Uncategorized - Page 420

മകളെ മദ്യം നൽകി മയക്കി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരൻ; പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി; ശിക്ഷാ വിധിയിൽ വാദം ഉച്ചക്ക് ശേഷം; വൈഗയെ പ്രതി കൊലപ്പെടുത്തിയത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന്; കേസിൽ പൊലീസ് നടത്തിയത് പഴുതടച്ച അന്വേഷണം
സുന്നികൾക്കിടയിൽ മഞ്ഞുരുകുന്നു; ഇ.കെയുടെ മഖ്ബറ സന്ദർശിച്ച് കാന്തപുരത്തിന്റെ അമ്പരപ്പിക്കുന്ന നീക്കം; അപ്രതീക്ഷിതമായി പലതും സംഭവിക്കുമെന്ന്, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ; സമസ്തയുടെ നൂറാം വാർഷിക ആഘോഷത്തിനിടയിൽ സുന്നി ഐക്യചർച്ചകൾ
റസീനയുടെ തല്ലുമാല എപ്പിസോഡുകൾ തലശ്ശേരിക്കാർക്ക് പണ്ടേ ശീലം! വെള്ളമടിച്ചാൽ പിന്നെ നാട്ടുകാരുടെ നെഞ്ചത്ത് ആക്ഷൻ ഹീറോ ചമയുന്നത് പതിവ്; നിരവധി സ്റ്റേഷനുകളിൽ യുവതിക്കെതിരെ കേസുകൾ; വനിതാ എസ്‌ഐയെ കൈയേറ്റം ചെയ്തപ്പോൾ പണി പാളി, റിമാൻഡിൽ
കുരുന്നിനോടും കണ്ണില്ലാത്ത ക്രൂരത! മാതാപിതാക്കൾക്കൊപ്പം വഴിയരികിൽ ഉറങ്ങിയ 3 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; ക്രൂരത പാലക്കാട് നടുപ്പുണിയിൽ; 77-കാരൻ പിടിയിൽ; പരിക്കേറ്റ കുഞ്ഞിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും
യുകെയെ ആശങ്കയിലാഴ്‌ത്തി ഒരു കൊടുങ്കാറ്റ് കൂടിയെത്തുന്നു; ഗെറിറ്റ് കൊടുങ്കാറ്റിനെ നേരിടാൻ മുന്നൊരുക്കൾ; വാഹനമോടിക്കുന്നവർ ഏറെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്: മൃതദേഹം കണ്ടെത്തിയത് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ
എൻ.എസ്.എസ് ക്യാമ്പുകളിലെ ജെൻഡർ ന്യൂട്രൽ ആശയ പ്രചരണത്തിനെതിരെ മുസ്‌ലിം മത സംഘടനകൾ; എൻ.എസ്.എസ് ക്യാമ്പിലെ പാഠഭാഗങ്ങൾക്കെതിരെ നാസർ ഫൈസി കൂടത്തായി; അതിലിബറൽ ചിന്തയും അന്ധമായ കാടൻ വിശ്വാസവും പരീക്ഷിക്കാനുള്ള വേദിയല്ല സർക്കാർ സ്‌കൂളുകളെന്ന് വിമർശനം; ജമാഅത്തെ ഇസ്ലാമിയും എതിർപ്പുമായി രംഗത്ത്
പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണം; മാളുകളിലും ആൾക്കൂട്ടങ്ങളിലും ഇടപെഴുകുന്നത് ഒഴിവാക്കണം; ഇന്ത്യയിൽ യാത്ര ചെയ്യുന്ന ഇസ്രയേൽ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം; നടപടി ഇസ്രയേൽ എംബസിക്കടുത്ത് സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിൽ