Uncategorized - Page 425

സിനിമയിലെത്തിയ എംഎൽഎയുടെ മകൻ; കത്തിച്ചുകളയേണ്ടി വന്ന ആദ്യ തിരക്കഥ; തോട്ടം വിറ്റ് സിനിമയെടുക്കാമെന്ന് പറഞ്ഞ അമ്മച്ചി; മെമ്മറീസ് വഴിത്തിരിവ്; ദൃശ്യത്തിലൂടെ ഗ്ലോബൽ ഹിറ്റ്; ഇപ്പോൾ മോഹൻലാലിന്റെ തിരിച്ചുവരവിന്റെ കാരണക്കാരൻ; മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
ഇതര മതങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാം; എല്ലാവരുമായുള്ള സൗഹൃദമാണ് നമ്മുടെ പാരമ്പര്യം; മമ്പുറം തങ്ങൾ ഉൾപ്പെടെ മറ്റ് മതങ്ങളുമായി സൗഹൃദം നിലനിർത്തിയിരുന്നു; കേരളത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യം ചൂണ്ടിക്കാട്ടി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
ജീവിതശൈലി രോഗങ്ങളെ നിരന്തരം നീരിക്ഷിച്ച് അതീജിവിക്കാൻ ഉതകുന്ന വിവിധ ആരോഗ്യപരിപാടികളും പദ്ധതികളും ഉണ്ട്; ഒരു നിശബ്ദ കൊലയാളിയായ പ്രമേഹത്തെ നേരിടാൻ ഒത്തൊരുമിച്ചുള്ള പ്രയത്‌നങ്ങൾ ആവശ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
ആ പദം മുഖ്യമന്ത്രി ഉപയോഗിച്ചത് കല്യാശേരിയിലെ പ്രശ്‌നത്തിൽ മാത്രം; രക്ഷാപ്രവർത്തനം ആക്രമണത്തിന്റെ കോഡല്ല; നവകേരള സദസ്സ് ലോകത്തിന് മുന്നിൽ കേരളത്തിന്റെ പുതിയ മോഡമെന്ന് റവന്യൂ മന്ത്രി രാജൻ
ഈ ഇളവ് ചെയ്ത 515 രൂപ പിഴ പലിശ! അപേക്ഷകന് മാനദണ്ഡ പ്രകാരം കിട്ടാവുന്നതെല്ലാം കൊടുത്തുവെന്ന വിചിത്ര മറുപടിയുമായി കേരളാ ബാങ്ക്; തീർപ്പ് കൽപ്പിച്ചത് റീജിയണൽ ഓഫീസും; ആയിരം രൂപ മുടക്കി നവകേരള സദസ്സിന് പോയാലെന്താ.... 515 രൂപ കുറഞ്ഞുകിട്ടിയില്ലേ!
മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്; മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്; ഇത് ശരിയായ നടപടിയല്ല; അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ബൃന്ദ കാരാട്ടും