SPECIAL REPORTലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളുടെ ലിസ്റ്റ് പുറത്ത്; 140 കോടി ജനങ്ങൾ സംസാരിക്കുന്ന ഇംഗ്ലീഷ് ഒന്നാമത്; 110 കോടി ജനങ്ങളുപയോഗിക്കുന്ന മാൻഡരിൻ രണ്ടാമതെങ്കിൽ, 62 കോടി ജനങ്ങളുടെ സംസാരഭാഷയായ ഹിന്ദി മൂന്നാമത്; ടോപ് 20 യിൽ ഇന്ത്യൻ ഭാഷകളായ ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ് എന്നിവയുംമറുനാടന് ഡെസ്ക്27 Dec 2023 6:03 AM IST
KERALAMചെക്ഡാമിന് സമീപം പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു; അപകടം ഡാമിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ27 Dec 2023 5:52 AM IST
KERALAMകോട്ടയത്ത് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു; മരിച്ചത് പനിയെ തുടർന്ന് നാലു ദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയ 79കാരൻ: രാജ്യത്ത് 116 കോവിഡ് കേസുകൾ കൂടി27 Dec 2023 5:34 AM IST
KERALAM5000 രൂപ കൈക്കൂലി; തളിപറമ്പ് താലുക്ക് സപ്ലൈ ഓഫീസർ വിജിലൻസ് അറസ്റ്റിൽമറുനാടന് മലയാളി26 Dec 2023 11:47 PM IST
KERALAMതലശേരി നഗരസഭാ സ്റ്റേഡിയത്തിലെ ജലസംഭരണിയിൽ വീണ് യുവാവിന്റെ മരണം; പ്രതിഷേധം ശക്തമാകുന്നു; നഗരസഭ പ്രതിക്കൂട്ടിൽമറുനാടന് മലയാളി26 Dec 2023 11:37 PM IST
SPECIAL REPORTസുരേഷ് ഗോപിയുടെ തൃശൂരിൽ നിന്ന് ശ്രീരാമന്റെ അയോദ്ധ്യയിലേക്ക്; സംഘത്തോടൊപ്പം എല്ലാവർക്കും പ്രിയങ്കരിയായ ബെല്ലയും; ഇന്ത്യ മുഴുവൻ 20,000 കിലോമീറ്റർ സഞ്ചരിച്ച ഈ മിടുക്കി നായ ലഹരി വിരുദ്ധ പ്രചാരകയും; യാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽമറുനാടന് മലയാളി26 Dec 2023 11:26 PM IST
KERALAMയുവാവിനെ തട്ടി കൊണ്ടുപോയി മർദ്ദിച്ച മൂന്ന് പേർ റിമാൻഡിൽമറുനാടന് മലയാളി26 Dec 2023 10:40 PM IST
KERALAMമദ്യപിക്കുന്നതിനിടെ പരസ്പരം അസഭ്യം പറഞ്ഞത് പകയായി മാറി; മട്ടന്നൂരിനെ നടുക്കി അരും കൊല; മധ്യവയസ്ക്കനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സഹോദര പുത്രൻ റിമാൻഡിൽഅനീഷ് കുമാര്26 Dec 2023 10:31 PM IST
SPECIAL REPORTനിരവധി മലയാളികൾ പണിയെടുക്കുന്ന ആരോംകോ എണ്ണക്കമ്പനി ആക്രമിച്ചവർ; മക്കയ്ക്കുനേരെ മിസൈൽ അയച്ചവർ; കണ്ണ് ചൂഴ്ന്നെടുക്കലും മറ്റുമായി ഐസിസ് മോഡൽ ക്രൂരതകൾ; ഇപ്പോൾ ചെങ്കടലിലും നാശം വിതക്കുന്നു; 20 രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ച് ഹൂതികളെ ഒതുക്കാൻ യുഎസും ഇസ്രയേലുംഅരുൺ ജയകുമാർ26 Dec 2023 9:55 PM IST
Marketing Featureഡൽഹിയിലെ ഇസ്രയേലി ഏംബസിക്ക് സമീപം സ്ഫോടനം; ഏംബസി വളപ്പിന് അടുത്ത് നിന്നും ഇസ്രയേലി അംബാസഡർക്കുള്ള കത്ത് കണ്ടെത്തി; കത്തിനൊപ്പം ഒരുകൊടിയും പൊതിഞ്ഞ നിലയിൽ; സ്ഫോടനം സ്ഥിരീകരിച്ച് ഇസ്രയേലി ഏംബസി; ഡൽഹി പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത്; പ്രദേശത്ത് കനത്ത ജാഗ്രതമറുനാടന് മലയാളി26 Dec 2023 9:28 PM IST
Uncategorizedഗുസ്തി താരങ്ങളുടെ പ്രതിഷേധം അടങ്ങുന്നില്ല; ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട്; പ്രധാനമന്ത്രിക്ക് കത്തയച്ച് ഗുസ്തി താരംമറുനാടന് മലയാളി26 Dec 2023 9:05 PM IST
KERALAMമാർജിൻ ഫ്രീ ഷോപ്പിൽ കത്തി കാണിച്ച് പണവുമായി മുങ്ങിയ കേസ്; ഒന്നാം പ്രതി പനങ്ങ അജയന് ജാമ്യമില്ല; സമാന സ്വഭാവമുള്ള 22 ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ് റിപ്പോർട്ട്അഡ്വ പി നാഗരാജ്26 Dec 2023 8:53 PM IST