USA - Page 410

ബ്രിട്ടനിൽ കാറിടിച്ചു മരിച്ച ആതിര അന്ത്യ യാത്രയ്ക്കായി നാളെ ജന്മനാട്ടിലേക്ക്; മൃതദേഹം നാട്ടിലെത്തിക്കുന്ന ചെലവ് ഏറ്റെടുത്തത് ലീഡ്സ് ബക്കറ്റ് യൂണിവേഴ്‌സിറ്റി; ഫീസും തിരിച്ചു നൽകിയേക്കും; ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കും
വൈകുന്നേരും 5.25ന് ഭർത്താവിന് ഹൃദയാഘാത മരണം; 6.50ന് ഭാര്യയക്കും അതു സംഭവിച്ചു; പ്രവാസി മലയാളിയും ഭാര്യയും ഒന്നര മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചു; ജേക്കബിന്റേയും ഭാര്യയുടേയും വിയോഗം കേട്ട് ഞെട്ടി ഷാർജയിലെ മലയാളികൾ
സ്പ്രിങ്ജർ നേച്ചർ കണ്ടെത്തിയ മികവുള്ള ഗവേഷണ വിദ്യാർത്ഥികളിൽ കാട്ടക്കടക്കാരനും; അന്താരാഷ്ട്ര അക്കാദമിക പ്രസാദക കമ്പനിയുടെ ഇന്ത്യയിൽ നടത്തുന്ന ഗവേഷണ ഉന്നമനത്തിനുള്ള പരിപാടികളിൽ മണികണ്ഠനും ഭാഗമാവും
സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ ജനമനസ്സിൽ ഇടംനേടി; വികേന്ദ്രീകൃതവും വ്യക്തികൾക്ക് ഭരണസ്വാതന്ത്ര്യവും നൽകുന്ന പ്രവർത്തന ശൈലിയിലുടെ യഥാർത്ഥ്യമാക്കിയത് ഒട്ടനവധി പദ്ധതികൾ; കൊല്ലം മുൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിന് ആദരാഞ്ജലികളുമായി മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ; കബറടക്കം ഇന്ന്
മലബാർ മേഖലയുടെ വിദ്യാഭ്യാസ വികസനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വം; നേതൃത്വ പാടവം തെളിയിച്ചിത് തലശ്ശേരി അതിരൂപതയിലെ ഒട്ടേറെ സ്ഥാപനങ്ങളുടെ സ്ഥാപകനായി; രാഷ്ട്രദീപികയുടെ തലപ്പത്തും നിറസാന്നിദ്ധ്യമായത് മൂന്നുവർഷക്കാലം; മോൺ. മാത്യു എം. ചാലിലിന് ഇന്ന് നാട് വിട നൽകും
സംവിധായിക വിധു വിൻസന്റിന്റെ അച്ഛൻ അന്തരിച്ചു; എം പി വിൻസന്റിന്റെ അന്ത്യം ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ; സംസ്‌ക്കാരം ബുധനാഴ്‌ച്ച കൊല്ലത്ത്
ബ്രിട്ടനിൽ മലയാളി ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; പാലാ രാമപുരം സ്വദേശികളുടെ മകന്റെ മരണം കമഴ്ന്ന് വീഴാൻ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ടി; പിഞ്ചു കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ മലയാളി സമൂഹം