Uncategorized - Page 377

കരുവന്നൂർ ബാങ്ക് ക്രമക്കേടുകൾ അന്വേഷിക്കുന്നതിന് ജില്ലാക മ്മിറ്റിയിൽ നിന്ന് പികെ. ബിജുവിനേയും പികെ ഷാജൻ എന്നിവരെ നിശ്ചയിച്ചു; അവരുടെ ആവശ്യ പ്രകാരം സിപിഎമ്മിന്റെ ജില്ലാകമ്മിറ്റി ഓഫീസിൽ ഓഫീസ് സെക്രട്ടറിയെ ഞാൻ നേരിൽ മിനുട്സ് ഏൽപ്പിച്ചു; ഈ മൊഴി നിൽണ്ണായകം; കരുവന്നൂരിൽ ഇഡി നീക്കം നിർണ്ണായകം
ജെസ്നയുടെ അവസാന സന്ദേശം അയാം ഗോയിങ് ടു ഡൈ എന്ന്! സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതും മുക്കൂട്ടുതറയിലെ ആ പെൺകുട്ടി ജീവനോടെയുണ്ടെന്ന് സമ്മതിച്ച് തന്നെ; തച്ചങ്കരിയും സൈമണും കൺവെട്ടത്ത് ഉണ്ടെന്ന പറഞ്ഞ ജെസ്‌ന വീണ്ടും പിടികിട്ടാ പുള്ളി ആകുമ്പോൾ?
എമർജൻസി വിളക്കിനകത്ത് തകിടുരൂപത്തിലാക്കി സ്വർണം; ക്യാപ്‌സൂൾ രൂപത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിച്ചെടുത്തത് 80 ലക്ഷത്തിന്റെ സ്വർണം
ഫ്രാൻസിലേക്ക് പോകാൻ വ്യാജ വിസ; കടുത്തുരുത്തി സ്വദേശിനിയെ യാത്രാമധ്യേ പിടികൂടി തിരിച്ചയച്ച് ഖത്തർ: ഏഴു ലക്ഷം രൂപ വാങ്ങി വിസ നൽകിയത് തൃശൂർ സ്വദേശിയെന്ന് തട്ടിപ്പിനിരയായ സ്ത്രീ
ജസ്‌ന ജീവനോടെയുണ്ടെന്ന ഒരുസൂചനയും കിട്ടിയില്ല; പെൺകുട്ടിയെ കാണാതായി ആദ്യ 48 മണിക്കൂറുകളിൽ കേരള പൊലീസ് ഒന്നും ചെയ്യാതെ വീഴ്ച വരുത്തിയെന്നും സിബിഐ; തിരോധാനത്തിൽ ജസ്‌നയുടെ പിതാവിനോ സുഹൃത്തിനോ പങ്കില്ലെന്നും റിപ്പോർട്ട്; തന്റെ നിരപരാധിത്വം തെളിഞ്ഞുവെന്ന് പിതാവ് ജെയിംസ് ജോസഫ്; മകൾക്ക് എന്തുസംഭവിച്ചുവെന്ന് അറിയണമെന്നും ജെയിംസ്
ശ്രീചിത്രയിൽ ഒരു ദിവസം ട്യൂമർ ബാധിച്ച് ചികിത്സക്ക് വരുന്നത് നൂറോളം കുട്ടികൾ; അതിൽ 90 ശതമാനം കുട്ടികൾക്കും കാൻസറാണ്; മൊബൈൽ റേഡിയേഷനാണ് ഇതിന്റെ കാരണമെന്ന് ശ്രീചിത്രയിലെ ഡോക്ടർമാർ പറയുന്നു: വാട്സാപ്പിൽ ഭീതി പരത്തുന്ന ഓഡിയോയുടെ യാഥാർത്ഥ്യമെന്ത്?
പാർട്ടി പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന നഗരസഭാ സെക്രട്ടറിയുമായി മധുരം പങ്കിട്ട് പാനൂർ നഗരസഭാ ചെയർമാൻ; സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിച്ചതോടെ ചെയർമാനെതിരെ പൊങ്കാലയുമായി അണികൾ; പാർട്ടിയെയും നേതാക്കളെയും അവഹേളിച്ച സെക്രട്ടറിയെ ചെയർമാൻ രഹസ്യമായി പിൻതുണയ്ക്കുന്നുവെന്ന് ആരോപണം; പാനൂരിൽ മുസ്ലിം ലീഗിൽ ചേരിപ്പോര് രൂക്ഷമായി