Uncategorized - Page 58

മനഃശാസ്ത്രജ്ഞയുടെ ഫേസ്‌ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; കോടതി ഇടപെട്ടതോടെ ഹാക്കറുടെ വിവരം കേരള പൊലീസിന് കൈമാറി ഫേസ്‌ബുക്; ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങൾ കൈമാറുന്നത് ഇന്ത്യയിൽ ആദ്യം
മിസിസ് ഇന്ത്യ: അവസാന റൗണ്ടിൽ ഇടംനേടി കൊച്ചി സ്വദേശി നിമ്മി; നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മി സമാന വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃക
സർവ്വീസിലിരിക്കെ വിവാഹം കഴിച്ചതിന് പിരിച്ചുവിട്ടു; സൈനിക നഴ്‌സിങ് 60 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി; പിരിച്ചുവിട്ട നടപടി ലിംഗ വിവേചനമെന്ന് കോടതി; കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടി
കാരുണ്യ പദ്ധതിയുടെ പേരുപറഞ്ഞ് ആരും ഇങ്ങോട്ട് പോരേണ്ടെന്ന് സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രികളും; കാസ്പ് പദ്ധതിയിൽ സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ളത് 360 കോടിയിലേറെ; ആരോഗ്യകാർഡിൽ അധികതുക ഈടാക്കിയും ചൂഷണം; സാമ്പത്തിക ഞെരുക്കം രോഗികളെ കൊല്ലുമ്പോൾ
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു; സിപിഎം ഏരിയാ കമ്മറ്റി തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല; ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ സത്യപ്രതിജ്ഞ നടക്കില്ലെന്ന കാരണം പറഞ്ഞ് നടപ്പാക്കുന്നത് നേതാക്കളുടെ അജണ്ട
സിംഹത്തിന് സീത എന്നു പേരിട്ടാൽ എന്താണു ബുദ്ധിമുട്ട്? ഹിന്ദു വിശ്വാസ പ്രകാരം മൃഗങ്ങളും ദൈവമല്ലേ? ദുർഗ ദേവിയുടെ ചിത്രം സിംഹം ഇല്ലാതെ ചിന്തിക്കാനാകുമോ? വിഎച്ച്പിയോട് ചോദ്യശരങ്ങളുമായി കൽക്കട്ട ഹൈക്കോടതി; സർക്കാരിൽനിന്ന് റിപ്പോർട്ട് തേടി