Uncategorized - Page 97

ബസ്സിനുള്ളിൽ വച്ച് ഷോൾഡർ ബാഗിനുള്ളിൽ സൂക്ഷിച്ച സ്വർണ നെക്ക്‌ലേസ് കവർന്നു; സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഇറങ്ങി രക്ഷപ്പെടാൻ ശ്രമം; തിരുപ്പൂർ സ്വദേശിനി പിടിയിൽ
ചൈനക്ക് പിന്നാലെ ജപ്പാനിലും സാമ്പത്തിക മാന്ദ്യം; ഊർജ്ജത്തിന്റെ 94 ശതമാനവും ഭക്ഷണത്തിന്റെ 63 ശതമാനവും ഇറക്കുമതി ചെയ്യുന്നത് പ്രശ്നമാവുന്നു; 2026 ൽ ജപ്പാനെയും 2027 ൽ ജർമ്മനിയെയും ഇന്ത്യ മറികടക്കുമെന്ന് ഐംഎംഎഫ്; പ്രമുഖരാജ്യങ്ങളിലെ മാന്ദ്യം ഭാരതത്തെ തുണയ്ക്കുമോ?
ദൗത്യസംഘത്തെ കബളിപ്പിച്ച് അഞ്ചാം ദിനവും ബേലൂർ മഖ്ന; മാനിവയലിൽ നിന്നും കാട്ടാന കുതിരക്കോട് വനമേഖലയിലേക്ക്; മറ്റൊരു മോഴയാനക്കൊപ്പം സഞ്ചാരം തുടരുന്നത് ദൗത്യത്തിന് തിരിച്ചടി; കർണാടകയിൽ നിന്നുള്ള സംഘവും ദൗത്യത്തിൽ
കൊട്ടിയൂരിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കുടുങ്ങിയത് കേബിൾകെണിയിൽ; മയക്കുവെടി ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ കേസെടുക്കുമെന്ന് വനംവകുപ്പ്; നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നുവെന്ന ആരോപണവും ശക്തം
കുടുംബ പ്രശ്‌നത്തിൽ കുടുങ്ങി ഗന്ധർവ്വനും! മുൻ ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവുന്നില്ല; മക്കളെ കാണാൻ അനുവദിക്കുന്നില്ല; സഹായം തേടി പൊലീസിനെ സമീപിച്ചു ഞാൻ ഗന്ധർവർ നായകൻ; നടൻ പരാതി നൽകിയത് മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെ
ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ; തിരുവനന്തപുരം ജില്ലയിൽ ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ; മറ്റ് ജില്ലകളിലും നടപ്പാക്കും; ഗതാഗത മന്ത്രിയുടെ നിർദ്ദേശം കെഎസ്ആർടിസിക്ക് ആശ്വാസമാകുമ്പോൾ