Uncategorized - Page 61

എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറേ...അവിടെ വരും...ദൃശ്യങ്ങളെടുത്ത് നാടിനെ അറിയിക്കും; സപ്ലൈകോയിൽ വിവാദ ഉത്തരവിറക്കിയ ശ്രീറാമിനെതിരെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ഉദ്യോഗസ്ഥരുടേത് അംഗനവാടിയിലും വീടുകളിലും ഉള്ള മനുഷ്യ ജീവനുകൾക്ക് ഒരു പരിഗണനയും നൽകാത്ത തരത്തിലുള്ള പരിശോധന; തോന്നയ്ക്കലിലെ എൽഎൻജി ഗ്യാസ് സ്റ്റോറേജിന് അനിധികൃതമായി എൻഒസി നൽകാൻ കള്ളക്കളികൾ; ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയിൽ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി
മൾട്ടി പ്ലക്‌സുകളെ കൂട്ടു പിടിച്ച് ഫിയോക്കിനെ തോൽപ്പിക്കും; ലിബർട്ടി ബഷീറിന്റെ സംഘടനയെ തകർത്തതു പോലെ വീണ്ടും ദിലീപ്-ആന്റണി പെരുമ്പാവൂർ കോംബോ വരുമോ? തിയേറ്റർ ഉടമകളുടെ പ്രതിഷേധത്തിൽ ബദലിന് അണിയറനീക്കം സജീവം; സമര പ്രഖ്യാപനത്തെ വിമർശിച്ച് ഫിയോക്കും; തിയേറ്ററുകൾക്ക് പുതിയ സംഘടന ചർച്ചയിൽ
പൂണെയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടു ദിവസങ്ങളിലായി നടന്ന ഓപ്പറേഷനിൽ പിടിച്ചെടുത്തത് 2,500 കോടി മൂല്യമുള്ള മയക്കുമരുന്ന്; പൂണെ പൊലീസിന്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട; കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ലളിത് പാട്ടീലുമായി ബന്ധമെന്ന് സംശയം
കൊച്ചിയിലുണ്ടായിരുന്ന പ്രതിയെ ഇത്രയും നാൾ തിരഞ്ഞത് തൊടുപുഴയിൽ; കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ മുഖ്യപ്രതി പിടിയിൽ; തോക്ക് കൊണ്ടു നടന്നത് എതിർ ഗുണ്ടാ സംഘത്തെ ഭയന്ന്; വിനീത് വിജയനും അഴിക്കുള്ളിൽ
ചാക്കയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കുട്ടികളെ വാടകയ്ക്ക് എടുക്കുന്ന മാഫിയയോ? അന്തിമ നിഗമനത്തിൽ എത്താൻ കഴിയാത്തതിന് കാരണം തെളിവുകളുടെ അഭാവം; എല്ലാ സാധ്യതയും ഇപ്പോഴും അന്വേഷണ പരിധിയിൽ; വിമാനത്തിൽ അതിവേഗം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് നാടോടികളും
സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്ന ദൃശ്യങ്ങളും വാർത്തകളും പുറത്തുവരുന്നു; സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണം; ജീവനക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്ക്; വിചിത്ര സർക്കുലറുമായി സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ
ആലുവ ടൗൺ സ്റ്റേഷന് മുന്നിലെ വീട് കവർച്ചക്കാർ അജ്മീറിലുണ്ടെന്ന് തിരിച്ചറിഞ്ഞ് ഓപ്പറേഷൻ; രേഖാ ചിത്രവുമായി ഒത്തു നോക്കി അറസ്റ്റിന് ശ്രമിച്ചപ്പോൾ വെടിയുതിർക്കൽ; സാഹസികമായി ദർഗയ്ക്ക് സമീപം ആ പ്രതികളെ കീഴ്‌പ്പെടുത്തി; അജ്മീറിൽ രണ്ട് കൊടുംക്രിമിനലുകളെ പൊക്കി ആലുവാ സ്‌ക്വാഡ്
പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാം വിവാഹം; മൂന്നാംപ്രസവം വീട്ടിൽ മതിയെന്ന് നിർബന്ധിച്ചത് ഭർത്താവ്; തിരൂരിലെ വ്യാജ അക്യുപങ്ചർ സിദ്ധന്റെ ശിഷ്യന്റെ കണക്കുകൂട്ടൽ തെറ്റിച്ച് അമ്മയും കുട്ടിയും മരിച്ചു; കാരയ്ക്കാമണ്ഡപത്തേത് അന്ധവിശ്വാസ രക്തസാക്ഷികൾ
യുഎഇയിലും ഒമാനിലും ഖത്തറിലും കുവൈറ്റിലും സൗദിയിലും ബഹ്‌റിനിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ; ശ്രീലങ്കയിലും തായ്‌ലന്റിലും നേപ്പാളിലും അടക്കം 15 രാജ്യങ്ങളിൽ പരീക്ഷ എഴുതാൻ സെന്ററുകൾ; പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; ഗൾഫിന് ആശ്വാസമായി കേന്ദ്ര സർക്കാർ തീരുമാനം
അൽത്താഫ്മിയയെ രണ്ടു സുഹൃത്തുക്കൾ ചേർന്ന് കഴുത്തറത്തശേഷം മരിക്കുന്നതിനു മുമ്പു തന്നെ ചതുപ്പുനിലത്തിൽ താഴ്‌ത്തി; മൃതദേഹം നാട്ടിലേക്ക് അയക്കാൻ അന്വേഷിച്ചിറങ്ങിയ പൊലീസ് കണ്ടെത്തിയത് ബംഗ്ലാദേശ് ബന്ധം; രേഖകളും വ്യാജം; നെടുമ്പനയിൽ കൊല്ലപ്പെട്ടത് ഭീകരനോ?