Uncategorized - Page 426

തൃശൂർ വെള്ളാഞ്ചിറയിൽ വൻ വ്യാജ മദ്യ നിർമ്മാണകേന്ദ്രം; 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തത് കോഴി ഫാമിന്റെ മറവിലെ കേന്ദ്രത്തിൽ നിന്നും; ബിജെപി മുൻ പഞ്ചായത്തംഗം കെ പി എ സി ലാൽ അടക്കം രണ്ട് പേർ അറസ്റ്റിൽ
ഒന്നിലധികം സ്ഥലത്ത് ബസിനെ തടഞ്ഞ് പരിശോധന നടത്തും; അരമണിക്കൂർ പരിശോധനയ്ക്ക് ശേഷം എല്ലാം ഒകെ എന്ന് പറഞ്ഞ് യാത്ര അനുവദിക്കും; ലക്ഷ്യം യാത്രക്കാരെ മുഷിപ്പിക്കലും സമയക്രമം പാലിക്കുന്നില്ലെന്ന് ഉറപ്പാക്കലും; റോബിൻ ബസിനെ തകർക്കാൻ പുതിയ തന്ത്രം; പ്രതികാരം തുടരും
രജൗറി ഭീകരാക്രമണത്തിന് പിന്നിൽ ചൈന-പാക് ബന്ധം? ഭീകരർ ഉപയോഗിച്ചത് ചൈനീസ് നിർമ്മിത ആയുധങ്ങളെന്ന് സൈന്യം; ഭീകരർ ഉപയോഗിച്ച ബോഡിസ്യൂട്ട് കാമറകളും ആശയ വിനിമയ ഉപാധികളും ചൈനീസ് നിർമ്മിതം; സംശയം ജെയ്ഷെ മുഹമ്മദിന്റെ സഹോദര സംഘടനകളെ
മദ്യലഹരിയിൽ റസീന ഓടിച്ച വാഹനം മറ്റു വാഹനങ്ങളിൽ തട്ടിയതിനെ നാട്ടുകാർ ചോദ്യം ചെയ്തു; റോഡിൽ പരാക്രമം കാട്ടി നാട്ടുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു; പൊലീസിനും കിട്ടി ചവിട്ടും തൊഴിയും; റസീനയെ അഴിക്കുള്ളിലാക്കിയത് തലശ്ശേരിക്കാരുടെ കരുതൽ
ബസിന് കടന്ന് പോകാൻ കഴിയാതെ വന്നതോടെ ഓവർടേക്ക് ചെയ്ത് ബസ്സ് ജീവനക്കാർ കാർ യാത്രക്കാരെ മർദ്ദിച്ചത് അതിക്രൂരമായി; കൊലപാതക ശ്രമത്തിന് കേസെടുത്തേക്കും; ഉള്ള്യേരിയിൽ സിസിടിവി നിർണ്ണായകം