Uncategorized - Page 257

ഗണേശ് കുമാറിന്റെ ഷൈനിങ് തുടക്കത്തിലേ തടയാൻ സിപിഎം നീക്കം; ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രിയുടെ വാദത്തിൽ അതൃപ്തി; ഗണേശിന്റെ വാദം തള്ളി കെഎസ്ആർടിസിയുടെ റിപ്പോർട്ട്; 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടിയെന്ന് സിഎംഡി; ഗണേശിന് ജാഗ്രതക്കുറവോ?
ഭർതൃമതിയായ യുവതിയെ പ്രണയം നടിച്ചു പ്രലോഭിപ്പിച്ചു പീഡനം; കണ്ണൂരിലെ ഡി വൈ എഫ് ഐ നേതാവിനെതിരെ അച്ചടക്കനടപടി; പാർട്ടിയിൽ നിന്നും അന്വേഷണവിധേയമായി പുറത്താക്കി
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരനിൽ നിന്നും ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു; അഞ്ചാം ബ്ളോക്കിൽ നിന്നും കണ്ടെത്തിയത് സ്മാർട്ട്ഫോൺ ഉൾപ്പെടെ രണ്ടുമൊബൈൽ; മയക്കുമരുന്ന് കേസിലെ പ്രതിയെ തിരഞ്ഞു പോയ പൊലീസ് ഇരുട്ടിൽ തപ്പുന്നു
മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത പക്ഷം താമസംവിനാ അവനെ വധിക്കണം; ഇമാമോ പ്രതിനിധിയോ കഴുത്തുവെട്ടിയാണ് വധിക്കേണ്ടത്: സർക്കാർ അറബിഭാഷാ പഠനകേന്ദ്രം ഉണ്ടാക്കുന്ന സൈനുദ്ദീൻ മഖ്തൂമിന്റെ പുസ്തകത്തിലെ വരികൾ ഇങ്ങനെ; പ്രതിഷേധിച്ച് എക്സ് മുസ്ലീങ്ങളും സ്വതന്ത്രചിന്തകരും
ആലപ്പുഴയിൽ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; മരണമടഞ്ഞത് പഴവീട് സ്വദേശിയായ 31 കാരി; വനിതാ-ശിശു ആശുപത്രിയിൽ ചികിത്സ ആരംഭിച്ച് 15 മിനിറ്റിനകം ആശയ്ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായെന്ന് ബന്ധുക്കൾ; ചികിത്സാ പിഴവെന്നും ആരോപണം
നാട്ടിൽ വന്നാൽ ഉടൻ ഞാൻ എന്റെ അപ്പന്റെ അടുത്തുപോകും; പിന്നെ അപ്പനോട് ഒരു ചോദ്യമുണ്ട്, ഇന്ന് എന്നെ അങ്ങോട്ട് കൊണ്ടുപോകും എന്ന്; കാരണം എന്റെ അപ്പൻ ആണ് എനിക്ക് എല്ലാം: ഇരിങ്ങാലക്കുടയിൽ എല്ലാവരോടും ബൈ പറഞ്ഞ് ജെസ്സി; ആത്മഹത്യയിൽ ഉലഞ്ഞ് റോമിലെ പ്രവാസി മലയാളികളും