Uncategorized - Page 60

പോരായ്മകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തി മന്ത്രിതല യോഗം; ബ്രഹ്‌മപുരം തീപിടിത്തം ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതൽ നടപടികൾ: മന്ത്രി പി. രാജീവ്
എയർപോഡ് പരാതി തുണച്ചത് യുഎഡിഎഫിനെ; പാലാ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി; ജോസ് ചീരാങ്കുഴിയെ തോൽപ്പിച്ചത് ബിനു പുളിക്കക്കണ്ടം!
തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയ്ക്ക് ഇഡി നോട്ടീസ്; മുന്മന്ത്രി മൊയ്തീനേയും എംകെ കണ്ണനേയും വീണ്ടും ചോദ്യം ചെയ്യാനും തീരുമാനം; കരുവന്നൂരിൽ ഇഡി നിർണ്ണായക നീക്കങ്ങളിൽ
95ാം വയസ്സിലും മണിക്കൂറിന് ലക്ഷങ്ങൾ ഫീസ്; ഒരു സിറ്റിങ്ങിന് 20 ലക്ഷം; അഭിഭാഷകർക്ക് നിയമോപദേശം നൽകുന്ന അഭിഭാഷകൻ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന വയോധികൻ; ഭരണഘടനാ വിദഗ്ധൻ, നാഴികക്കല്ലായി നിരവധി കേസുകൾ; സുപ്രീകോടതിയിലെ നരി ഫാലി എസ് നരിമാന്റെ ജീവിതം
ആദ്യ ഭാര്യയുടെ മകളെ പ്രസവം എടുക്കാൻ കൊണ്ടു വന്നതു കൊലപാതകം മറയ്ക്കാനുള്ള കരുതൽ; മൂന്ന് സിസേറിയൻ നടത്തിയ ഷമീറയെ ഒഴിവാക്കാൻ അക്യുപങ്ചർ  ഭർത്താവ് ചതിയൊരുക്കിയോ? കരായ്ക്കാമണ്ഡപത്തേത് ഗൂഢാലോചന നിറയുന്ന ക്രൂരത; രണ്ടാം ഭാര്യയെ കൊലയ്ക്ക് കൊടുത്ത നയാസ് അഴിക്കുള്ളിൽ
വീട്ടിലെ പ്രസവത്തിനിടെ മരണം; ഭർത്താവിനെതിരെ നരഹത്യാകുറ്റം ചുമത്തി; ഗുരുതര കുറ്റകൃതമാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്; അക്യുപങ്ചർ ചികിത്സ നൽകിയ ബീമാപള്ളിയിൽ ക്ലിനിക് ഉടമയെ പ്രതിയാക്കുമോ എന്ന് അന്വേഷണ ശേഷം തീരുമാനിക്കുമെന്ന് പൊലീസ്
യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനായിരുന്നു ശ്രമം; മൂന്ന് സിസേറിയൻ കഴിഞ്ഞ സ്ത്രീയ്ക്ക് സുഖപ്രസവം അസാധ്യമെന്ന് പറഞ്ഞിട്ടും കേട്ടില്ല; പ്രസവം എടുക്കാനെത്തിയത് മണക്കാട്ടെ ഭാര്യയുടെ 17കാരി മകൾ; ഭാര്യയേയും ഗർഭസ്ഥശിശുവിനേയും നയാസ് കൊന്നത് തന്നെ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
മെമ്മറി കാർഡ് കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറും; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി; നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലേക്ക്
ഈ ചടങ്ങിലേക്ക് ഉമച്ചേച്ചി വിളിക്കുക എന്നുപറഞ്ഞാൽ പിടി തോമസ് സാർ വിളിക്കുന്നതു പോലെ; ഒരുപാധികളുമില്ലാതെ മറ്റൊരാളുടെ പ്രശ്‌നത്തിൽ കൂടെനിൽക്കാൻ വലിയ മനസ് തന്നെ വേണം; വലിയ പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്നയാളാണ് പിടി തോമസെന്ന് നടി ഭാവന