Uncategorized - Page 375

ഞാനും അച്ഛനൊപ്പം എംഎൽഎ ആയിരുന്നു; അതൊന്നും ഒരു ക്ലാസിഫിക്കേഷൻ അല്ല; ആന്റണി രാജുവുമായി തർക്കമില്ല; വിളിക്കുന്നത് ചേട്ടാ എന്നും; അങ്ങനെ പറയുമ്പോഴും സ്ഥിരീകരിക്കുന്നത് വരുമാന ചോർച്ച; മുൻ മന്ത്രിയുടെ ആരോപണങ്ങൾക്ക് ഗണേശ് മറുപടി നൽകുമ്പോൾ
കായംകുളത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടുപേർ മരിച്ചു; കൃഷ്ണപുരത്ത് മരിച്ചത് തൃക്കുന്നപ്പുഴ സ്വദേശി അബ്ദുൾ റഷീദ്; ഭഗവതിപ്പടയിൽ ജീവൻ നഷ്ടമായത് പെരിങ്ങാനം സ്വദേശി മിനിക്കും
ഞാൻ ഒരു രൂപയെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് എടുത്തിട്ടുണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു; ലോകത്തിന്റെ വിവിധ ഭാഗത്തുള്ള എന്റെ സുഹൃത്തുക്കൾ സംഭാവനകൾ നൽകുന്നുണ്ട്; പണമുണ്ടാക്കാൻ ആണെങ്കിൽ മാജിക് പ്രൊഫഷൻ മതിയായിരുന്നു: ആരോപണങ്ങൾക്ക് മുതുകാടിന്റെ മറുപടി
ജെസ്‌ന എവിടെ എന്നതിൽ വ്യക്തമായ സൂചന കിട്ടിയിരുന്നു; പോകേണ്ടി ഇരുന്നത് കുമിളി-തേനി വഴി; കോവിഡ് അടച്ചിടൽ കാരണം തെളിയിക്കപ്പെടുമെന്ന് ഉറച്ചു വിശ്വസിച്ച കേസിലെ തെളിവ് അപ്രത്യക്ഷമായി; ക്ലോഷർ സാങ്കേതികത്വം മാത്രം; ജെസ്‌ന അന്ന് തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നുവെന്ന് തച്ചങ്കരി; എന്നെങ്കിലും സിബിഐ കണ്ടെത്തുമെന്ന് മുൻ ഡിജിപി
അദാനിക്ക് ആശ്വാസം: ഓഹരി പെരുപ്പിച്ചെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് പ്രത്യേക സംഘമില്ല; ഹർജികൾ തീർപ്പാക്കി സുപ്രീംകോടതി; സെബിയുടെ അധികാര പരിധിയിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്; ഓഹരി വിപണിയിലെ സുതാര്യതക്ക് ഇടപെടൽ വേണമെന്നും കോടതി
അച്ചനെതിരേ ഉടനേ പീഡനക്കേസ് ചമക്കുമോ? സാമ്പത്തികം അടക്കം ആരോപണങ്ങൾ വേറെയും; ബിജെപിയിൽ ചേർന്ന ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറിക്കെതിരേ ഓർത്തഡോക്സ് വിശ്വാസികളുടെ പ്രതിഷേധം; ഭദ്രാസന കൗൺസിൽ യോഗം അനിശ്ചിതമായി നീട്ടി വയ്ക്കുമ്പോൾ
വെള്ളിയാഴ്ച പരേഡ് കൊണ്ടു തന്നെ പൊലീസുകാർ വശം കെട്ടു; മാനസിക സമ്മർദം കുറയ്ക്കാൻ ബുധനാഴ്ച യോഗയും; പൊലീസുകാരുടെ ഇടയിൽ ആത്മഹത്യാപ്രവണത കുറയ്ക്കാൻ മണ്ടൻ പരിഷ്‌കാരങ്ങളുമായി ആഭ്യന്തരവകുപ്പ്: കോമഡികൾ ചർച്ചകളിൽ
ജീവിതം ഒരു ഞാണിന്മേൽ കളിയാണ്.. ലോകം ഒരു സർക്കസ് കൂടാരമാണ്...! വീഴ്‌ച്ചകളുണ്ടാകും, താഴ്‌ച്ചകളുണ്ടാകും.. ഒപ്പമുള്ളവർ അകന്നു പോകുന്ന ഘട്ടങ്ങളുണ്ടാകും; പതറാതെ നമ്മൾ ജീവിച്ചിരിക്കുന്നു എന്ന ബോധ്യപ്പെടുത്താൻ നിരന്തരം പ്രവർത്തിക്കുക; മാജിക് പ്ലാനറ്റ് വിവാദങ്ങൾക്കിടെ കഥ പറഞ്ഞ് ഗോപിനാഥ് മുതുകാട്