Uncategorized - Page 62

ലണ്ടനിൽ സ്ത്രീയുടെയും കുട്ടികളുടെയും നേരെ ആസിഡ് ആക്രമണം നടത്തിയെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തി പൊലീസ്; അഫ്ഗാൻ പൗരനായ അക്രമിയുടെ ശരീരം കണ്ടെത്തിയത് ലണ്ടനിലെ തെംസ് നദിയിൽ
കൂമ്പാച്ചി മലയിൽ നിന്നും ദൗത്യ സംഘം രക്ഷിച്ച ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; കുടുംബ പ്രശ്‌നങ്ങളിലേക്ക് അന്വേഷണം; ബാബുവിനെ തനിച്ചാക്കി അമ്മയും സഹാദരനും മടങ്ങുമ്പോൾ
സിഎംആർഎലിൽനിന്നു കെഎംഎംഎൽ സിന്തറ്റിക് റൂട്ടൈൽ വാങ്ങിയെന്ന് മന്ത്രിയുടെ കുറ്റസമ്മതം; വീണയുടെ അക്കൗണ്ടിലേക്ക് സ്ഥിരമായി പണം നിക്ഷേപിച്ച എട്ടു സ്ഥാപനങ്ങളിലും എസ് എഫ് ഐ ഒ എത്തി തുടങ്ങി; മൊഴികളിൽ വൈരുദ്ധ്യം; കാണാനില്ലാത്ത 14 കോടിയിലും അന്വേഷണം; സിബിഐ അന്വേഷണത്തിന് സാധ്യത
തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന മനേജറുടെ വീഡിയോയും ഓഡിയോയും കൈവശമുണ്ടായിരുന്നത് സമരത്തിൽ നിർണ്ണായകമായി; മാർക്ക് ദാനത്തെ എതിർത്തവരെ റാഗിങ് കേസിൽ കുടുക്കിയത് സമാനതകളില്ലാത്ത വിദ്യാർത്ഥി സമരമായി; എല്ലാവരേയും മുൾമുനയിൽ നിർത്തി ചരിത്ര വിജയം; തൊടപുഴ ലോ കോളേജിൽ സംഭവിച്ചത്