Uncategorized - Page 435

എസ്എഫ്ഐ നേതാവ് മൂക്കിടിച്ച് തകർക്കുകയും അപമാനിക്കുകയും ചെയ്ത പെൺകുട്ടി നീതിക്കായി അലഞ്ഞത്  നാലുനാൾ; നേതാവിനെതിരേ കേസെടുത്തതിന് പിന്നാലെ പെൺകുട്ടിക്കെതിരേ രണ്ട് കൗണ്ടർ കേസുകൾ; എസ് സി/എസ്ടി ആക്ട് സഹിതമുള്ള ജാമ്യമില്ലാ കേസുകളിൽ പെൺകുട്ടിയും സുഹൃത്തും പ്രതികൾ
ആരും രാജാവാണെന്ന് കരുതരുത്; ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലമല്ല; വിധികൾ മൂല്യങ്ങൾ മുൻനിർത്തി; ആരെന്ത് വിചാരിച്ചാലും പറയാൻ ഉള്ളത് പറയും; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന അട്ടിമറിക്കാനും ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി; സജിമോനെതിരെ നടപടി കൈക്കൊണ്ടത് പത്തനംതിട്ട ജില്ലാ കമ്മിറ്റി
പ്ലാറ്റ്‌ഫോമിൽ നിന്ന് കുട്ടികൾക്കൊപ്പം താഴേക്ക് വീണു; മുകളിലൂടെ ട്രെയിൻ നീങ്ങിയപ്പോൾ രണ്ട് കുട്ടികൾക്കും സുരക്ഷയൊരുക്കി യുവതി; അത്ഭുതകരമായ രക്ഷപ്പെടൽ
100 കോടി വാങ്ങിയ സിനിമ പൊട്ടിയാൽ 50 കോടി തിരിച്ചുകൊടുക്കുന്ന നടൻ; കുട്ടി ആരാധകൻെ കാണാൻ ആശുപത്രിയിൽ ഓടിയെത്തുന്ന താരം; കാശ്മീർ മുതൽ കന്യാകുമാരിവരെ ഒരുപോലെ അറിയപ്പെടുന്ന ഇന്ത്യയിലെ ഏക നടൻ; 2000 രൂപ പ്രതിഫലത്തിൽനിന്ന് 150 കോടിയിലേക്ക്; ഇപ്പോൾ സലാറിലൂടെ തിരിച്ചുവരവ്; കൂൾ, ഹമ്പിൾ സിമ്പിൾ ലവബിൾ! പ്രഭാസിന്റെ ജീവിത കഥ
വിസാ തട്ടിപ്പിന്റെ സൂത്രങ്ങൾ വിരിഞ്ഞത് ചിഞ്ചുവിന്റെ ബുദ്ധിയിൽ; യുകെ, ഓസ്‌ട്രേലിയ ജോബ് വിസകൾ കയ്യിലുണ്ടെന്ന് കാട്ടിയുള്ള ഡിജിറ്റൽ മാർക്കറ്റിങ് പരസ്യത്തിൽ കൊത്തിയത് നിരവധി പേർ; വിദേശത്തു മികച്ച ജീവിതം മോഹിച്ചവർ കടം വാങ്ങിയും പണം നൽകി; രണ്ട് കോടി തട്ടിയെടുത്ത ചിഞ്ചു ഡൽഹിയിലും റിക്രൂട്ട്‌മെന്റ് തട്ടിപ്പു നടത്തിയെന്ന് പൊലീസ്
കായികതാരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ; ഗുസ്തി ഫെഡറേഷനെ സസ്‌പെൻഡ് ചെയ്ത് കായികമന്ത്രാലയം; പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി; ബ്രിജ്ഭൂഷൺ അനുകൂലികൾക്ക് കനത്ത തിരിച്ചടി