Uncategorized - Page 200

മാധ്യമ രംഗത്തെ സത്യസന്ധമായ പ്രവർത്തനത്തിന് സത്യശ്രീ പുരസ്‌കാരം; ചിന്മയ മിഷൻ സംസ്‌കാര ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങി മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ; ശങ്കു ടി ദാസിനും ആദരം
പ്രതികൾ നിരോധിത തീവ്രവാദ സംഘത്തിലെ അംഗങ്ങളും കൊലചെയ്യാൻ പരിശീലനം ലഭിച്ചവരും; ഇവർ പുറത്തിറങ്ങിയാൽ നാടിന് ആപത്തെന്ന് വാദിച്ചത് പ്രോസിക്യൂഷൻ; മുഴുവൻ പ്രതികൾക്കും വധശിക്ഷ നൽകി വാദം അംഗീകരിച്ചു കോടതിയും; 15 പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ കേരള ചരിത്രത്തിൽ ആദ്യം
മൂന്നാം പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ ഹിറ്റ്ലിസ്റ്റിൽ ഒന്നാമത്തെയാൾ രഞ്ജിത് ശ്രീനിവാസൻ; ഭാര്യ വീട്ടിൽ നിന്നും പിടിച്ചെടുത്ത മൊബൈലിൽ തെളിഞ്ഞത് ഭീകരവാദം; ബിജെപിക്കാരന്റെ കൊലപാതകം അത്യപൂർവ്വങ്ങളിൽ അത്യപൂർവ്വമായി; കൊലക്കയറിൽ നിർണ്ണായകമായത് ഗൂഢാലോചനയിലെ തെളിവ്
സഹകരണത്തിലെ ക്രമക്കേട് നിയമസഭയിൽ ചോദ്യമായി ഉന്നയിച്ചത് സുധാകരനെ വെട്ടി മാറ്റി അവസരം നൽകിയ സലാം; അമ്പലപ്പുഴ എംഎൽഎയെ മുഖ്യമന്ത്രി നേരിട്ട് ശാസിച്ചത് അതിരൂക്ഷമായി; വാസവന്റെ കണ്ണിൽ തടഞ്ഞത് പിൻവലിക്കലായി; സലാമിനെതിരെ പാർട്ടി അന്വേഷണം വരും
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ; വിധി പ്രഖ്യാപിച്ചത് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി; വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് ബിജെപി നേതാവിനെ അരുംകൊല ചെയ്ത പ്രതികൾ ദാക്ഷിണ്യം അർഹിക്കുന്നില്ലെന്ന് കോടതി; തൂക്കു കയർ ലഭിച്ചത് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക്
വീണ്ടും മിന്നൽ സമുദ്രരക്ഷാ ദൗത്യവുമായി ലോകത്തെ അമ്പരപ്പിച്ചു ഇന്ത്യൻ നാവിക സേന; സോമാലിയൻ സായുധ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പൽ നാവികസേന മോചിപ്പിച്ചു; രക്ഷിച്ചത് മത്സ്യബന്ധന കപ്പലായ അൽ നെമിയെയിലെ 19 പാക്കിസ്ഥാൻ പൗരന്മാരെ
മകന്റെ വിവാഹത്തിന് വില കൂടിയ ആഡംബര കാർ കൊണ്ടു വന്നത് കണ്ടൈനറിൽ; മണ്ഡപത്തിലേക്ക് വരൻ എത്തിയത് കുതിരയുടെ അകമ്പടിയിൽ കാറിനുള്ളിൽ; മുട്ടനാടിനെ തൽസമയം കൊന്ന് കറിയൊരുക്കി; ഭാസുരാംഗനെ ജയിലിലാക്കിയത് ആ നിലവിളി! എരുത്താവൂർ കണ്ടല ദുരന്തം പറയുമ്പോൾ
പെയിൻ സഹിക്കാൻ വയ്യ, ഹോസ്പിറ്റലിലേക്ക് പോകുകയാണ്.. എനിക്ക് അവിടെ പോകാൻ പറ്റില്ല; അർദ്ധരാത്രിയിൽ കിളിക്കൊല്ലൂർ സ്റ്റേഷനിലെ ഒരു കേസിൽ അനാരോഗ്യം കാരണം ഹാജരാകാൻ വിസമ്മതിച്ചപ്പോൾ ജൂനിയറായ എപിപി, അനീഷ്യയെ പരിഹസിക്കാൻ തുടങ്ങി;  അനീഷ്യ നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദം; ഓഡിയോ സന്ദേശം പുറത്ത്
ശാന്തൻപാറയിലെ സിപിഎം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി; ഇന്നലെ രാത്രി ഭിത്തി പൊളിച്ചത് പാർട്ടി ഇടപെട്ട്; റോഡ് പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ നടപടി; അമിക്കസ് ക്യൂറി റിപ്പോർട്ടും പാർട്ടിക്കെതിരായി
കേരളത്തിൽ നിന്നും വിദ്യാർത്ഥി കയറ്റുമതി നടത്തുന്നത് 3000 സ്വകാര്യ ഏജൻസികളെന്ന് സർക്കാർ കണക്ക്; ഒരു വർഷം ഒഴുകി മാറുന്നത് 5000 കോടി; വിഷയം പഠിക്കാൻ നിയമിച്ച കമ്മീഷൻ റിപ്പോർട്ട് മന്ത്രിക്കു മുൻപിൽ; രാജ്യങ്ങൾ മാറി മാറി മലയാളി യുവത്വം നാടിനോട് ഗുഡ് ബൈ പറയുമ്പോൾ നിയന്ത്രണ ബില്ലിന് കേരളം