KERALAMഅതിരപ്പിള്ളിയിൽ വീണ്ടും പുലി; ജനവാസ മേഖലയിൽ എത്തിയ പുലിയുടെ ആക്രമണത്തിൽ പശുമരിച്ചു; പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടങ്ങളിൽ ഭീതി4 Feb 2024 5:52 PM IST
Marketing Featureനമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചു; തമിഴ്‌നാട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ഹെഡ് കോൺസ്റ്റബിൾ പിടിയിൽ; നിർണായകമായത് അൻപതോളം സിസിടിവി ദൃശ്യങ്ങൾ; ഏഴരപ്പവൻ കണ്ടെടുത്തുമറുനാടന് മലയാളി4 Feb 2024 5:36 PM IST
Uncategorizedവെള്ളാപ്പള്ളിയുടെ കൊച്ചു മകളുടെ വിവാഹം ബോൾഗാട്ടി പാലസിൽ നടന്നത് ഓഗസ്റ്റിൽ; അഞ്ചു മാസം കഴിയുമ്പോൾ ഡൽഹിയിൽ 'ചായ ചേ ചർച്ച'! വെള്ളാപ്പള്ളിയുമായി നിർണ്ണായക ചർച്ചകൾ നടത്തി പ്രധാനമന്ത്രി മോദി; ലോക്‌സഭയിൽ എസ് എൻ ഡി പി പിന്തുണ ബിജെപിക്കോ? കേന്ദ്ര സർക്കാരിനെ തുഷാറിന്റെ അച്ഛനും എതിർക്കില്ലമറുനാടന് മലയാളി4 Feb 2024 5:19 PM IST
Marketing Featureതണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റുകൾ ഏറ്റതിന്റെ പാടുകൾ; കർണാടകയിലെ കാപ്പിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ ആനയെ ഓടിക്കാൻ എയർഗണ്ണോ മറ്റോ ഉപയോഗിച്ചെന്ന് സംശയം; സിഗ്‌നൽ പ്രശ്‌നം ആനയെ പിന്തുടരുന്നതും തടസമായിമറുനാടന് ഡെസ്ക്4 Feb 2024 5:14 PM IST
SPECIAL REPORTഹിന്ദു കോൺക്ലേവിൽ പങ്കെടുക്കുന്നവരെ ബഹിഷ്‌കരിക്കുമെന്ന് പച്ചയ്ക്ക് പറഞ്ഞ സച്ചിദാനന്ദൻ; സനാതന ധർമ്മം അന്ധവിശ്വാസമെന്ന് പറയുന്നത് ശുദ്ധ വിവരദോഷമെന്ന് വിമർശിച്ച ശ്രീകുമാരൻ തമ്പി; കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'! സച്ചിദാനന്ദൻ സർക്കാരിനും തലവേദനമറുനാടന് മലയാളി4 Feb 2024 4:22 PM IST
SPECIAL REPORTലീലാവതി ടീച്ചറും സമിതിയുമാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ടൊഴിവാക്കിയതെന്ന വാദം പച്ചക്കളം; ആ 'കേരള ഗാനം' കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചർ; സമിതി യോഗങ്ങളിലും പങ്കെടുത്തിട്ടില്ലെന്ന് ടീച്ചർ; സച്ചിദാന്ദൻ പറയുന്നതെല്ലാം സംശയ നിഴലിൽ; ശ്രീകുമാരൻ തമ്പിയുടേത് 'ക്ലീഷേ' ആക്കിയത് ഗൂഢാലോചനയോ?മറുനാടന് മലയാളി4 Feb 2024 4:03 PM IST
SPECIAL REPORTനിരസിച്ചെങ്കിൽ കത്തെഴുതി അറിയിക്കണമായിരുന്നു; അതിന് തന്തയ്ക്ക് പിറക്കണം; തന്തയ്ക്ക് പിറന്നതു കൊണ്ടാണ് സത്യം പറയാൻ തനിക്ക് കഴിയുന്നത്; സച്ചിദാനന്ദന്റെ 'ക്ലീഷേ' പരാമർശത്തിൽ കൂടുതൽ പ്രകോപിതനായി ശ്രീകുമാരൻ തമ്പി; കേരള ഗാന വിവാദം അതിരൂക്ഷംമറുനാടന് മലയാളി4 Feb 2024 3:40 PM IST
KERALAMഎംസി റോഡിൽ പന്തളം കുരമ്പാലയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; വയോധികൻ മരിച്ചു; മരിച്ചത് തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിൽ ജോസഫ് ഈപ്പൻ4 Feb 2024 3:13 PM IST
Uncategorized25,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ജോലിക്കെടുത്തു; അത്രയും കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ പ്രതിഷേധിച്ച യുവതിയെ പരിശീലന കേന്ദ്രത്തിലിട്ട് സംഘം ചേർന്ന് മർദിച്ചു; അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്ശ്രീലാല് വാസുദേവന്4 Feb 2024 3:10 PM IST
Uncategorizedചിലിയിൽ കാട്ടുതീയെ തുടർന്ന് 46 പേർ കൊല്ലപ്പെട്ടു; ആയിരത്തിലേറെ വീടുകൾ കത്തി നശിച്ചു; നൂറുകണക്കിനാളുകളെ കാണാതായതായും റിപ്പോർട്ട്: രാജ്യത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ അടിയന്തിരാവസ്ഥ4 Feb 2024 3:06 PM IST
KERALAMഫോണിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ബിഹാറി സ്വദേശിയായ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ4 Feb 2024 2:52 PM IST
KERALAMഎസ്.ബി.ഐ റിവാർഡ് പോയിന്റ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിനിക്ക് നഷ്ടമായത് 21,000 രൂപ: ഒരു മാസത്തിനിടെ എട്ടുപേരിൽനിന്നായി തട്ടിയെടുത്തത് 4.5 ലക്ഷത്തോളം രൂപ4 Feb 2024 2:37 PM IST