Uncategorized - Page 359

ഹരിയാനയിലെ കോൺഗ്രസ് എംഎ‍ൽഎയുടെ വീട്ടിൽ ഇ.ഡി പരിശോധന; വീട്ടിൽനിന്നും പിടികൂടിയത് 300 കോടി രൂപയുടെ കറൻസി; 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും; അഞ്ച് കിലോഗ്രാം സ്വർണ ബിസ്‌ക്കറ്റുകൾ
കുടുംബത്തിന്റെ ആരോപണം ശരിവച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പുതുവർഷം ആഘോഷിക്കാൻ ഗോവയിൽ പോയ 19 കാരന്റെ മരണം മർദ്ദനമേറ്റതിനെ തുടർന്ന്; സഞ്ജയുടെ നെഞ്ചിലും പുറത്തും മർദ്ദനമേറ്റെന്ന് റിപ്പോർട്ടിൽ
ദേശാഭിമാനി വാർത്ത കള്ളം! കെ എസ് യു നേതാവ് അൻസിൽ ജലീലിന് എതിരായ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ആരോപണം തള്ളി പൊലീസിന്റെ റിപ്പോർട്ട് കോടതിയിൽ; പരാതി വ്യാജമെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും പൊലീസ്
മൂന്ന് കേന്ദ്ര ഏജൻസികൾ കുറ്റപത്രം നൽകിയിട്ടും കണ്ടു പിടിക്കാത്ത കാര്യം; തെളിവോടു കൂടി അന്വേഷണ ഏജൻസികളുകളുടെ മുൻപിൽ വ്യക്തമാക്കണം: സ്വർണക്കടത്ത് പരാമർശത്തിൽ നരേന്ദ്ര മോദിക്കെതിരെ എ.കെ.ബാലൻ
ആദ്യ ദർശനത്തിൽ പ്രണയാതുരനായ രജനി; മദ്യപാനത്തിൽ നിന്ന് മോചിപ്പിച്ച് താരത്തിന്റെ ജീവൻ രക്ഷിച്ച ഭാര്യ; നിഴലായി ഒതുങ്ങാതെ ബിസിനസും സാമൂഹിക പ്രവർത്തനവും; ഇപ്പോൾ വഞ്ചനാ കേസിലുടെ വിവാദത്തിൽ; പക്ഷേ ഒറ്റദിനം കൊണ്ട് തലൈവി; തമിഴകം ലതാ രജനീകാന്തിനെ ഉറ്റുനോക്കുമ്പോൾ!
മോദിയുടെ സന്ദർശനം ലക്ഷദ്വീപ് ടൂറിസത്തിന് വമ്പൻ ഊർജ്ജമാകും; അതിസുന്ദര തീരത്തുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ടൂറിസ്റ്റുകൾ; ഗൂഗിളിലും ലക്ഷദ്വീപിനെ കുറിച്ചുള്ള സെർച്ചുകൾ കുത്തനെ ഉയർന്നു
ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ലോകായുക്ത ഫുൾ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹർജി; പരാതിക്ക് സാധുതയില്ലെന്ന് കണ്ടെത്തിയത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളി; ലോകായുക്ത വിധി റദ്ദാക്കി പുനർ വിചാരണ നടത്തണമെന്ന് ആവശ്യം
സഭാ വിശ്വാസിയായ വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ബിജെപിയിൽ ചേർന്ന ഫാ.ഷാജു കുര്യനെതിരെ വനിതാ കമ്മീഷനിലും പരാതി; ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ പരാതി ഓർത്തഡോക്‌സ് സഭ ഫാ. ഷൈജു കുര്യനെ ചുമതലകളിൽ നിന്ന് നീക്കിയതിന് പിന്നാലെ