Uncategorized - Page 443

ക്രിസ്മസ് അവധിക്ക് ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ; അറിയിപ്പ് വരും മുൻപ് ടിക്കറ്റുകൾ തീർന്നു: ഔദ്യോഗിക അറിയിപ്പ് വരുന്നതിനു മുമ്പ് ബുക്കിങ് ആരംഭിക്കുന്നതിൽ ദുരൂഹത
നാശത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ അദ്ധ്യാത്മ ഗുരു; 2024 ലെ പ്രകൃതി ദുരന്തം പ്രവചിച്ചിരിക്കുന്നു; സൈബർ ആക്രമങ്ങളെക്കുറിച്ചും ശക്തമാകുന്ന ചൈന - റഷ്യ ബന്ധത്തെക്കുറിച്ചും പ്രവചനത്തിൽ; സൗത്താംപ്ടണിലെ 69 കാരൻ ബ്രെക്സിറ്റും, എലിസബത്ത് രാജ്ഞിയുടെ മരണവും ട്രംപിന്റെ വിജയവും പ്രവചിച്ചയാൾ
ലക്ഷ്യമിട്ടത് ഉമ്മൻ ചാണ്ടി മോഡൽ ജനകീയത; ക്ഷീണമായത് പരാതികൾ ഉടനടി പരിഹരിക്കാൻ സംവിധാനമില്ലാത്തതും; ഡിവൈഎഫ്ഐ മർദ്ദകരെ രക്ഷാപ്രവർത്തകർ ആക്കിയതോടെ പ്രതിഷേധങ്ങൾ വർധിച്ചു; നവകേരള സദസ്സ് സമാപിക്കുമ്പോൾ സർക്കാർ മുഖംമിനുക്കിയോ?
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് പ്രവർത്തനം തടസപ്പെട്ടതിന് കേസെടുത്തത് പൊലെ ഒരെണ്ണം കൂടി; ക്യാമറയും മൊബൈലുമായി അതിക്രമിച്ച് കയറിയെന്ന് എഫ്‌ഐആർ; ഡിജിപിയുടെ വസതിയിലെ മഹിള മോർച്ച പ്രവർത്തകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വീണ്ടും വിവാദം
മകളുടെ നിയമപോരാട്ടം കണ്ട് അച്ഛനെയാണെനിക്കിഷ്ടം എന്ന ഗാനം ഉദ്ധരിച്ച് പരോൾ നിൽകിയത് ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ; പുസ്തക പ്രകാശനം നടത്തുന്നത് സുനിൽ പി ഇളയിടം; സ്വർണ്ണവളയ്ക്കായി കൈ വെട്ടിമാറ്റുന്ന ക്രിമിനലെന്ന് പൊലീസ് റെക്കോഡിലുള്ള റിപ്പർ ജയാനന്ദൻ ഇനി എഴുത്തുകാരൻ!
ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ. സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമൂഹത്തിൽ പടർന്നു പിടിക്കുന്നു; ക്രിസ്മ്‌സ് ആഘോഷിക്കരുതെന്നും ഇതരമതസ്ഥരെ അനുകരിക്കരുതെന്നും എസ്.വൈ.എസ് നേതാവ്