Uncategorized - Page 201

ഏഷ്യയിലെ എറ്റവും വലിയ കോടീശ്വരി ഇന്ന് ലക്ഷങ്ങളുടെ കടക്കാരി; കൺട്രി ഗാർഡന് പിന്നാലെ ഒന്നാം നിരം റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയും തകരുന്നു; ഓഹരി വിപണിയുടെ 17 വർഷത്തെ നേട്ടം വട്ടപ്പൂജ്യം; മധുര മനോജ്ഞ ചൈനയുടെ തകർച്ച ഇന്ത്യക്ക് നേട്ടമാവുമോ?
1157 കോടി രൂപ സമാഹരിച്ച ഉടമകൾ ഈ പണം സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റി; 500 ശതമാനം വരെ വാർഷികലാഭം വാഗ്ദാനം ചെയ്ത് എച്ച് ആർ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; രാഷ്ട്രീയക്കാർക്കും പങ്ക്; കണ്ണൂരിൽ ഒളിജീവിതം; ഹൈറിച്ചിൽ കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത; ഇഡി രണ്ടും കൽപ്പിച്ച്
കരിങ്കൊടി പ്രതിഷേധം പരിധി വിട്ടാൽ സിആർപിഎഫ് കമാണ്ടോകൾ നോക്കി നിൽക്കില്ല; റോഡരികിലെ പ്രതിഷേധങ്ങളിൽ നടപടി എടുക്കുക പൊലീസും; യാത്രാ വിവര ചോർച്ചയാണ് പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞ് രാജ്ഭവൻ; സിആർപിഎഫ്-പൊലീസ് ചർച്ച നിർണ്ണായകം; ഗവർണർക്ക് ബുള്ളറ്റ് പ്രൂഫ് ഉടൻ എത്തില്ല