SPECIAL REPORTഹർജി പിൻവലിച്ചാൽ 13,600 കോടി വായ്പയെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രം, ഓഫർ തള്ളി കേരളം; അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നത്; ഇനി ചർച്ചക്ക് കാര്യമില്ലെന്നും സുപ്രീംകോടതിയിൽ; കടമെടുപ്പ് പരിധിയിൽ കേരളത്തിന്റെ ഹർജിയിൽ മാർച്ച് 6,7 തീയതികളിൽ വാദം കേൾക്കുംമറുനാടന് ഡെസ്ക്19 Feb 2024 9:42 PM IST
KERALAMദമ്പതിമാരെന്ന വ്യാജേന പേര് മാറ്റി ഒരുമിച്ച് താമസം; വെച്ചൂച്ചിറ സ്വദേശിയെ റബ്ബർ തോട്ടത്തിൽ വെച്ച് ടാപ്പിങ് കത്തി കൊണ്ട് കുത്തിക്കൊന്നു; 47കാരിക്ക് ജീവപര്യന്തം തടവ്മറുനാടന് മലയാളി19 Feb 2024 9:35 PM IST
Marketing Featureതോമസ് ഐസക്കിന് ഇഡി കുരുക്ക്; മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഹാജരായേ മതിയാകൂവെന്ന് ഇഡി; അറസ്റ്റു ചെയ്യില്ല, ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുമെന്നും ഹൈക്കോടതിയെ അറിയിച്ചു ഇഡി; ഇഡിക്ക് മുന്നിൽ ഹാജരാകാമെന്ന് അറിയിച്ചു കിഫ്ബിയുംമറുനാടന് മലയാളി19 Feb 2024 9:23 PM IST
JUDICIALസാധാരണക്കാർ പ്രതിഷേധിച്ചാൽ ക്രിമിനൽ കേസ് ഒഴിവാക്കുമോ? രാഷ്ട്രീയക്കാരുടെ പ്രതിഷേധത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി; നിയമ സംവിധാനത്തിന്റെ നിഷ്പക്ഷതയിൽ ആശങ്ക പ്രകടിപ്പിച്ച കോടതിമറുനാടന് ഡെസ്ക്19 Feb 2024 9:09 PM IST
Marketing Featureഒളിവിൽ നിന്നും ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി ഹൈറിച്ച് ഉടമ കെ ഡി പ്രതാപൻ; ഭാര്യ ശ്രീന ഹാജരായില്ല; പ്രതികൾ സഹകരിക്കാമെന്ന് അറിയിച്ചത് അന്വേഷണത്തോട് സഹകരിച്ചു കൂടേ എന്ന് കോടതി ചോദിച്ചതോടെ; 212.45 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചതും പ്രതികളെ പുറത്തെത്തിച്ചുമറുനാടന് മലയാളി19 Feb 2024 8:56 PM IST
AUTOMOBILEരണ്ടാമത്തെ ചിത്രത്തിൽ തന്നെ അവാർഡ് വാങ്ങിയ നടി; ജഗതിയുമായുള്ള തകർന്ന പ്രണയവിവാഹം; പുതിയ ജീവിതം തന്ന സുകുമാരനും പൊലിഞ്ഞത് അകാലത്തിൽ; എന്നിട്ടും തളരാതെ പൊരുതിക്കയറി; മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 5019 Feb 2024 8:33 PM IST
KERALAMസുസ്ഥിരമായ ജീവിത രീതിക്ക് മാതൃകാപരമായ മാലിന്യ നിർമ്മാർജ്ജന സംവിധാനം; മാലിന്യ സംസ്കരണ രംഗത്ത് യുവാക്കളുടെ ഇടപെടൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്19 Feb 2024 8:19 PM IST
KERALAMകാറിന്റെ മുൻഭാഗത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട കാർ ഒതുക്കിയത് രക്ഷയായി; കരുവാറ്റയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു19 Feb 2024 8:14 PM IST
KERALAMയുജിസി നിയമം ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചു? പ്രിയ വർഗീസ് കേസിൽ സംശയമുയർത്തി സുപ്രീംകോടതി; കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും; മറുപടി സത്യവാങ്മൂലം നിർണ്ണായകമാകും19 Feb 2024 8:10 PM IST
Marketing Featureരാത്രി 12ന് ശേഷം പ്രായമായ ഒരാളും യുവാവും മഞ്ഞ സ്‌കൂട്ടറിൽ; ഇവർക്കിടയിൽ കുട്ടിയുള്ളതായി സംശയം; പൊലീസിന് നിർണായക വിവരം നൽകി യുവാവ്; ബ്രഹ്‌മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിലും രണ്ട് പേർ ഇരുചക്ര വാഹനത്തിൽ പോകുന്നത് കണ്ടെത്തി; നാടോടി ദമ്പതിമാരുടെ മകൾ മേരിക്കായി തിരച്ചിൽ തുടരുന്നുമറുനാടന് മലയാളി19 Feb 2024 8:07 PM IST