Uncategorized - Page 419

കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു; സാമ്പത്തിക ബുദ്ധിമുട്ട് കാരണം രോഗിയായ കുഞ്ഞിനെ വളർത്താൻ നിവർത്തിയില്ലെന്നും മൊഴി; 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞുള്ള വിവാഹം; 72 പവനും രണ്ടു നില വീടും വിവാഹ സമ്മാനമായി നൽകി ഷഹാനയുടെ വീട്ടുകാർ; എട്ടു മാസം കഴിഞ്ഞ് സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് പീഡനം; മർദ്ദനം പതിവായപ്പോൾ സ്വന്തം വീട്ടിലെത്തി യുവതി; ഷഹാന ജീവനൊടുക്കിയത് സ്ത്രീധന പീഡനത്താലെന്ന് ബന്ധുക്കൾ
മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി; മരിച്ചെന്ന് കരുതി മകളെ പുഴയിൽ എറിഞ്ഞു; അഴിച്ചുമാറ്റിയ ആഭരണങ്ങളും കാറും വിറ്റു ഒളിവിൽ ആർഭാട ജീവിതം; പണം ധൂർത്തടിച്ചത് ചൂതാട്ടത്തിനായി; ബുദ്ധിമാനായ സൈക്കോയെന്ന് പൊലീസുകാർ; സനു മോഹന്റേത് മാസങ്ങൾ നീണ്ട ആസൂത്രണം
പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; കാഞ്ചീപുരത്തു കൊലക്കേസ് പ്രതികളായ ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി; പരുക്കേറ്റ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈഗയെ കൊലപ്പെടുത്തിയ സനു മോഹൻ ശ്രമിച്ചത് താനും മരിച്ചെന്ന് വരുത്തി തീർക്കാൻ; ഒളിവിൽ കഴിഞ്ഞപ്പോൾ മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചെന്ന കഥയും പൊളിച്ചു പൊലീസ്; പ്രതിയെ പൊക്കാൻ പൊലീസ് അന്വേഷിച്ചത് അറുപതോളം ഹോട്ടലുകളിലും 16 വീടുകളും; മകളെ കൊന്ന കൊടും ക്രൂരന് കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ തൂക്കുകയർ കിട്ടുമോ?