Uncategorized - Page 427

തലശേരിയിൽ റസീനയിറങ്ങുമ്പോൾ നാട്ടുകാർ ജീവനും കൊണ്ടു ഓടും! സ്വകാര്യ ആശുപത്രിയിൽ അഴിഞ്ഞാടിയത് സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിൽ; സമ്പന്ന കുടുംബത്തിലെ പയ്യനെ തട്ടിയെടുത്തതും സ്‌നേഹം നടിച്ച്; ആഡംബര കാറിൽ ചീറിപായും; മദ്യലഹരിയിൽ ക്രിസ്മസ് ദിന ഷോ; റസീന അഴിക്കുള്ളിൽ
കൃഷി ചെയ്യാൻ കുറഞ്ഞ വിലയ്ക്ക് സ്ഥലം തേടി ഗൂഡല്ലൂരിലെത്തിയത് ആലപ്പുഴക്കാർ; മലയാളികളെ കബളിപ്പിച്ചും ഭയപ്പെടുത്തിയും കവർച്ച നടത്തിയ ഗൂഡല്ലൂരുകാർ; ഏഴു പേർ അറസ്റ്റിൽ
ബീച്ചുള്ള എല്ലാ ജില്ലകളിലും ഫ്‌ളോട്ടിങ് ബ്രിഡ്ജുകളെത്തും; വാട്ടർ സ്പോർട്സിനായി ഗോവയേയും തായ്ലൻഡിനേയും ഒക്കെ ആശ്വയിക്കുന്ന മലയാളികൾക്ക് സ്വന്തം നാട്ടിലെ തീരങ്ങളിലേക്ക് അടുപ്പിക്കുക ലക്ഷ്യം; ബീച്ച് ടൂറിസം സാമ്പത്തിക കരുത്താകുമെന്ന പ്രതീക്ഷയിൽ കേരളം
കോൺഗ്രസ് റിബലായി ജയിച്ച് സിപിഎം പിന്തുണയിൽ പ്രസിഡന്റായ സമാജ് വാദി നേതാവ്! തനിക്കെതിരായ അവിശ്വാസത്തെ പിന്തുണച്ച് മറുകണ്ടം ചാടി; ആ ക്രിസ്മസ് പാലം തകർന്ന് വീണത് സിപിഎമ്മിന്റെ നോട്ടപ്പുള്ളി ഭരിക്കും പഞ്ചായത്തിൽ; തിരുപുറത്തെ അപകടം വിവാദത്തിൽ
തങ്കഅങ്കി അണിഞ്ഞ അയ്യനെ തൊഴാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം; മണ്ഡല പൂജയ്ക്കായി കാത്ത് തീർത്ഥാടകർ മലയിറങ്ങാത്തതും പ്രതിസന്ധി; ശബരിമലയിൽ ഭക്തജന തിരക്ക് കുറയുന്നില്ല; തങ്കഅങ്കി ഘോഷയാത്ര ഉച്ചയോടെ പമ്പയിൽ
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്ത മുഹമ്മദ് മുർത്താസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അജ്ഞാതം; ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച കാശ്മീരി സ്വദേശിയായ യുവാവിൽ വിശദ അന്വേഷണം
അറബിക്കടലിൽ ഡ്രോണുകൾ പറക്കുന്നില്ലെന്ന് ഉറപ്പിക്കാൻ നാവിക സേനയുടെ കരുതൽ; ഇന്ത്യൻ തീരത്ത് എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കാൻ മുന്ന് യുദ്ധ കപ്പലുകൾ വിന്യസിച്ച് ഇടപെടൽ; മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പൽ ആക്രമിച്ചത് ഇറാനോ? കടലിലെ ഒളിയുദ്ധം പ്രതിസന്ധിയാകും
സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ അവർ വീണ്ടും കൈകാട്ടി; പരിശോധനയിൽ തെളിഞ്ഞത് മുൻകൂട്ടി ബുക്ക് ചെയ്തവർ മാത്രമേ യാത്ര ചെയ്യുന്നുള്ളൂവെന്ന വസ്തുത; യാത്ര തുടരാൻ അനുവദിച്ച് മോട്ടോർ വാഹന വകുപ്പ്; റോബിൻ ബസ് വീണ്ടും കോയമ്പത്തൂരിലേക്ക്