USA - Page 412

ശിഖ റോഡിലേക്ക് തെറിച്ചുവീണയുടനെ തലയിലൂടെ ബസ് കയറിയിറങ്ങി; നാട്ടുകാർ വീഡിയോ പകർത്താൻ തിരക്കിട്ടപ്പോൾ ഗുരുതര പരിക്കുമായി അഭിജിത്ത് റോഡിൽ കിടന്നത് 20 മിനുട്ടോളം; രക്ഷകനായി ഉദയകുമാർ എത്തിയപ്പോഴേക്കും ആ ജീവനും പൊലിഞ്ഞു; ചടയമംഗലം അപകടത്തിൽ പുറത്ത് വരുന്നത് മനുഷത്വരഹിതമായ ഇടപെടലുകൾ
ഹെഡ്‌ഫോണിൽ സംസാരിച്ച് കൊണ്ട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ പാഞ്ഞുവന്നു; ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മരണമടഞ്ഞതുകൊല്ലം പുത്തൂർ സ്വദേശി നിഖിത കെ സിബി
എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അമിത വേഗത്തിലെത്തിയ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഇടിച്ചു അപകടം; റോഡിൽ തലയിടിച്ച് വീണ ശിഖ തൽക്ഷണം മരിച്ചു
നാലു പതിറ്റാണ്ട് കൊടുംകാട്ടിൽ ഒറ്റയ്ക്ക് ജീവിച്ച സന്യാസിനി; ഗിർവനത്തിലെ ഗിർനാർ മേഖലയിലെ കൊടുംകാട്ടിൽ ജീവിച്ചത് ഗുഹയിലും പിന്നീട് കുടിലുകെട്ടിയും: അന്തരിച്ച ഏകാന്ത സന്യാസിനി പ്രസന്നാദേവിക്ക് വിട
വിശ്വ പ്രസിദ്ധ പോപ്പ് ഗായികയുടെ സഹോദരൻ; ജീവിച്ചത് തെരുവുകളിൽ; അമിത മദ്യപാനം ജീവിതം നശിപ്പിച്ചു; സഹോദരി നോക്കിയില്ലെന്നും ആരോപണം; മഡോണയുടെ സഹോദരൻ ഓർമ്മയാകുമ്പോൾ
സിനിമയിലെത്തിയത് ബാലതാരമായി; സിനിമയോട് അഭിനിവേശം കൂടിയതോടെ ശ്രദ്ധകേന്ദ്രീകരിച്ചത് സംവിധാനനത്തിലും; കഴിവ് തെളിയിച്ച് നിരവധി ഹിറ്റുകളുടെ സഹസംവിധായകനായി; വിടവാങ്ങിയത് നാൻസി റാണി എന്ന സ്വപ്‌നം പൂർത്തിയാക്കാനാകാതെ; മനുജയിംസിന് ഇന്ന് നാട് വിട നൽകും