Uncategorizedഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ എ.എ.പി രാജ്യസഭ എംപിയായി നാമനിർദ്ദേശം ചെയ്തുമറുനാടന് മലയാളി5 Jan 2024 8:06 PM IST
SPECIAL REPORTരാജ്യത്തെ ഏറ്റവും ധനികനെന്ന സ്ഥാനം വീണ്ടെടുത്ത് ഗൗതം അദാനി; ഇന്ത്യൻ സമ്പന്നരുടെ 'പോരിൽ' അംബാനിയെ പിന്തള്ളി ഒരുപടി മുന്നിൽ; ഏഷ്യയിലെ സമ്പന്നരിലും ഒന്നാമത്; ബ്ലൂംബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം അദാനിക്ക് 97.6 ബില്യൺ ഡോളർ ആസ്തി; ഒന്നാമത് 220 ബില്യൺ ഡോളറുമായി ഇലോൺ മസ്ക്മറുനാടന് മലയാളി5 Jan 2024 7:54 PM IST
SPECIAL REPORTഗസ്സയുടെ ഭരണം ഇനി ഹമാസ് സ്വപ്‌നം കാണേണ്ട! യുദ്ധം തകർത്തെറിഞ്ഞ ഗസ്സ പുനർനിർമ്മിക്കാൻ അറബ്, പാശ്ചാത്യ കൂട്ടായ്മ ഒരുക്കുമെന്ന് ഇസ്രയേൽ; ഹമാസിനെ ഭരണത്തിൽ നിന്നും അകറ്റി നിർത്തുംമറുനാടന് മലയാളി5 Jan 2024 7:49 PM IST
SPECIAL REPORTസ്‌കൂൾ കലോത്സവ വേദിയിലെ സൗണ്ട് സിസ്റ്റത്തിൽ അപാകത; നാടൻ പാട്ടുകൾ പാടി വേദിക്ക് സമീപം പ്രതിഷേധം; മാർഗം കളി മത്സരത്തിന് പിന്നാലെ മത്സരാർഥി കുഴഞ്ഞുവീണു; കുച്ചിപ്പുഡിയിലും സംഘാടകരുടെ പിഴവ്; അപ്പീലുകളുടെ ബാഹുല്യംമറുനാടന് മലയാളി5 Jan 2024 7:11 PM IST
SPECIAL REPORTഅറബിക്കടലിൽ ലൈബീരിയൻ കപ്പൽ സൊമാലിയൻ കടൽകൊള്ളക്കാർ തട്ടിയെടുത്തു; കപ്പലിലുള്ളത് 15 ഇന്ത്യക്കാർ; തിരച്ചിൽ നടത്തുന്നതായി ഇന്ത്യൻ നാവികസേന; ഐഎൻഎസ് ചെന്നൈ പടക്കപ്പൽ വിന്യസിച്ചു; പട്രോളിങിനായി നാവികസേനാ വിമാനങ്ങളും പുറപ്പെട്ടുമറുനാടന് ഡെസ്ക്5 Jan 2024 6:37 PM IST
JUDICIAL'മന്ത്രിമാരെ നീക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യം; മന്ത്രിമാരെ പുറത്തതാക്കാൻ ഗവർണർമാർക്ക് അധികാരമില്ല'; തമിഴ്‌നാട് ഗവർണർക്ക് തിരിച്ചടിയായി സുപ്രീം കോടതിയുടെ നിരീക്ഷണംമറുനാടന് മലയാളി5 Jan 2024 6:28 PM IST
JUDICIAL'മേലിൽ ഇത്തരം ആവശ്യവുമായി വരരുത്'; മഥുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കി കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി; ഇത്തരം ആവശ്യം പൊതുതാൽപ്പര്യമായി പരിഗണിക്കാനാകില്ലെന്ന് കോടതിമറുനാടന് ഡെസ്ക്5 Jan 2024 6:15 PM IST
Uncategorizedനിലമ്പൂർ രാധ വധക്കേസിൽ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരായ സർക്കാർ അപ്പീൽ; കേസിലെ പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചുമറുനാടന് മലയാളി5 Jan 2024 6:07 PM IST
KERALAMകൂടത്തായി കൂട്ടക്കൊലക്കേസിന്റെ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി; സാക്ഷി വിസ്താരം ചൊവ്വാഴ്ച തുടരുംമറുനാടന് മലയാളി5 Jan 2024 5:53 PM IST
Marketing Featureവയറ്റിലെ മുഴ നീക്കം ചെയ്യുന്നതിന് ഓപ്പറേഷൻ നടത്തിയതിനെ തുടർന്ന് മധ്യവയസ്കൻ മരിച്ചു; ചികിത്സാ പിഴമെന്ന് ആരോപണം; ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു5 Jan 2024 5:27 PM IST
KERALAMട്യൂഷനു പോകാൻ വീട്ടിൽനിന്നും ഇറങ്ങി; വഴിയരികിൽ സൈക്കിളും ചെരിപ്പും കണ്ടെത്തി; കത്തെഴുതി വച്ച് പുഴയിൽ ചാടിയ സ്‌കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിമറുനാടന് മലയാളി5 Jan 2024 5:21 PM IST
SPECIAL REPORT'സ്വജനപക്ഷ വാദികളിൽ വാധ്യാർ എന്നും മാസ്റ്ററെടാ'; പിണറായിയെ പൊക്കുന്ന വീഡിയോ തന്നെ സെൽഫ് ട്രോൾ ആവുന്നു; അടിമുടി കോമാളിത്തരവും ക്രോപ്രായവുമെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസം; 'പിണറായി വിജയൻ, നാടിന്റെ അജയ്യൻ' ആൽബം 'കാരണഭൂതനേക്കാൾ' പരിഹാസ്യമാവുമ്പാൾമറുനാടന് ഡെസ്ക്5 Jan 2024 5:18 PM IST