Uncategorized - Page 337

ളാഹ മഞ്ഞത്തോട്ടിലെ ആളുമാറിയുള്ള സംസ്‌കാരം: മൃതദേഹം പുറത്തെടുത്ത ഡിഎൻഎ അടക്കം സാമ്പിളുകൾ ശേഖരിച്ചു; മരിച്ചത് ആരെന്നറിയാൻ കാത്തു നിൽക്കാതെ പഴവങ്ങാടി പഞ്ചായത്ത് ശ്മശാനത്തിൽ ദഹിപ്പിച്ചു
ഡാഷ് മോൻ വിളി; ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്‌സ് സഭ; വൈദികനെ എല്ലാ ചുമതലകളിൽ നിന്നും നീക്കി; സഭാ മക്കളെ നേർവഴി നടത്തേണ്ട ഒരു പുരോഹിതന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഹീനമായ പ്രവർത്തനമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ
നവകേരള സദസ്: നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള അവലോകന യോഗങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ചു; പരാതികളിലെ സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ട; തൊടുപുഴയിലെ പരിപാടിയിൽ പങ്കെടുക്കും; വ്യാപാരികൾ നടത്തുന്ന കാരുണ്യ പരിപാടിയാണിതെന്ന് ഗവർണർ; ഭൂപതിവ് ഭേദഗതി ബിൽ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചു; മൂന്ന് തവണ സർക്കാരിനെ ഇക്കാര്യം ഓർമിപ്പിച്ചതായും ആരിഫ് മുഹമ്മദ് ഖാൻ
ശുചിമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; കോളേജ് പ്രൊഫസറുടെ ലൈംഗിക ചൂഷണത്തിൽ പൊറുതിമുട്ടി; പ്രധാനമന്ത്രിക്കും ഹരിയാന മുഖ്യമന്ത്രിക്കുമടക്കം പരാതി നൽകി അഞ്ഞൂറോളം വിദ്യാർത്ഥിനികൾ; വിരമിച്ച ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യം
കണ്ണൂരിന് അഭിനന്ദനം, വ്യക്തിപരമായ എതിർപ്പില്ല; സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവർണർ; മറ്റ് ജില്ലകൾ മാതൃകയാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ