Uncategorized - Page 202

മാസത്തിൽ അഞ്ചു ദിവസത്തിലേറെ സംസ്ഥാനത്ത് നിന്നും വിട്ടു നിൽക്കരുതെന്ന് ചട്ടം; കഴിഞ്ഞ 1,095 ദിവസങ്ങളിൽ 328 ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്ത്; നിരന്തര വിമാനയാത്ര ഖജനാവിന് പ്രതിസന്ധി; രാജ്ഭവനെതിരെ കണക്കുകൾ പുറത്ത് വിട്ട് സർക്കാർ
അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും ഒന്നും തിരക്കിയില്ല; ആദ്യം ചോദിച്ചത് നിയമോപദേശം; പിന്നാലെ അഡ്വക്കേറ്റാക്കി; ഖജനാവിന് നഷ്ടം കോടികൾ; എക്സാലോജിക്കിലെ രാംലല്ലയിൽ സംശയം
രാജ്യാന്തര ഫോൺകോൾ വഴി നിയന്ത്രിക്കപ്പെടുന്ന ലഹരി മരുന്നു ശൃംഖലയുടെ കണ്ണി; പിടികൂടിയത് 212 ഗ്രാം എംഡിഎംഎയും എൽഎസ്ഡി സ്റ്റാംപുമടക്കം കോടികൾ വിലയുള്ള ലഹരി മരുന്നുകൾ; 35കാരന് 50 വർഷം തടവും 5 ലക്ഷം പിഴയും
ടോവിനോ തോമസിന്റെ വെഡിങ് ആനിവേഴ്‌സറിക്കു സ്പെഷ്യൽ കേക്കുണ്ടാക്കി ലൈംലൈറ്റിലെത്തി; സോഷ്യൽ മീഡിയയിലെ സദാചാര പൊലീസുകാരുടെ സ്ഥിരം നോട്ടപ്പുള്ളി; സുവൈബത്തുൽ അസ്ലമിയക്ക് മികച്ച വനിത യുവ സംരംഭകക്കുള്ള എപിജെ അബ്ദുൽ കലാം പുരസ്‌കാരം കിട്ടിയപ്പോഴും വിവാദം; ആരാണ് അസ്ലമിയ?
കൊച്ചിയിലെ ഫ്ളാറ്റിൽ മദ്യസൽക്കാരത്തിൽ ബാലികയെ കൊണ്ട് ബീഫും അച്ചാറും വിളമ്പിച്ചെന്ന പരാതി; കുറ്റാരോപിതർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി; നാലാഴ്ചക്കുള്ളിൽ പരാതിയിൽ ഉത്തരവിടാൻ ബാലാവകാശക്കമ്മീഷന് അനുമതി; നിർഭാഗ്യകരമായ സാഹചര്യമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ