവ്വകലാശാലയിൽ വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം; മുൻ വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ പുറത്തായ ദിവസം ജ്യോഗ്രഫി അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നടത്തിയെന്ന് ആരോപണം; രജിസ്ട്രാർക്കെതിരെ ഗവർണർക്കും വിസിക്കും പരാതി
മലയാളഭാഷതൻ മാദകഭംഗിയെക്കുറിച്ച് എഴുതിയ കവി ക്ലീഷേയോ! മലയാളി നെഞ്ചിലേറ്റിയ മൂവായിത്തിലേറ ഗാനങ്ങളുടെ സൃഷ്ടാവ്; മകന്റെ ആത്മഹത്യക്ക്ശേഷം ഉറക്കമില്ലാതായിപ്പോയ അച്ഛൻ; മമ്മൂട്ടിയും ലാലുംവരെ അവഗണിച്ചിട്ടും ഒറ്റക്കുനിന്ന തേേന്റടി; അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
സെക്രട്ടറിയേറ്റിൽ ക്രൈസിസ് മാനേജ്‌മെന്റ് ടീം; കൊച്ചിയിൽ നിയമ വിദഗ്ധരുടെ ക്വിക്ക് റെസ്‌പോൺസ് സംഘം; കേരളാ ഹൗസിൽ കൺട്രോൾ റൂം; എകെജി സെന്ററിൽ റെഡ് വാളണ്ടിയർമാരും; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേറ്റർമാരെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും പഴുതടച്ച സംവിധാനം; എന്തും ഏതും നേരിടാൻ തൈക്കണ്ടിക്കാർ റെഡി
ഒളിക്കുവാൻ എന്തെങ്കിലുമുണ്ടോ.. ഇല്ലെങ്കിൽ പിന്നെന്തിന് ഭയക്കണം? എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ് ഐ ഡി സി ഹർജി തള്ളി ഹൈക്കോടതി; രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ ചോദ്യം; വീണയെ രക്ഷിക്കാനിറങ്ങി കോടതിയിൽ നാണം കെട്ടു സർക്കാർ
വിലക്കയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയം; ഭാരത് അരിയുമായി ജനങ്ങളിലേക്ക് നേരിട്ടെത്താൻ കേന്ദ്രസർക്കാർ; കിലോ 29 രൂപ നിരത്തിൽ അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റുകൾ വിതരണത്തിൽ റെഡി; സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ ഭാരത് അരി വിൽപ്പന തുടങ്ങിയത് തൃശ്ശൂരിൽ
കെ എസ് ഐ ഡി സിയുടെ നോമിനികളായി സിഎംആർഎലിന്റെ ബോർഡിലെത്തിയ മൂന്നു പേർക്ക് മറുപടി പറയാൻ നിർബന്ധിതരാകും; വിരമിച്ച ശേഷവും തുടരുന്നവരുടെ ഇടപാടുകളും നിരീക്ഷണത്തിൽ; അരുൺപ്രസാദിന്റെ അതിവേഗം നീക്കം; കെ എസ് ഐ ഡി സിയിൽ സൂര്യാസ്തമയ ഭീതി!
മോദിക്കെതിരായ സമരത്തിൽ പിണറായിക്ക് ഇരുവശവും ഇരിക്കാൻ പ്രധാന നേതാക്കളെല്ലാം ഡൽഹിക്ക് പറന്നു; പാർട്ടി ആസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയുള്ളപ്പോൾ കേന്ദ്ര ഏജൻസിയുടെ തിരുവനന്തപുരം സർജിക്കൽ സ്‌ട്രൈക്ക്; എകെജി സെന്ററിൽ അരുൺ പ്രസാദും സംഘവും കയറുന്നത് തടയാൻ സിപിഎം ജാഗ്രതയിൽ
കരിമണൽ കർത്തയുടെ കമ്പനിയിൽ നിന്നും കിട്ടിയത് വൈരുദ്ധ്യം നിറഞ്ഞ മൊഴികളും; സാമ്പത്തിക അന്തരം തെളിയിക്കുന്ന രേഖകളും; അതിവേഗം തിരുവനന്തപുരത്തെ കെ എസ് ഐ ഡി സി ഓഫീസിലേക്ക് ഇരച്ചെത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റീഗേഷൻ ടീം; അരുൺ പ്രസാദും സംഘവും പൊതുമേഖലാ സ്ഥാപനത്തിൽ; വീണാ വിജയനെ ലക്ഷ്യമിട്ട് നീക്കം