KERALAMആളൂരിൽ മുൻ പഞ്ചായത്ത് അംഗത്തിന്റെ കെട്ടിടത്തിൽ നിന്നും 15,000 ലിറ്റർ വ്യാജവിദേശമദ്യവും 2,380 ലിറ്റർ സ്പിരിറ്റും പിടികൂടി; രണ്ടു പേർ അറസ്റ്റിൽ27 Dec 2023 8:14 AM IST
SPECIAL REPORT15 കാരിയായ മരുമകളോടൊപ്പം ശയിച്ചതിന് ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ടോയ്ലറ്റിൽ ഫ്ളഷ് ചെയ്ത് കളഞ്ഞ് 34 കാരിയായ ഭാര്യ; ഫ്ളഷ് ചെയ്ത് കളഞ്ഞത് വീണ്ടും തുന്നിച്ചേർത്തു പിടിപ്പിക്കാതിരിക്കാനെന്ന് പൊലീസിനോട് ഭാര്യമറുനാടന് ഡെസ്ക്27 Dec 2023 8:09 AM IST
SPECIAL REPORTനവകേരള സദസ്സിൽ ലഭിച്ചത് 6.21 ലക്ഷം പരാതികൾ! മിക്ക പരാതികളും പലവട്ടം സമർപ്പിച്ചിട്ടും തീരുമാനമാകാത്തവ; എങ്ങനെ തീർപ്പാക്കുമെന്ന് എത്തുംപിടിയുമില്ലാതെ ഉദ്യോഗസ്ഥർ; ജില്ലകളിൽ സ്‌പെഷൽ ഓഫിസർമാരെ നിയമിച്ച് വിശദമായ പരിശോധനകൾ നടത്താൻ സർക്കാർ നീക്കംമറുനാടന് മലയാളി27 Dec 2023 8:02 AM IST
KERALAMജനവാസമേഖലയിലിറങ്ങി വീട് തകർത്ത് പടയപ്പ; വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്27 Dec 2023 7:52 AM IST
KERALAMഗൂഡല്ലൂരിൽ കുറഞ്ഞവിലയ്ക്ക് ഭൂമി നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി; ശേഷം ഹരിപ്പാട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്തു; തമിഴ്‌നാട് സ്വദേശികളായ ഏഴുപേർ അറസ്റ്റിൽ27 Dec 2023 7:42 AM IST
SPECIAL REPORTവിവാദം കൊണ്ട് നവകേരള ബസ്സ് സൂപ്പർഹിറ്റ്! തലസ്ഥാനത്ത് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനും ആലോചന; വിവാഹത്തിനും വിനോദയാത്രക്കും തീർത്ഥാടനത്തിനും വാടകയ്ക്കും നൽകിയേക്കും; ഇരട്ടി വിലയ്ക്ക് ബസ് ബോച്ചെക്ക് വിൽക്കാനും അണിയറ നീക്കങ്ങൾമറുനാടന് മലയാളി27 Dec 2023 7:38 AM IST
SPECIAL REPORTബ്രിട്ടനിലെ ഈ വിദൂര ഗ്രാമത്തിൽ ക്രിസ്തുമസ് ആഘോഷത്തിന് ഇനിയും രണ്ടാഴ്ച കൂടി; കാരണം ബ്രിട്ടൻ 1752-ൽ ഗ്രിഗോറിയൻ കലണ്ടർ പിന്തുടർന്നപ്പൊൾ സ്‌കോട്ട്ലാൻഡ് ദ്വീപിലെ ഫോളയീൽ ജനങ്ങൾ പിന്തുടർന്നത് രണ്ടാഴ്ച പുറകോട്ടുള്ള ജൂലിയൻ കലണ്ടർമറുനാടന് ഡെസ്ക്27 Dec 2023 7:10 AM IST
KERALAMകരോൾ സംഘത്തിന്റെ മർദനമേറ്റ യുവാവിന്റെ തലയ്ക്കും വലതു കണ്ണിനും പരിക്ക്; മൂന്നു പേർ അറസ്റ്റിൽ27 Dec 2023 7:08 AM IST
Marketing Featureഭർതൃമാതാവ് മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കൾ; തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു: ഷഹന ആത്മഹത്യ ചെയ്തത് ഭർത്താവ് ബലമായി കുഞ്ഞിനെ എടുത്തുകൊണ്ട് പോയതിന് പിന്നാലെ27 Dec 2023 6:54 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് 26.86 ലക്ഷം! ട്രഷറി നിയന്ത്രണങ്ങളിൽ ഇളവു വരുത്തി അധികഫണ്ട് അനുവദിച്ചു; വൻതുക ചെലവാക്കിയ ഓണസദ്യയിൽ എത്രപേർ പങ്കെടുത്തു എന്നതിന് കണക്കില്ല! പുതുവർഷപ്പിറവിയോട് അനുബന്ധിച്ചും വിരുന്നൊരുക്കാൻ മുഖ്യമന്ത്രിമറുനാടന് മലയാളി27 Dec 2023 6:42 AM IST
KERALAMഗാന്ധിജിയുടെ പ്രതിമയ്ക്ക് കൂളിങ് ഗ്ലാസ്; മാലയിട്ടും അവഹേളനം: രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്27 Dec 2023 6:31 AM IST
SPECIAL REPORTഗവർണർ ഒപ്പിടാത്ത ബില്ലുകളിൽ വെട്ടിലായി സർക്കാർ! ഭൂമി തരംമാറ്റ ബിൽ ഒപ്പിടാതെ വന്നതോടെ പ്രത്യേക അദാലത്തുകൾ നടത്തി അപേക്ഷകൾ തീർപ്പാക്കാൻ തീരുമാനം; യൂണിവേഴ്‌സിറ്റികളിലെ വി സി. നിയമനങ്ങളിലും പ്രതിസന്ധി; സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ അയക്കാനുള്ള ഗവർണറുടെ നിർദ്ദേശം സർക്കാർ ഗൗനിക്കില്ലമറുനാടന് ഡെസ്ക്27 Dec 2023 6:25 AM IST