Marketing Featureരശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഉണ്ടാക്കിയത് പേജിന് കൂടുതൽ റീച്ച് ലഭിക്കാൻ; പിടിയിലായ ഡിജിറ്റൽ മാർക്കറ്റിങ് പ്രഫഷണലായ ഈമണി നവീന്റെ മൊഴി ഇങ്ങനെ; പ്രതിയിലേക്ക് പൊലീസ് എത്തിയത് 500-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിന് ശേഷംമറുനാടന് ഡെസ്ക്21 Jan 2024 2:26 PM IST
Uncategorizedബെംഗളൂരു വിമാനത്താവളത്തിൽ 26 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ സ്വദേശിനി അറസ്റ്റിൽ; മയക്കു മരുന്ന് കണ്ടെടുത്തത് സ്യൂട്ട്‌കേസിലെ രഹസ്യ അറയിൽ നിന്ന്: ഇന്നലെ നടന്നത് സമീപകാലത്തെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ട21 Jan 2024 2:14 PM IST
SPECIAL REPORTനടി ഷക്കീലയ്ക്ക് വളർത്തുമകളുടെ മർദനം; പണത്തെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങി; തർക്കം അടിയിലെത്തിയത് ഷക്കീലയുടെ വസതിയിൽ വെച്ച്; ശീതളിനെതിരെ കേസെടുത്തു പൊലീസ്; ഷക്കീലക്കെതിരെയും പരാതിമറുനാടന് മലയാളി21 Jan 2024 2:06 PM IST
KERALAMഇന്ത്യൻ റെയിൽവേ 5696 ലോക്കോ പൈലറ്റുമാരെ ക്ഷണിക്കുന്നു; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി: അവസാന തീയതി ഫെബ്രുവരി 1921 Jan 2024 1:53 PM IST
KERALAMസ്വർണമിശ്രിതം ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും പിടികൂടിയത് 63 ലക്ഷം രൂപയുടെ സ്വർണം21 Jan 2024 1:30 PM IST
SPECIAL REPORTനിരത്തുകളിൽ ശ്രീരാമന്റെ ചിത്രമുള്ള പതാകകൾ; കൊട്ടും പാട്ടും മേളവുമായി രാം പഥിലൂടെ നീങ്ങുന്ന ചെറുസംഘങ്ങൾ; സുരക്ഷയ്ക്കായി പതിനായിരത്തിലേറെ പൊലീസുകാരും; അയോധ്യയിൽ ഉത്സവപ്രതീതി; പ്രധാനമന്ത്രി നാളെ രാവിലെ എത്തും; വിഗ്രഹത്തിന്റെ ചിത്രം പുറത്തായതിൽ അന്വേഷണംമറുനാടന് ഡെസ്ക്21 Jan 2024 1:14 PM IST
KERALAMഭാര്യ തീപ്പൊള്ളലേറ്റ് കൊല്ലപ്പെട്ട കേസ്; ഭർത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി21 Jan 2024 1:03 PM IST
SPECIAL REPORTബ്രിട്ടനിൽ വംശീയ വിവേചനം ഇപ്പോഴും തുടരുന്നു! എൻ.എച്ച്.എസിൽ കറുത്ത വർഗ്ഗക്കാരും ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തിൽ നിന്നുള്ളവരുമായ ജീവനക്കാരിൽ മൂന്നിൽ ഒരാൾ വംശീയ വിവേചനം അനുഭവിച്ചവരെന്ന് ഗവേഷണ റിപ്പോർട്ട്; ജോലി സ്ഥലത്ത് തുല്യതയുണ്ടെന്ന് അംഗീകരിച്ചവരിൽ കറുത്ത വർഗ്ഗക്കാരിൽ വെറും 40 ശതമാനംമറുനാടന് ഡെസ്ക്21 Jan 2024 12:38 PM IST
KERALAMഭാവിയിലെ മാറ്റങ്ങൾ കൂടി കണക്കിലെടുത്ത് ആഗോളനിലവാരത്തിലുള്ള സവിശേഷതകൾ ഉൾപ്പെടുത്തി നവീകരിച്ച വെബ്‌സൈറ്റ് ; ടെക്‌നോപാർക്കിന്റെ നവീകരിച്ച വെബ്‌സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി21 Jan 2024 12:18 PM IST
SPECIAL REPORTകെ റെയിലും വന്നില്ല.. ശമ്പളവും വന്നില്ല..! കെ-റെയിൽ സർവേക്ക് റവന്യു വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ച 205 ജീവനക്കാർക്ക് അഞ്ച് മാസമായി ശമ്പളമില്ല; പദ്ധതിക്ക് തടസ്സം നേരിട്ടതോടെ ജീവനക്കാരെ കിഫ്ബിയിലേക്ക് അടക്കം പുനർ വിന്യസിച്ചു; കിഫ്ബിയും കൈമലർത്തിയതോടെ പ്രതിസന്ധിമറുനാടന് മലയാളി21 Jan 2024 12:15 PM IST
KERALAMപത്ത് വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ; അറസ്റ്റിലായത് കഞ്ചാവു കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ 33കാരൻ21 Jan 2024 12:03 PM IST